പൊട്ടാഫോ വഴി മിൽമ പാലും തൈരും വീടുകളിൽ
കോവിഡ് ലോക് ഡൗൺ കാരണം പുറത്തിറങ്ങുവാൻ സാധിക്കാത്തവർക്ക് മിൽമ പാലും തൈരും വീടുകളിൽ എത്തിക്കുന്നു. കോഴിക്കോട് ടൗണിൽ മിൽമ പാലും തൈരും പൊട്ടാഫോ ഓൺ ലൈൻ ബുക്കിംഗിലൂടെയാണ് വീടുകളിൽ എത്തിക്കുന്നത് . ഹോ മോജി നൈസ്ഡ് ടോൺഡ് പാൽ 525 ml നാല് പാക്കറ്റ് വീതവും തൈര് 525 g രണ്ട് പാക്കറ്റ് വീതവും ഓർഡർ നൽകാം.
Read More
