ജില്ലയിൽ ഇന്ന് 4990 പേർക്ക്കൂടി കോവിഡ്
ജില്ലയിൽ വ്യാഴാഴ്ച(29/04/2021) 4990 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരിൽ നാലുപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 11 പേരും പോസിറ്റീവായി. 161 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4814 പേർക്ക് പോസിറ്റീവായി.ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2577 പേർകൂടി രോഗമുക്തി നേടി.പുതുതായി വന്ന 6804 പേർ ഉൾപ്പെടെ ജില്ലയിൽ 89346 പേർ നിരീക്ഷണത്തലുണ്ട്. ജില്ലയിൽ ഇതുവരെ 375283 പേർ […]
Read More
