കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്ത് എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 380 ഏക്കറിലായി പരന്ന് കിടക്കുന്ന മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന സിംഹങ്ങള്‍ സുഖം പ്രാപിച്ച് വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് […]

Read More
 വർഗീയശക്തികളെ കൂട്ടുപിടിച്ചാണ്​ ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയത് ;കെ സുരേന്ദ്രന്‍

വർഗീയശക്തികളെ കൂട്ടുപിടിച്ചാണ്​ ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയത് ;കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടമെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ ഉത്തരവാദിത്തം മനസിലാക്കി വേണം പിണറായി സംസാരിക്കാൻ. വോട്ട് കുറഞ്ഞത് എൽ.ഡി.എഫിനെന്നും വർഗീയശക്തികളെ കൂട്ടുപിടിച്ചാണ്​ ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ സിപിഎം വോട്ട് യുഡിഎഫിന് വിറ്റതായും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് സിപിഎമ്മിന് എണ്ണായിരം വോട്ടാണ് കുറവുണ്ടായത്. ഈ ശ്രീധരന്‍ ജയിക്കുന്നതിനെക്കാള്‍ നല്ലത് ഷാഫി പറമ്പിലാണെന്ന് എകെ ബാലന്‍ പരസ്യമായി പറഞ്ഞതോടെ വോട്ട് കച്ചവടം […]

Read More
 എന്‍ഡിഎയില്‍ പൊട്ടിത്തെറി; തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും

എന്‍ഡിഎയില്‍ പൊട്ടിത്തെറി; തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തോല്‍വിയ്ക്ക് പിന്നാലെഎന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജിസന്നദ്ധത അറിയിച്ചത്. ബിജെപിയുടെ അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. അതേസമയം, 2016ലിനെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വോട്ടുകളുടെ കുറവാണ് ബിഡിജെഎസിന് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയ്ക്ക് പുറമേ ഏകപക്ഷീമായി സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കി എന്നാണ് […]

Read More

മണിയാശാനോട് തോറ്റു;ഇ എം ആഗസ്തി തല മൊട്ടയടിച്ചു

ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ എം ആഗസ്തി തെരഞ്ഞെടുപ്പ് ചാലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്തു. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിനിടെ ചാനൽ സർവേയുമായി ബന്ധപ്പെട്ടാണ് ഇ എം ആഗസ്തി എതിർ സ്ഥാനാർത്ഥിയായ എം എം മണി ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് ജയിച്ചാൽ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ചത്. എം എം മണി മുപ്പത്തിയെണ്ണായിരത്തിൽ പരം വോട്ടുകൾക്ക് വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം മൊട്ടയടിച്ചത്.ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. […]

Read More
 രമേഷ് പിഷാരടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഫാസിസമാണ്;പി.ടി.തോമസ്

രമേഷ് പിഷാരടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഫാസിസമാണ്;പി.ടി.തോമസ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തിയ നടന്‍ രമേഷ് പിഷാരടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഫാസിസമെന്ന് പി.ടി.തോമസ്.  പി ടി തോമസിന്റെ വാക്കുകൾ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരൻമാർ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാർഥികൾക്കും മുന്നണികൾക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചിട്ടുണ്ട്.LDF ന് വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു […]

Read More
 കോവിഡ്; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും

കോവിഡ്; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് തീരുമാനം.കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. ഇതിനിടെ പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ച നേതൃതലത്തില്‍ സജീവമാണ്. പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുള്ളവരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്.സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. […]

Read More
 കോവിഡ്;വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാനുള്ള തീരുമാനം പുന:പരിശോദിക്കണം;  വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി

കോവിഡ്;വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാനുള്ള തീരുമാനം പുന:പരിശോദിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി

അശസ്ത്രീയ കണ്ടയിൻമെൻ്റ് തീരുമാനവും, അതിൻ്റേ ഭാഗമായുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാനുള്ള അധികാരികളുടെ തീരുമാനം പുന:പരിശോദിക്കണമെന്നും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഉതകുന്ന രീതിയിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന ഏരിയ മൈക്രോ കണ്ടയിൻമെൻ്റ് ആയി പ്രഖ്യാപിച്ച് അവിടെ മാത്രം അടച്ചിടുന്ന രീതി നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. യുനിറ്റ് പ്രസിഡൻ്റ് കെ.കെ ജൗഹർ, മുസ്ഥഫ സഫീന, ബാപ്പു ഹാജി എന്നിവർ […]

Read More
 ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക്  ആവശ്യമുണ്ടോ; മുല്ലപ്പളളിക്കെതിരെ ഹൈബി ഈഡൻ എം പി

ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ആവശ്യമുണ്ടോ; മുല്ലപ്പളളിക്കെതിരെ ഹൈബി ഈഡൻ എം പി

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെതിരെ കോൺഗ്രസിൽ വിമർശം ശക്തമാകുന്നു.ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോയെന്ന ചോദ്യവുമായി ഹൈബി ഈഡൻ എം പി മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരിക്കുന്നത്.

Read More
 ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ”ഞാൻ എന്നും സംഘ പുത്രി” തന്നെ;ലക്ഷ്മി പ്രിയ

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ”ഞാൻ എന്നും സംഘ പുത്രി” തന്നെ;ലക്ഷ്മി പ്രിയ

തിരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയ സിനിമാ താരങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസവും ശക്തമായിട്ടുണ്ട്. നേരത്തെ തന്നെ തന്‍റെ ബിജെപി അനുഭാവം വ്യക്തമാക്കിയിരുന്ന നടി ലക്ഷ്മി പ്രിയക്ക് നേരയും ഇത്തരം പരിഹാസം ശക്തമായിരുന്നു. എന്നാല്‍ ഇതിനെല്ലാം ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ […]

Read More