കൊടകര കുഴൽപ്പണ കവർച്ച കേസ്:പരാതിക്കാരൻ ആർഎസ്എസ് പ്രവർത്തകൻ
കൊടകര കുഴൽപ്പണ കവർച്ച കേസിൽ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ എസ് എസ് ബന്ധമുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി തൃശൂര്‍ റൂറല്‍ എസ്പി. ധർമരാജൻ ആർ എസ് എസുകാരനാണെന്ന് സമ്മതിച്ചുവെന്നും ഇയാൾക്ക് പണം നൽകിയവരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും തൃശൂർ എസ് പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു . അതേസമയം എവിടെ നിന്നാണ് പണം ലഭിച്ചതെന്നോ പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് […]
Read More
