ഈ കുടിലിൽ ഐഐഎം അസിസ്റ്റന്റ് പ്രൊഫസ്സർ ജനിച്ചിരിക്കുന്നു

ഈ കുടിലിൽ ഐഐഎം അസിസ്റ്റന്റ് പ്രൊഫസ്സർ ജനിച്ചിരിക്കുന്നു

പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച കഥകൾ എപ്പോഴും നമുക്ക് പ്രചോദനമാണ്.അത്തരത്തിൽ പ്രതിസന്ധികളോട് സലാം പറഞ്ഞ് ജീവിതത്തിൽ വിജയം വരിച്ച റാഞ്ചി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഒരു കുഞ്ഞു വീടും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പും ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാണത്തൂരിലെ മലയോര മേഖലയില്‍നിന്ന് ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ജീവിത വഴികളെക്കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് തന്റെ വിജയം. ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ […]

Read More
 ‘രാജി വെക്കേണ്ടതില്ല, ആ സമ്പ്രദായം ഇല്ല’;കെടി ജലീലിന് സര്‍ക്കാര്‍ പിന്തുണ

‘രാജി വെക്കേണ്ടതില്ല, ആ സമ്പ്രദായം ഇല്ല’;കെടി ജലീലിന് സര്‍ക്കാര്‍ പിന്തുണ

ബന്ധുനിമയനത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ കൂട്ടിചേര്‍ത്തു. ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് എകെ ബാലന്റെ പ്രതികരണം.കൊവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് […]

Read More
 11 പ്രതികളും സിപിഐഎം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍’; മന്‍സൂര്‍ കൊലക്കേസിലെ എഫ്‌ഐആര്‍ പുറത്ത്

11 പ്രതികളും സിപിഐഎം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍’; മന്‍സൂര്‍ കൊലക്കേസിലെ എഫ്‌ഐആര്‍ പുറത്ത്

കൂത്തുപറമ്പ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് എഫ്ഐആര്‍. അറസ്റ്റ് ചെയ്ത ഷിനോസ് ഉള്‍പ്പെടെ 25 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. തിരച്ചറിഞ്ഞ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.മറ്റൊരു പ്രതിയായ രതീഷ് ഇന്നലെ ആത്മഹത്യ ചെയ്തു. ഷിനോസ്, സംഗീത്, സാരംഗ്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവര്‍ അക്രമ സംഘത്തില്‍ ഉണ്ടായിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഡിവൈഎഫ്‌ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് […]

Read More
 പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ദക്ഷിണ ബംഗാളിലെ ഹൗറ, സൗത്ത് 24 പര്‍ഗാന, ഹൂഗ്ലി, ഉത്തര ബംഗാളിലെ അലിപുര്‍ദ്വാര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നിലവിൽ 15 .85 % പോളിംഗ് ആണ് ഇത് വരെ രേഖ പെടുത്തിയത്സൗത്ത് 24 പര്‍ഗാനാസിലെ പതിനൊന്നും ഹൂഗ്ലിയിലെ പത്തും ഹൗറയിലെയും കുച്ച്ബിഹാറിലെയും ഒമ്പതു വീതവും അഞ്ച് അലിപുര്‍ദ്വാറിലെ അഞ്ചും മണ്ഡലങ്ങളിലേക്കാണു പോളിങ്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, […]

Read More
 തല വെട്ടി മാറ്റിയ നിലയിൽ കെ കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ

തല വെട്ടി മാറ്റിയ നിലയിൽ കെ കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ

വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയില്‍. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ആര്‍.എം.പി അറിയിച്ചു.ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കും. പിന്നില്‍ സിപി ഐഎമ്മാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Read More

ജില്ലയിൽ 715 പേർക്ക് കോവിഡ്

ജില്ലയിൽ 715 പേർക്ക് കോവിഡ്രോഗമുക്തി 228 ജില്ലയിൽ ഇന്ന് 715 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 692 പേർക്കാണ് രോഗം ബാധിച്ചത്. 7019 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 228 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1299 പേർ ഉൾപ്പെടെ […]

Read More

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 ഒമര്‍ അബ്ദുള്ളയ്ക്ക് കൊവിഡ്

ഒമര്‍ അബ്ദുള്ളയ്ക്ക് കൊവിഡ്

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. നിലവില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ല അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു. ഒമര്‍ അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളയ്ക്ക് കഴിഞ്ഞമാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. For a year I did my best to dodge this damn virus but it’s finally […]

Read More

വാക്‌സിന്‍ ക്ഷാമം; മുംബൈയില്‍ 71 കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ പൂട്ടി

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മുംബൈയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു.71 ഓളം വാക്‌സിന്‍ കേന്ദ്രങ്ങളാണ് നിലവില്‍ അടച്ചുപൂട്ടിയിരിക്കുന്നത്. മുംബൈയില്‍ അതിപ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ബികെസിയിലെ വാക്‌സിന്‍ കേന്ദ്രവും അടച്ചുപൂട്ടിയതില്‍ ഉള്‍പ്പെടുന്നു. കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ പുറത്ത് പ്രതിഷേധവും ഉയരുകയാണ്. ആദ്യ ദിവസം മുതല്‍ സ്‌റ്റോക്കായി ഒരു ദിവസം മുമ്പേ വാക്‌സിനുകള്‍ ശേഖരിച്ചുവയ്ക്കാറുണ്ടായിരുന്നു. ഇന്നലെ വരെ ഇവിടെ ആവശ്യമായ ധാരാളം ഡോസുകള്‍ ലഭിച്ചു. ഇന്നലെ രാത്രി ഇന്നത്തേയ്ക്കുള്ള ഡോസ് ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചു്വെങ്കിലും അത് വന്നിട്ടില്ല. ഇപ്പോള്‍ ആകെ […]

Read More
 ജാനകിയ്ക്കും നവീനും പിന്തുണ;നൃത്ത മത്സരവുമായി കുസാറ്റ് എസ്എഫ്‌ഐ

ജാനകിയ്ക്കും നവീനും പിന്തുണ;നൃത്ത മത്സരവുമായി കുസാറ്റ് എസ്എഫ്‌ഐ

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനുമെതിരെ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിന് പിന്നാലെ ഇരുവര്‍ക്കും പിന്തുണ നല്‍കി, ഡാന്‍സ് ചലഞ്ചുമായി ഐക്യദാര്‍ഢ്യമറിയിച്ച് കുസാറ്റ് എസ്എഫ്‌ഐയുടെ നൃത്ത മത്സരംഎസ്.എഫ്.ഐ.ആയിരത്തി അഞ്ഞൂറു രൂപയാണ് ഒന്നാം സമ്മാനം. ഏപ്രിൽ 14 വരെ എൻട്രികൾ സ്വീകരിക്കും. ഒറ്റയ്ക്കും രണ്ടു പേരായും മത്സരത്തിൽ പങ്കെടുക്കാം. എന്തോ ഒരു പന്തികേട് എന്ന തലവാചകത്തോടെയാണ് എസ്എഫ്‌ഐ നൃത്ത മത്സരത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്. വംശീയതയ്ക്ക് എതിരെ റാസ്പുടിനൊത്ത് നൃത്തം വയ്ക്കുക എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജ് […]

Read More