പെരുന്നാൾ ദിനത്തിലും സമരം തുടർന്ന് മജീദ്;സത്യാഗ്രഹ സമരം ഇന്നേക്ക് മുപ്പത്തിമൂന്നാം ദിവസം

പെരുന്നാൾ ദിനത്തിലും സമരം തുടർന്ന് മജീദ്;സത്യാഗ്രഹ സമരം ഇന്നേക്ക് മുപ്പത്തിമൂന്നാം ദിവസം

നീതിക്കായി പോരാടുന്ന മലയമ്മ -തടമ്പറ്റ മജീദ് കുടുംബ സത്യാഗ്രഹസമരം പെരുന്നാൾദിനത്തിലും തുടരുന്നു. കഴിഞ്ഞമാസം പതിനൊന്നിന് ആരംഭിച്ച തടമ്പറ്റ മജീദ് കുടുംബ സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സത്യാഗ്രഹ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസം പിന്നിടുന്നു മലയമ്മയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സോപ്പ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സത്യാഗ്രഹസമരത്തിനു കാരണമായത്. ഏറെക്കാലം വിദേശത്തായിരുന്ന തടമ്പറ്റ മജീദ് 2004 – ൽ ആരംഭിച്ച സോപ്പ് കമ്പനി അദ്ദേഹം തന്റെ ഇളയ സഹോദരൻ ശമ്പളം നിശ്ചയിച്ച് […]

Read More
 വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനിലെന്ന്  രാഹുല്‍ ഗാന്ധി

വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനിലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കൊവിഡ് വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുടെ സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ‘വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല,’ രാഹുല്‍ പറഞ്ഞു. വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവയാണ് അവശേഷിക്കുന്നത്’ – രാഹുൽ ട്വീറ്റ് ചെയ്തു. […]

Read More
 സെൻട്രൽ വിസ്ത നി​ർ​മാ​ണ​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്; ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിച്ചു

സെൻട്രൽ വിസ്ത നി​ർ​മാ​ണ​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്; ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിച്ചു

സെൻട്രൽ വിസ്ത എന്ന പുതിയ പാർലമെന്ററി മന്ദിരത്തിന്റെ നിർമ്മാണ പരിസരത്ത് ‘ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല’ എന്ന സൈൻ ബോർഡ് സ്ഥാപിച്ച്‌ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. സെൻട്രൽ വിസ്റ്റ അവന്യൂവിലെ നിർമ്മാണ പ്രദേശത്താണ് ‘ഫോട്ടോഗ്രാഫി അനുവദനീയമല്ല’ എന്നും, ‘വീഡിയോ റെക്കോർഡിംഗ്’ അനുവദനീയമല്ല എന്നുമുള്ള സൈൻ ബോർഡുകൾ ഉയർന്നിട്ടുള്ളത്. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.ഈ വിഷയത്തിൽ ഔദ്യോഗിക […]

Read More
 മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ജൂൺ 1 വരെ നിയന്ത്രണങ്ങള്‍ തുടരും

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ജൂൺ 1 വരെ നിയന്ത്രണങ്ങള്‍ തുടരും

കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു. സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ‘പാലുല്‍പ്പാദനം, ഗതാഗതം, എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്. ചെറുകിട വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കും. ഇവയ്ക്ക് ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്,’ ചീഫ് സെക്രട്ടറി […]

Read More
 കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് ശുപാര്‍ശ

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് ശുപാര്‍ശ

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഡ് 19 വാക്‌സീന്‍ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.നിലവില്‍ നാലു മുതല്‍ എട്ട് ആഴ്ച വരെയാണ് രണ്ടു ഡോസുകള്‍ തമ്മില്‍ ഉള്ള ഇടവേള . ഇതാണ് ഇപ്പോള്‍ 12 മുതല്‍ 16 വരെ വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ആവശ്യപ്പെട്ടത്. ലബോറട്ടറി പരിശോധനയിലൂടെ സാര്‍സ്-കോവ് – 2. അസുഖം സ്ഥിരീകരിക്കപെട്ടവര്‍ സുഖം പ്രാപിച്ച് ആറു മാസങ്ങള്‍ വരെ കോവിഡ് 19 വാക്‌സിനേഷന്‍ മാറ്റിവയ്ക്കണമെന്നും അഡൈ്വസറി […]

Read More
 മണ്ണെണ്ണ വിഹിതം വെട്ടികുറച്ചു ; വിതരണം നാളെ മുതൽ

മണ്ണെണ്ണ വിഹിതം വെട്ടികുറച്ചു ; വിതരണം നാളെ മുതൽ

കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാർഡുകാർക്ക് മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം മൂന്ന് ലിറ്ററിൽ നിന്ന് ഒരുലിറ്ററാക്കി കുറച്ചു (മൂന്നു മാസത്തേക്കുള്ള വിഹിതം ). വിലയിലും വ്യത്യാസം ഉണ്ട്. .എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്. മൂന്ന് മാസത്തേക്കുള്ള വിഹിതം നാളെമുതല്‍ നൽകിത്തുടങ്ങാനാണ് റേഷൻ കടക്കാരുടെ […]

Read More
 മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന

മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് പങ്കെടുത്തതാണ് കൊവിഡ് വ്യാപിച്ചതിന് കാരണമായതെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. കൊവിഡ് വൈറസിന്റെ വകഭേദം പെട്ടെന്ന് വ്യാപിക്കാന്‍ ഇടയായതും, വിവിധ രാഷ്ട്രീയ മത പരിപാടികളില്‍ ആളുകള്‍ ഒരുമിച്ച് കൂടിയതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതുമാണ് രാജ്യത്ത് കൊവിഡ് വര്‍ധിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനം കൊവിഡ് കേസുകളും […]

Read More

പെരിങ്ങൊളം വടക്കേ പുനത്തിൽ കെ സി ബാലൻ നിര്യാതനായി

പെരിങ്ങൊളം വടക്കേ പുനത്തിൽ കെ സി ബാലൻ(86) നിര്യാതനായി മക്കൾ;രമണൻ ,രാധാകൃഷ്‍ണൻ ,മീന ശരവണൻ ,മനോജ് ,രമേശ് കുമാർ ,പ്രമോദ്മരുമക്കൾ ;ശരവണൻ ബത്തേരി ,സുഗത ,ബിന്ദു ,ശാലി ,ബിജി ,സംഗീത

Read More
 മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച് മരിച്ചു;മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം

മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച് മരിച്ചു;മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം

ഉത്തർപ്രദേശിലെ ഗ്രേറ്റ് നോയിഡയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കൾ അരോപിച്ചു.ആശുപത്രിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ കാര്യമായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് കാണിച്ച് രഞ്ജു കുടുംബത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായതോടെ […]

Read More
 ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്

ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്

കോവിഡ് ബാധ ആശങ്കയായി രാജ്യത്ത് തുടരവേ ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും​ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.ഹൈദരാബാദ്​ മൃഗശാലയിലെ എട്ട്​ ഏഷ്യൻ സിംഹങ്ങൾക്ക് നേരത്തെ കോവിഡ് പോസിറ്റീവായ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.ജയ്​പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന്​ രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ്​ പരിശോധനയ്ക്ക്​ അയച്ചിരുന്നത്​. ഇതിൽ മൂന്നു​ സിംഹവും മൂന്നു​ കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും […]

Read More