കഴിഞ്ഞുപോയത് സംഭവബഹുലമായ അഞ്ച് വര്‍ഷങ്ങൾ ;കൂടുതല്‍ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ്; കെകെ ശൈലജ

കഴിഞ്ഞുപോയത് സംഭവബഹുലമായ അഞ്ച് വര്‍ഷങ്ങൾ ;കൂടുതല്‍ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ്; കെകെ ശൈലജ

ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ കുറിപ്പ്.നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു.പുതിയ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ് ചുമതലയേറ്റതിന് പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ.കെ ശൈലജ ഇക്കാര്യം പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം സംഭവബഹുലമായ 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള […]

Read More
 നടനവിസ്മയത്തിന് ആശംസകൾ നേർന്ന് സിനിമാലോകം

നടനവിസ്മയത്തിന് ആശംസകൾ നേർന്ന് സിനിമാലോകം

മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടന്റെ 61-ാം ജന്മദിനമാണ് ഇന്ന്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞതാണ്.മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു. മോഹൻലാലിന്റെ 61-ാം ജന്മദിനത്തിൽ പതിവുപോലെ ആശംസകളുമായി ‘ഇച്ചാക്ക’ എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട ലാലിന് ആശംസകൾ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ഒരു ഫൊട്ടൊ പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് ജന്മദിനാശംസ നേർന്നത്.ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു […]

Read More
 തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു

തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു

തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്​ത്​ മുൻകൈയെടുത്ത്​ കൊണ്ടുവന്ന വെടിനിർത്തൽ​ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽദിവസം നീണ്ട ബോംബുവർഷത്തിനാണ്​ ഇതോടെ തത്​കാലം അറുതിയാകുന്നത്​. ഈജിപ്​ത്​ കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന്​ ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും ​പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ്ഇസ്രയേൽബോംബുവർഷംഅവസാനിച്ചത്ഇസ്രായേൽആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപെടെ 232 പേർ കൊല്ലപ്പെട്ടതായാണ്​ കണക്ക്​. ഹമാസ്​ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ടു […]

Read More
 മുന്നണി പോരാട്ടത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി;ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

മുന്നണി പോരാട്ടത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി;ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനത്തില്‍ ലിനിയുടെ ത്യാഗത്തെയും സേവനസന്നദ്ധതയെയും ഓര്‍ത്തെടുത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫേസ്ബുക്ക് പോസ്റ്റിലാണ് വീണ ജോര്‍ജ്ജ് സിസ്റ്റര്‍ ലിനിയുടെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് കുറിച്ചത് മന്ത്രി വീണ ജോര്‍ജ്ജിന്റെ കുറിപ്പ് ധീരമായ ഓര്‍മ്മകള്‍ ശേഷിപ്പിച്ച് സിസ്റ്റര്‍ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വര്‍ഷം. പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്നണി പോരാട്ടത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് […]

Read More
 സത്യപ്രതിജ്ഞാ പന്തല്‍ പൊളിക്കില്ല;വാക്‌സിനേഷന്‍ കേന്ദ്രമാക്കും

സത്യപ്രതിജ്ഞാ പന്തല്‍ പൊളിക്കില്ല;വാക്‌സിനേഷന്‍ കേന്ദ്രമാക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവ് ഇറക്കും.80000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് 5000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നല്ല വായു സഞ്ചാരം കിട്ടുന്ന സ്ഥലമാണ്. നിലവിലെ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ നടക്കാനില്ലാത്തതിനാല്‍ ഈ പന്തല്‍ വാക്‌സിനേഷനായി ഉപയോഗിച്ചാല്‍ തിരക്ക് ഒഴിവാക്കാം. കൊവിഡ്-19 പശ്ചാത്തലത്തില്‍ പന്തല്‍ പൊളിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.എസ്എസ് ലാല്‍ […]

Read More
 രാജീവ് ഗാന്ധിയുടെ ഓർമകൾക്കിന്ന് മുപ്പത് വയസ്സ്

രാജീവ് ഗാന്ധിയുടെ ഓർമകൾക്കിന്ന് മുപ്പത് വയസ്സ്

ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം ചരമവാർഷികമാണ് ഇന്ന്. 1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മകനായി ജനിച്ച രാജീവ് ,നാല്പതാം വയസിൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ആധുനിക ഇന്ത്യക്ക് വിത്തുപാകി. 1991ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ 47 വയസായിരുന്നു രാജീവ് ഗാന്ധിയുടെ പ്രായം. ഇന്ത്യയ്ക്ക് ഏറെ സംഭാവനകൾ നൽകേണ്ടിയിരുന്ന ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയെ നഷ്ടമായത് ഇന്ത്യയുടെ ദൗർഭാഗ്യം. മരണാനന്തരം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി രാജ്യം ആദരിച്ചു. നവ […]

Read More
 രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെ, കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 93 രൂപ 14 പൈസയായി.ഒരു ലിറ്റർ ഡീസലിന് 88 രൂപ 32 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95 കടന്നു. പെട്രോളിന് 95.02 രൂപയുംഡീസലിന് 90.08 രൂപയുമാണ് നിലവിൽ വില. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ധനവില വർധിക്കുകയാണ്. ഇന്നലെ പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്.

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591പേർക്ക് കോവിഡ്; 4,209 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591പേർക്ക് കോവിഡ്; 4,209 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു. 3,57,295 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര്‍ രോഗമുക്തരായി. ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 29,911 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. […]

Read More

ശാന്തി ഹോസ്പിറ്റലിൽ കോവിഡ് രോഗികൾക്ക് സൗജന്യചികിത്സ

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ കാരുണ്യ പദ്ധതിയിൽ (KASP) അംഗമായ രോഗികൾക്ക് സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കുന്നു.കാരുണ്യ പദ്ധതിയിൽ (KASP) അംഗമായവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത കാരുണ്യ പദ്ധതിയിൽ അംഗങ്ങളായ കോവിഡ് രോഗികൾക്കും കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ തികച്ചും സൗജന്യമായി ശാന്തി ഹോസ്പിറ്റലിൽ ലഭ്യമാകും.നിലവിൽ 8 ഐസിയു ബെഡ് ഉൾപ്പെടെ 60 ഓളം കിടക്കകൾ ആണ് കോവിഡ് ചികിത്സയ്ക്കായി ശാന്തി ഹോസ്പിറ്റൽ ക്രമീകരിച്ചിരിക്കുന്നത്.കൂടാതെ KASP മായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും മറ്റെല്ലാ […]

Read More
 പൊതുഭരണം, ആഭ്യന്തരം അടക്കം  വകുപ്പുകള്‍ മുഖ്യമന്ത്രിയിലേക്ക്;മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ; സർക്കാർ വിജ്ഞാപനം ഇറക്കി

പൊതുഭരണം, ആഭ്യന്തരം അടക്കം വകുപ്പുകള്‍ മുഖ്യമന്ത്രിയിലേക്ക്;മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ; സർക്കാർ വിജ്ഞാപനം ഇറക്കി

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍  പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക. കെ. രാജന്‍  റവന്യു, ലാന്റ് റെക്കോര്‍ഡ്‌സ്, സര്‍വേ, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം റോഷി അഗസ്റ്റിന്‍  ജലവിതരണം, ജലസേചനം, ഭൂഗ ജല വകുപ്പ്, […]

Read More