എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തില്‍ നേതാക്കള്‍ക്കെതിരെ മുസ്ലീം ലീഗ് നടപടി
കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ നടപടി. എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തിരുവനന്തപുരത്ത് ജില്ലാ ട്രഷററെയും കോഴിക്കോട്ട് ജില്ലാ സമിതി അംഗത്തെയും സസ്‌പെന്റ് ചെയ്തു. കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം എം.പി.കോയട്ടി അടക്കം 3 മുസ്ലിം ലീഗ് നേതാക്കളെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ, മുഖദാര്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. വോട്ടുചോര്‍ച്ചയും എല്‍ഡിഎഫുമായി ഒത്തുകളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടപടി. പദവികളില്‍ നിന്നും 5 നേതാക്കളെ നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് സംസ്ഥാന […]
Read More
