കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി  നടേശൻ

കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടു വരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്. സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി. ഈ പരിധിക്ക് ആധാരമായ ഇന്ദിര സാഹ്നി കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചവരിൽ കേരള […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, […]

Read More
 പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു ; ദിലീപ്

പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു ; ദിലീപ്

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ സന്ദർഭത്തിൽ ആശംസകളുമായി ചലച്ചിത്രതാരം ദിലീപ്.പുതിയ സർക്കാരിന് ആശംസകളുമായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ദിലീപിന്റെ പോസ്റ്റിന്റെ പൂർണരൂപം രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു

Read More
 തുടർന്ന് തുടർഭരണം മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

തുടർന്ന് തുടർഭരണം മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

പുതു ചരിത്രം രചിച്ച കേരളത്തിന്റെ രാഷ്ട്രീയചരിത്രംതന്നെ തിരുത്തികുറിച്ച് തുടര്‍ഭരണം കരസ്ഥമാക്കിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സീതാറാം യെച്ചൂരിക്ക് ഹസ്തദാനം നൽകിയാണ് അദ്ദേഹം വേദിയിലേക്ക് കയറിയത് കെ രാജൻ ,റോഷി അഗസ്റ്റിൻ ,എ കെ ശശീന്ദ്രൻ ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,വി അബ്‌ദുറഹ്‌മാൻ,ജി ആർ അനിൽ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. […]

Read More
 ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം’,ജഗ്ഗി വാസുദേവിനെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം’,ജഗ്ഗി വാസുദേവിനെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

ജഗ്ഗി വാസുദേവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ജഗ്ഗി വാസുദേവിനെതിരെയുള്ള ന്യൂസ് ലൗണ്ട്രിയുടെ ലേഖനം ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജഗ്ഗി ഒരു തട്ടിപ്പുകാരനാണെന്നും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി. സദ്ഗുരു തന്റെ ഇഷ സാമ്രാജ്യം എങ്ങനെ പണിതു. നിയമവിരുദ്ധമായി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ 150 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യേറിയതാണ്. ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം’, മുമ്പ് തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജനും ജഗ്ഗി […]

Read More
 സത്യപ്രതിജ്ഞ ചടങ്ങ് അല്‍പസമയത്തിനകം;ഉറ്റുനോക്കി കേരളം

സത്യപ്രതിജ്ഞ ചടങ്ങ് അല്‍പസമയത്തിനകം;ഉറ്റുനോക്കി കേരളം

തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയൻ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് അല്‍പസമയത്തിനകം .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ സാക്ഷിയാക്കി വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.എൽ ഡി എഫിലേയും സാമൂഹ്യ സാംസ്‌കാരിക രംഗത്തേയും പ്രമുഖരാണ് സ്റ്റേഡിയത്തിലേക്ക് […]

Read More

കരിപ്പൂർ വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെട്ട ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണം;മലബാർ ഡവലപ്മെന്റ് ഫോറം

കരിപ്പൂർ വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച പ്രത്യേക റവന്യൂ വകുപ് ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് കോട്ടയത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച പ്രത്യേക റവന്യൂ വകുപ് ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് കോട്ടയത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മലബാറിന്റെ […]

Read More
 ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വം;യെച്ചൂരി

ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വം;യെച്ചൂരി

കേരളത്തില്‍ തുടര്‍ഭരണത്തിലേറുന്ന പിണറായി സർക്കാരിന് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ ചേരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയ വേളയിലാണ് പ്രതികരണം. ‘ഒരിക്കല്‍ കൂടി ഇടതു സര്‍ക്കാരിനെ തെരഞ്ഞെടുത്ത കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. തരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു കേരളത്തിലെ ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുമെന്ന്. അത് സംഭവിച്ചു. ഇത് വലിയ ആഘോഷിക്കേണ്ട […]

Read More
 വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്?

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്?

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വിഡി സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുമെന്ന സൂചനകളാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്നത്,കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണു സൂചന. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എം എൽ എ മാരുടെ ഭൂരിപക്ഷ പിന്തുണ വി ഡി സതീശന് കിട്ടിയെന്നാണ് വിവരം, ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ദില്ലിയിൽ നിന്ന് ഉണ്ടാകും . […]

Read More
 പിണറായി സര്‍ക്കാരിന് സംഗീതജ്ഞരുടെ ‘വെര്‍ച്വല്‍ ഗീതാഞ്ജലി’;മമ്മൂട്ടിയുടെ ആമുഖസന്ദേശം

പിണറായി സര്‍ക്കാരിന് സംഗീതജ്ഞരുടെ ‘വെര്‍ച്വല്‍ ഗീതാഞ്ജലി’;മമ്മൂട്ടിയുടെ ആമുഖസന്ദേശം

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാവേദിയില്‍ 52 സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വെര്‍ച്വല്‍ സംഗീത ആല്‍ബം അരങ്ങേറും. നവകേരള ഗീതാഞ്ജലി എന്ന പേരിലാണ് ഇടതുസര്‍ക്കാരിന്റെ ചരിത്രവും നേട്ടവും വിവരിക്കുന്ന സംഗീത ആല്‍ബം. മമ്മൂട്ടിയാണ് ആമുഖ സന്ദേശം നല്‍കുന്നത്. സത്യപ്രതിജ്ഞ വേദിയിലെ വീഡിയോ വാളില്‍ ഉച്ഛക്ക് 2.50 മുതല്‍ പ്രദര്‍ശനം തുടങ്ങും. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്‍, […]

Read More