ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു;ഈ മാസം ഇത് ഏഴാം തവണ

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു;ഈ മാസം ഇത് ഏഴാം തവണ

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപയും കടന്നിരിക്കുകയാണ്. ജില്ലയില്‍ 94.03 രൂപയാണ് പെട്രോള്‍ വില. കൊച്ചിയില്‍ 92.15 രൂപയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.83 രൂപയും കൊച്ചിയില്‍ 87.08 രൂപയുമായി വില വര്‍ധിച്ചിരിക്കുകയാണ്. ഈ മാസം മാത്രം ഇത് ഏഴാം തവണയാണ് പ്രെടോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്.കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് […]

Read More

“ഞങ്ങളും മനുഷ്യരാണ്” വ്യാപാരികൾ പെരുന്നാൾ ദിനത്തിൽ വീട്ടുപടിക്കൽ പ്രതിഷേധിക്കുന്നു

കോഴിക്കോട്: കോവിഡിൻ്റെ പേരിൽ കേരളത്തിലെ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സർക്കാറിനെതിരെയും വൻകിട കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള കുത്തകൾക്ക് വ്യാപാരം ചെയ്യാമെന്നും ചെറുകിട കച്ചവടക്കാർ കടകളടച്ച് വീട്ടിലിരിക്കണമെന്നുള്ള സർക്കാറിൻ്റെ ഇരട്ടനീതിക്കെതിരെയും, വ്യാപാരികളെയും തൊഴിലാളികളെയും ആത്മഹത്യയിൽ നിന്നും സംരക്ഷിക്കുക, ചെറുകിട വ്യാപാരികളെ ജീവിക്കാൻ അനുവധിക്കുക, ബേങ്ക് ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കുക, വിവിധയി ത്തിലുള്ള ലൈസൻസ് തൽക്കാലികമായി ഒഴിവാക്കുക, സൗജന്യ വാക്സിനേഷൻ വ്യാപാരികൾക്കും നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ യൂത്ത് വിംങ്ങ് വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

വയോശ്രേഷ്‌ഠ സമ്മാന്‍ 2021 അപേക്ഷ ക്ഷണിച്ചു മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ദേശീയതലത്തില്‍ നല്‍കിവരുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021 നുള്ള അപേക്ഷ ക്ഷണിച്ചു. വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട മേഖലയില്‍ ഗവേഷണം നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനം നല്‍കുന്നതും ബോധവല്‍ക്കരണം നല്‍കുന്നതുമായ ഏറ്റവും മികച്ച സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനങ്ങള്‍ നല്‍കുന്നതും സൗകര്യങ്ങള്‍ അനുവദിക്കുന്നതുമായ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്, മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവനങ്ങള്‍ നല്‍കുന്നതും സൗകര്യങ്ങള്‍ അനുവദിക്കുന്നതുമായ ഏറ്റവും മികച്ച നഗരസഭ, മുതിര്‍ന്ന […]

Read More

ജില്ലയിൽ ഇന്ന് 3927 പേർക്ക് കോവിഡ്

ജില്ലയില്‍ 3927 പേര്‍ക്ക് കോവിഡ് രോഗമുക്തി 4890, ടി.പി.ആര്‍ 27.28% ജില്ലയില്‍ ഇന്ന് 3927 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല്‌പേര്‍ക്ക് പോസിറ്റീവായി. 81 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3842 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15204 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4890 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More
 സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കോവിഡിന് ചാണകം മരുന്നല്ല; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ

കോവിഡിന് ചാണകം മരുന്നല്ല; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). കോവിഡ് ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു . ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞു.ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. […]

Read More
 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായമായി; അരവിന്ദ് കെജ്‌രിവാള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായമായി; അരവിന്ദ് കെജ്‌രിവാള്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ ലോക്ക്ഡൗൺ വിജയകരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയില്‍ ഓക്സിജൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചു. ജിടിബി ഹോസ്പിറ്റലിനടുത്ത് തിങ്കളാഴ്ച 500 പുതിയ ഐസിയു കിടക്കകൾ ആരംഭിച്ചു. ഇപ്പോൾ ദില്ലിയിൽ ഐസിയു, ഓക്സിജൻ കിടക്കകൾക്ക് ഒരു കുറവുമില്ല. ” കെജ്‌രിവാൾ പറഞ്ഞു അതേസമയംകൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. […]

Read More
 ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്‍മര്‍ നൽകിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. കേരളത്തിലും 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും […]

Read More
 ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്;അല്‍ അഖ്‌സ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്;അല്‍ അഖ്‌സ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ ആക്രമണത്തെ വിമര്‍ശിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നാണ് സ്വര പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം.ഇസ്രാഈല്‍ വര്‍ണ്ണവിവേചനം പിന്തുടരുന്ന രാജ്യമാണ്. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണ്. കൂടുതലൊന്നും പറയാനില്ല. ഹാഷ്ടാഗ് അല്‍ അഖ്‌സ, ഫ്രീ ഫലസ്തീന്‍’, എന്നായിരുന്നു സ്വര ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഈസ്രാഈല്‍ സേന വ്യോമാക്രമണവും ശക്തമാക്കിയിരുന്നു.ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ […]

Read More
 റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; എട്ടുകുട്ടികളും അധ്യപകനും കൊല്ലപ്പെട്ടു

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; എട്ടുകുട്ടികളും അധ്യപകനും കൊല്ലപ്പെട്ടു

റഷ്യയിലെ കസാൻ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. രണ്ട് പേരാണ് സ്കൂളിൽ വെടിയുതിർത്തതെന്നും ഇതിൽ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തോക്കുധാരികളായ രണ്ട് കൗമരക്കാരാണ് ആക്രമണത്തിന് പിന്നില്‍. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 820 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാൻ. ഇവിടെയുള്ള 175-ാം നമ്പർ സ്കൂളിലാണ് ആക്രമണം […]

Read More