ഭാരത് ജോഡോ ന്യായ് യാത്ര; ബി.ജെ.പി. പ്രവര്‍ത്തകര്‍ ബുപെന്‍ കുമാര്‍ ബോറയെ ആക്രമിച്ചതായി ആരോപണം

ഭാരത് ജോഡോ ന്യായ് യാത്ര; ബി.ജെ.പി. പ്രവര്‍ത്തകര്‍ ബുപെന്‍ കുമാര്‍ ബോറയെ ആക്രമിച്ചതായി ആരോപണം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നതിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ബുപെന്‍ കുമാര്‍ ബോറയെ ആക്രമിച്ചതായി ആരോപണം.രാഹുല്‍ഗാന്ധി സഞ്ചരിച്ച ബസിനടുത്തേക്ക് കാവിക്കൊടിയും മുദ്രാവാക്യങ്ങളുമായെത്തിയ സംഘത്തിലൊരാള്‍ ബോറെയ കയ്യേറ്റം ചെയ്യുകയും തലകൊണ്ട് മൂക്കിനിടിക്കുകയും ചെയ്യുന്ന ദൃശ്യം കോൺഗ്രസ് പുറത്ത് വിട്ടു. ഇത് കൂടാതെ, മൂക്കില്‍നിന്ന് ചോരയൊലിച്ച നിലയില്‍ രാഹുലിനൊപ്പം സഞ്ചരിക്കുന്ന ബോറയുടെ ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.അരുണാചലില്‍നിന്ന് അസമിലെ റാലിക്കായുള്ള യാത്രയ്ക്കിടെ ഞായറാഴ്ച മൂന്നുമണിയോടെ സോണിത് പുരിലായിരുന്നു യാത്രയെ തടയാന്‍ ശ്രമിച്ചത്. […]

Read More
 തുലാവർഷം പിൻവാങ്ങി; കേരളത്തിൽ ചൂട് കനക്കുന്നു

തുലാവർഷം പിൻവാങ്ങി; കേരളത്തിൽ ചൂട് കനക്കുന്നു

തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതിൽ വർധിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് പ്രതിക്ഷയുടെ മഴ ചെയ്യുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നൽകുന്ന സൂചന. ഈ ദിവസങ്ങളിൽ ഒറ്റ ജില്ലയിൽ പോലും […]

Read More
 10,000 സിസിടിവി ക്യാമറകൾ, പ്രത്യേക ഡ്രോൺ നിരീക്ഷണം; പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ

10,000 സിസിടിവി ക്യാമറകൾ, പ്രത്യേക ഡ്രോൺ നിരീക്ഷണം; പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന പോലീസിനും കേന്ദ്ര സേനകൾക്കും പുറമെ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കൂടാതെ മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തുന്ന ചടങ്ങിൽ അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത […]

Read More
 പുതിയ കാലാവസ്ഥ പ്രവചനം; 5 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യത

പുതിയ കാലാവസ്ഥ പ്രവചനം; 5 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറിൽ 5 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരള തീരത്തും തെക്കൻ തമിഴ് നാട് തീരത്തും ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.കേരള തീരത്തും തെക്കൻ തമിഴ് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ടെണ്ടർ ക്ഷണിച്ചു ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്നും ജനുവരി 23 മുതൽ ഫെബ്രുവരി ആറിന് രാവിലെ 11.30 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുന്നതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ആറിന് ഉച്ചക്ക് 12.30. ഫോൺ : 0496 2705228 വാക്ക് ഇൻ ഇന്റർവ്യൂ കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ […]

Read More
 വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി കൂറ്റൻ മുത്തശ്ശി മാവ്

വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി കൂറ്റൻ മുത്തശ്ശി മാവ്

വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മുത്തശ്ശി മാവ്. കുന്ദമംഗലം മുക്കം റോഡ് എം എൽ എ ഓഫീസിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള പട് കൂറ്റൻ മുത്തശി മാവാണ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിലകൊള്ളുന്നത്. ദ്രവിച്ച് ഇല്ലാതായ ഇതിന്റെ കൊമ്പുകൾ വേനൽ കാലത്ത് പോലും ഒടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്.കഴിഞ്ഞ ദിവസം ഏകദേശം ഒന്നര അടി കനത്തിലുള്ള കൊമ്പൊടിഞ്ഞു വീണ് തലനാരിഴക്കാണ് അപകടം ഒഴിവായത്. വാഹനങ്ങളോ കാൽ നട യാത്രക്കാരോ ആ സമയത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.വർഷങ്ങളുടെ പഴക്കവും ഇത്തിൾക്കണ്ണിയും […]

Read More
 തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ദില്ലിയില്‍ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാൻ; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ദില്ലിയില്‍ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാൻ; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ദില്ലിയില്‍ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ അവകാശപ്പെട്ടു. രണ്ട് ധവളപത്രങ്ങളിലും ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ഇന്നത്തെ ധനപ്രതിസന്ധിയുടെയും കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ധനപ്രതിസന്ധിക്കുള്ള […]

Read More
 ‘ഓഫീസിനുള്ളിൽ വച്ച് കടന്നുപിടിച്ചു’ ; കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ പീഡന പരാതിയുമായി ജീവനക്കാരി

‘ഓഫീസിനുള്ളിൽ വച്ച് കടന്നുപിടിച്ചു’ ; കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ പീഡന പരാതിയുമായി ജീവനക്കാരി

കോട്ടയം നഗരത്തിലെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ പീഡനക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്.ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തേർഡ് ഐ ന്യൂസ് എന്ന ഓൺലൈൻ ചാനലിന്റെ ഉടമ മുണ്ടക്കയം സ്വദേശിയും നിലവിൽ തോട്ടയ്ക്കാട്ട് താമസിക്കുന്ന ആളുമായ എ.കെ ശ്രീകുമാറിനെതിരെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസ് രണ്ട് വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.ശാസ്ത്രി റോഡിലെ ഓഫിസിൽ ജോലി ചെയ്തിരുന്ന യുവതിയെ ജോലി സമയത്ത് ശ്രീകുമാറിന്റെ ഓഫിസ് മുറിയിൽ വിളിച്ച് […]

Read More
 രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ

നടി രശ്‌മിക മന്ദനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ മുഖ്യ പ്രതി ആന്ധ്രാപ്രദേശിൽ പിടിയിലായി. ഡൽഹി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ വർഷം നവംബറിലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വീഡിയോയാണ് മോർഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ആശങ്ക ഉന്നയിച്ച് രം​ഗത്തെത്തിയത്. ഡീപ് ഫേക്ക് വീഡിയോ […]

Read More
 കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ആലപ്പുഴ കായം കുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്.12 മണിയോടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സൽമാനും തുഷാറും ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയത്. മരിച്ചവർ ഒമ്പതാംക്ലാസ് വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.

Read More