ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസ്;  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ട്രയൽ റണ്‍ നടത്തി

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസ്; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ട്രയൽ റണ്‍ നടത്തി

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി സ്മാർട്ട് സിറ്റി പദ്ധതി വഴി വാങ്ങിയതാണ് ഈ ബസ്. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ , ജോയിൻറ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവര്‍ ബസില്‍ യാത്ര ചെയ്തു.തിരുവനന്തപുരത്തെ നഗര കാഴ്ചകൾ […]

Read More
 ‘ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങൾക്ക് നേരെ അസമിൽ ആക്രമണം: പിന്നിൽ ഭാരതീയ ജനതാ യുവമോർച്ചയെന്ന് കോൺഗ്രസ്

‘ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങൾക്ക് നേരെ അസമിൽ ആക്രമണം: പിന്നിൽ ഭാരതീയ ജനതാ യുവമോർച്ചയെന്ന് കോൺഗ്രസ്

ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾക്ക് നേരെ അസമിൽ ആക്രമണം നടക്കുന്നതായി കോൺഗ്രസിന്റെ പരാതി. ബിജെപി യുവജന വിഭാഗം ഭാരതീയ ജനതാ യുവമോർച്ച(ബിജെഐഎം) ആണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണം. ബിജെവൈഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. വടക്കൻ ലഖിംപൂർ ജില്ലയിൽ വെള്ളിയാഴ്ച രാത്രി ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾ അക്രമിക്കപ്പെട്ടുവെന്നാണ് കോൺഗ്രസ് ആരോപണം. യാത്രയെ സ്വീകരിക്കാൻ തയ്യാറാക്കിയ കട്ടൗട്ടുകൾ കയറ്റി വന്ന ട്രക്കുകൾ ബിജെഐഎം പ്രവർത്തകർ തകർത്തു. മല്ലികാർജുൻ ഖാർഗെയുടെ ചിത്രങ്ങൾ വികൃതമാക്കി. രാഹുൽ […]

Read More
 തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു;  ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയ ഉടനെയാണ് തീ പിടിച്ചത്. ഈ സമയം 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. സിലിണ്ടറിലേക്ക് തി പടരാത്തതതിനാലാണ് വന്‍ ദുരന്തമൊഴിവായത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഡ്രൈവറുടെ കാബിനില്‍നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ […]

Read More
 ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള ഡിവൈ എഫ് ഐ മനുഷ്യ ചങ്ങല ഇന്ന്. കാസർകോട് റെയിവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെ ദേശീയ പാതയിലൂടെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്കേന്ദ്ര നയങ്ങൾക്കെതിരെയുള്ള മനുഷ്യച്ചങ്ങല അനീതിക്കെതിരെയുള്ള മനുഷ്യമതിലായിത്തീരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ പ്രതിഷേധം. കാസർകോട് ആദ്യകണ്ണിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീമും രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി സംഘടനയുടെ ആദ്യ പ്രസിഡൻറ് ഇ പി ജയരാജനും പങ്കെടുക്കും. […]

Read More
 സന ജാവേദ് വധു; ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി

സന ജാവേദ് വധു; ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി

സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യുഹങ്ങൾക്കിടയിൽ ഷോയിബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരമായ സന ജാവേദ് ആണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും ഷോയിബും വേര്പിരിഞ്ഞതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും വാർത്തകൾ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച പോസ്റ്റാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് […]

Read More
 മണ്ണത്തൂർ സേതുമാധവൻ നായർ നിര്യാതനായി

മണ്ണത്തൂർ സേതുമാധവൻ നായർ നിര്യാതനായി

പന്തീരങ്കാവ്: പഴയ കാല കോൺഗ്രസ് നേതാവ് മണ്ണത്തൂർ സേതുമാധവൻ നായർ (78) ഇന്ന് രാവിലെ പന്തീരങ്കാവിലെ സ്വവസതിയിൽ അന്തരിച്ചു . ഭാര്യ: അരമ്പച്ചാലിൽ രാധമക്കൾ:രഞ്ജിഷ് ( കേരള പോലീസ് ) , രഞ്ജിത്ത് (സെക്രട്ടറി പെരുമണ്ണ അഗ്രികൾച്ചർ സൊസൈറ്റി)മരുമക്കൾ :വിനിത (ആർ.എം. എസ്സ് ) രശ്മി (ശുചിത്വ മിഷൻ)ഉച്ചക്ക് 2 മണി വരെ അരമ്പച്ചാലിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ശവസംസ്കാരം 3 മണിക്ക് കുന്ദമംഗലം പിലാശ്ശേരിയിലെ തറവാട് ശ്മശാനത്തിൽ

Read More
 നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്കയറ്റി

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്കയറ്റി

വയനാട് പനമരം മേച്ചേരിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലിറങ്ങിയ കാട്ടാന കൂട്ടത്തെ തിരികെ കാട് കയറ്റി. പനമരം ടൗണിൽ നിന്ന് 500 മീറ്റർ അകലെയുള്ള സ്വാകാര്യ വ്യക്തിയുടെ പറമ്പിലാണ് ഒരു കുട്ടിയാനയടക്കം എട്ട് ആനകൾ വന്നത്. രാവിലെ അഞ്ചു മണിയോടെ പനമരം മാത്തൂർ വയൽ കടന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയത്. ജനവാസ മേഖല ആയിരുന്നിട്ട് കൂടി ആളപായമോ കൃഷി നാശമോ ഉണ്ടായിട്ടില്ല .മാനന്തവാടി റേഞ്ച് ഓഫീസർ രമ്യ രാഘവൻ, ചെതലയം റേഞ്ച് ഓഫീസർ അബ്ദു സമദ് കെപി […]

Read More
 സൗദി സുരക്ഷാസേനയിൽ  പെൺപട; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി

സൗദി സുരക്ഷാസേനയിൽ പെൺപട; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി

സൗദി അറേബ്യയില്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൻറെ കീഴിൽ 165 വനിതാ ഭടന്മാർ പരിശീലനം പൂർത്തിയാക്കി സേവനത്തിൽ പ്രവേശിച്ചു. ഡയറക്ടറേറ്റിൻറെ നാലാമത് ബേസിക് ഇൻഡിവിഡ്വൽ കോഴ്സാണ് ഈ വനിതാ സൈനികർ പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മാജിദ് അൽ ദുവൈസിെൻറ നേതൃത്വത്തിൻ നടന്നു. ചടങ്ങിൽ വനിതാ സൈനികരുടെ സൈനിക പരേഡും വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും സൈനിക വൈദഗ്ധ്യവും പ്രദർശിപ്പിച്ചു. പ്രദർശനം അവരുടെ കഠിനമായ പരിശീലനത്തിൻറെ പ്രകടനം മാത്രമായിരുന്നില്ല, […]

Read More
 സ്റ്റേജിലുണ്ടായ അപകടം; വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒക്ക് ദാരുണാന്ത്യം

സ്റ്റേജിലുണ്ടായ അപകടം; വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒക്ക് ദാരുണാന്ത്യം

കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങൾക്കിടെ സ്റ്റേജിലുണ്ടായ അപകടത്തിൽ സിഇഒക്ക് ദാരുണാന്ത്യം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെസോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ഷാ (56)ആണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ൾ സംഘടിപ്പിച്ചത്. അപകടത്തിൽ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജ് ദത്തിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തില്‍ ഇരുവരെയും ഇരുമ്പു കൂടിനുള്ളിലാക്കി സ്റ്റേജിന്റെ മുകളിൽ നിന്ന് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പ് കൂടിന്റെ കയര്‍ […]

Read More
 നവകേരള സദസ്സ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ആലപ്പുഴ ജില്ലയില്‍ പരിഹരിച്ച പരാതികള്‍ വളരെ കുറവ്

നവകേരള സദസ്സ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ആലപ്പുഴ ജില്ലയില്‍ പരിഹരിച്ച പരാതികള്‍ വളരെ കുറവ്

നവകേരള സദസ്സ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ആലപ്പുഴ ജില്ലയില്‍ പരിഹരിച്ച പരാതികള്‍ 13.48 ശതമാനം മാത്രം. വീട് ആവശ്യപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെങ്കിലും തദ്ദേശഭരണവകുപ്പ് ഇതെല്ലാം ലൈഫ് മിഷന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് തന്നെ തിരിച്ചയച്ചു. ചികില്‍സാ സഹായം ആവശ്യപ്പെട്ടുള്ള പരാതികളും മുഖ്യമന്ത്രിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്ന് നിർദേശിച്ച് റവന്യൂ വകുപ്പ് ജില്ലാ കലക്ടറേറ്റിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഫലത്തില്‍ എന്തെങ്കിലും നടപടിക്കായി പരാതിക്കാര്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. ആലപ്പുഴ ജില്ലയില്‍ നവകേരള സദസ്സ് […]

Read More