ജില്ലയില്‍ 2207 പേര്‍ക്ക് കോവിഡ്
3823 രോഗമുക്തി, ടി.പി.ആര്‍ 20.03 % ജില്ലയില്‍ ഇന്ന് 2207 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 78 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2125 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3823 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.20.03 […]
Read More
