ബേപ്പൂർ വാട്ടർഫെസ്റ്റ്  : ജല-കായിക മത്സരങ്ങളിൽ പങ്കെടുക്കാം

ബേപ്പൂർ വാട്ടർഫെസ്റ്റ് : ജല-കായിക മത്സരങ്ങളിൽ പങ്കെടുക്കാം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് സീസൺ മൂന്നിന്റെ ഭാഗമായി വിവിധ ജല-കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വല വീശൽ, ചൂണ്ടയിടൽ, ട്രഷർ ഹണ്ട്, ഡിങ്കി ബോട്ട് റേസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങൾക്കും ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം അയ്യായിരം രൂപയും മൂന്നാം സമ്മാനം മൂവായിരം രൂപയുമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 20 വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ beyporewaterfest@gmail.com എന്ന ഈമെയിൽ ഐഡിയിലേക്കും ബേപ്പൂർ വാട്ടർ […]

Read More
 ‘മേരാ യുവ ഭാരത് പോർട്ടൽ’:രജിസ്റ്റർ ചെയ്യാൻ  അവസരം

‘മേരാ യുവ ഭാരത് പോർട്ടൽ’:രജിസ്റ്റർ ചെയ്യാൻ അവസരം

രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം . mybharath.gov.in. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്‌ട്രേഷൻ, നടത്തിപ്പ്, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ, പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഇനി മുതൽ ഈ പോർട്ടലിലൂടെ മാത്രമായിരിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ യുവതീ യുവാക്കൾക്ക് അവരവരുടെ മൊബൈൽ, ഈ മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് […]

Read More
 കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയണം: തമിഴ്നാട്  വിദ്യാഭ്യാസ മന്ത്രി കോഴിക്കോട് ജില്ലയിൽ സന്ദർശനം നടത്തി

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയണം: തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോട് ജില്ലയിൽ സന്ദർശനം നടത്തി

തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ സന്ദർശനം നടത്തി. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ് സ്കൂളിലാണ് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദർശനം നടത്തിയത്. സ്കൂൾ കൈവരിച്ച പശ്ചാത്തല വികസനവും, വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച വെർച്വൽ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവർത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.കേരളത്തിലെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് സന്ദർശനമെന്ന് തമിഴ്നാട് […]

Read More
 പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ച് പൗരസമിതി പന്തീർപാടം

പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ച് പൗരസമിതി പന്തീർപാടം

പൗരസമിതി പന്തീർപാടത്തിന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. ചടങ്ങിൽ എൻ.വിജയൻ ഡോക്ടറേയും കായിക പ്രതിഭകളെയും ആദരിച്ചു. പൗരസമിതി പന്തീർപാടം ചെയർമാൻ മധുസൂദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ഒ. സലീം സ്വാഗതം പറഞ്ഞു. ബഹു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഓഫീസ് ഉദ്ഘാടനവും ഡോക്ടർ അജയൻ വറുഗീസ് പബ്ലിക് റേഡിയോ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. ശ്രീ. ഖാലിദ് കിളിമുണ്ട , ഡോക്ടർ എൻ വിജയനെ പൊന്നാട അണിയിച്ചു. […]

Read More
 ഫ്രഞ്ച് പൗരൻ ചൗറ്ഗ് ഐസ്സിയ യാത്ര തിരിച്ചു, ഗോകർണത്തേക്ക്

ഫ്രഞ്ച് പൗരൻ ചൗറ്ഗ് ഐസ്സിയ യാത്ര തിരിച്ചു, ഗോകർണത്തേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ ഫ്രഞ്ച് പൗരൻ ചൗറ്ഗ് ഐസ്സിയ ഗോകർണത്തേക്ക് യാത്ര തിരിച്ചു. ഡിടിപിസി എടുത്ത് നൽകിയ ടിക്കറ്റുമായി ഗരീബ് രഥ് ട്രെയിനിലാണ് ഐസ്സിയ ഗോകർണത്തേക്ക് യാത്ര തിരിച്ചത്. ചൗറ്ഗ് ഐസ്സിയയെ കുറിച്ച് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെടൽ നടത്തുകയായിരുന്നു. ആവശ്യമായ സഹായങ്ങളൊരുക്കാൻ ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാറിനെയും ഡിടിപിസി സെക്രട്ടറി നിഖിൽ ദാസിനെയും ചുമതലപ്പെടുത്തിയതിനെ തുടർന്ന് ടൂറിസം വകുപ്പ് അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡിടിപിസിയാണ് ആശുപത്രി […]

Read More
 എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി: പുത്തൻ രണ്ട് സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഇൻഫിനിക്സ്

എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി: പുത്തൻ രണ്ട് സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഇൻഫിനിക്സ്

ഇലക്ട്രോണിക് ​ഗാഡ്ജറ്റ് മേഖലയിൽ പുതുയു​ഗം തീർക്കാൻ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. വരാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ അവരുടെ ‌എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നീ രണ്ട് സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. 2024 ജനുവരിയിൽ ആണ് ഈ ഷോ നടക്കുന്നത്.എയർ ചാർജ് സാങ്കേതിക വിദ്യ കേബിളുകളുടെയോ ചാർജിങ് പാഡിന്റെയോ സഹായമില്ലാതെ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് […]

Read More
 വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.

Read More
 ‘മക്കളുടൻ മുതൽവർ’: ജനസമ്പർക്ക പരിപാടിയുമായി തമിഴ്നാട് സർക്കാരും

‘മക്കളുടൻ മുതൽവർ’: ജനസമ്പർക്ക പരിപാടിയുമായി തമിഴ്നാട് സർക്കാരും

പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പദ്ധതി കോയമ്പത്തൂരിൽ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ […]

Read More
 കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍

കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍

കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ പറഞ്ഞു. നാലു മാസത്തെ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ എക്സിക്യൂട്ടീവിനാണ് തിരുവനന്തപുരം നെയ്യാറില്‍ തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് പ്രധാന അജണ്ട. അക്രമ സമരങ്ങള്‍ […]

Read More
 സുരക്ഷിത നഗരങ്ങളിൽ ആദ്യ പത്തിൽ കോഴിക്കോട്; സാഹിത്യ നഗരത്തിന് പിന്നാലെ മറ്റൊരു നേട്ടവുമായി കോഴിക്കോട്

സുരക്ഷിത നഗരങ്ങളിൽ ആദ്യ പത്തിൽ കോഴിക്കോട്; സാഹിത്യ നഗരത്തിന് പിന്നാലെ മറ്റൊരു നേട്ടവുമായി കോഴിക്കോട്

യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.’സജിയേട്ടാ ഇവിടെ സേഫ് ആണ്’- പറയുന്നത് വെറുതെയല്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ചാണ്. 19 നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് കോഴിക്കോട്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുളള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിലുളളത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍ സി […]

Read More