കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വളരെ അധികം ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരു പഞ്ചായത്ത്, പ്രശ്നങ്ങൾക്കും പരിഹാരങ്ങൾക്കും, ആവശ്യങ്ങൾക്കുമായി ഓരോ ദിവസവും നിരവധി ആളുകൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നും പഞ്ചായത്ത് കെട്ടിടത്തിലേക്ക് വരുന്നു. എന്നാൽ സ്ഥലകുറവും, സൗകര്യമില്ലായ്മയും എല്ലാം വലിയൊരു പോരായ്മായായി തന്നെ നിന്നു ഈ പഞ്ചായത്തിൽ. 1997 ഇൽ കെ പി ചന്ദ്രൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് എ കെ ആന്റണി ആയിരുന്നു ഈ പഞ്ചായത് കെട്ടിടത്തിന് തറക്കലിട്ടത്. 2000ത്തിൽ ഉദ്ഘാടനം നടത്തി. കാലമിത്ര കഴിഞ്ഞിട്ടും അന്നത്തെ ആ കെട്ടിടത്തിൽ […]
Read More
