കോവിഡ് വ്യാപനം ;ഏപ്രില്‍ മാസം നിര്‍ണായകം- ആരോഗ്യമന്ത്രി
കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് വിദഗ്‌ദ്ധരുമായി ചർച്ച ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ഷൻ സമയത്ത് മാസ്‌ക് ധരിക്കാനും പരമാവധി സാമൂഹികഅകലം പാലിക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. പരമാവധി ആളുകൾ മാസ്‌ക് ധരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് യോഗങ്ങളിലും മറ്റും സാമൂഹിക അകലം ജനങ്ങൾ പാലിക്കുന്നത് കുറഞ്ഞു. ‘കൊവിഡ് രോഗാണു അതിവേഗം പടരുന്നതിനാൽ ചെയിൻ ബ്രേക്ക് ചെയ്യുകയല്ലാതെ രോഗം […]
Read More
