വേങ്ങരയുടെ പതിവ് കാഴ്ച: തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കൂടാൻ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും എത്തി

വേങ്ങരയുടെ പതിവ് കാഴ്ച: തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കൂടാൻ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും എത്തി

മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാറുള്ളതും തങ്ങൾമാർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതും വേങ്ങരയുടെ പതിവ് നന്മകളിൽ ഒന്നായി തുടർന്ന് പോരുകയാണെന്ന് വീഡിയോ പങ്കുവെച്ച് പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഇരുവരെയും സ്വീകരിച്ചു. അയ്യപ്പൻ വിളക്കിൽ പങ്കെടുക്കുന്നത് ചടങ്ങിന്‍റെ ഭാഗം പോലെയാണെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ 17 […]

Read More
 കൊല്ലത്ത് വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിച്ചു:27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കുടുങ്ങിയത്

കൊല്ലത്ത് വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിച്ചു:27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കുടുങ്ങിയത്

കൊല്ലത്ത് അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തൂവൽമലയെന്ന സ്ഥലത്ത് വനത്തിൽ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ. കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. ​ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുല‍ര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ഇന്നലെ […]

Read More
 വോളിബോളിനെ രക്ഷിക്കണം : ഗൗരവ ചിന്തകളുണര്‍ത്തി വോളിബോള്‍ സെമിനാര്‍

വോളിബോളിനെ രക്ഷിക്കണം : ഗൗരവ ചിന്തകളുണര്‍ത്തി വോളിബോള്‍ സെമിനാര്‍

കോഴിക്കോട്: ഉന്നതങ്ങളിലെ തമ്മിലടിയില്‍ നിലയില്ലാ കയത്തിലേക്ക് താണ ഇന്ത്യന്‍ വോളിബോളിനെ രക്ഷിക്കാനുള്ള വഴികള്‍ തേടി പാറ്റേണ്‍ കാരന്തുര്‍ സംഘടിപ്പിച്ച വോളിബോള്‍ സെമിനാര്‍ പ്രമുഖരുടെ സാന്നിദ്ധ്യത്തിലും ഉന്നതമായ ചര്‍ച്ചകളിലും ശ്രദ്ധ നേടി. ഇന്ത്യന്‍ വോളിബോളിലെ പ്രതീക്ഷകളും പ്രതിസന്ധിയും എന്ന വിഷയത്തില്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ വിശാല ചര്‍ച്ചയില്‍ ഇന്ത്യന്‍ വോളിയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ലോക വോളിബോള്‍ ഫെഡറേഷന്റെ അംഗീകാരം നഷ്ടമായി ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ കേരളാ വോളിബോള്‍ […]

Read More
 മുണ്ടും ഷർട്ടും ധരിച്ച്  കഴിക്കാനെത്തിയപ്പോൾ തടഞ്ഞു; വിരാട് കോഹ്ലിയുടെ റസ്റ്ററന്റിനെതിരെ ആരോപണവുമായി യുവാവ്

മുണ്ടും ഷർട്ടും ധരിച്ച് കഴിക്കാനെത്തിയപ്പോൾ തടഞ്ഞു; വിരാട് കോഹ്ലിയുടെ റസ്റ്ററന്റിനെതിരെ ആരോപണവുമായി യുവാവ്

മുംബൈ: മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനെത്തുടർന്ന് മുംബൈയിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശിയായ യുവാവ്. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്ററന്റിലേക്ക് കയറ്റിവിട്ടില്ലെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ ആരോപിക്കുന്നത്. തമിഴ്‌നാട്ടിൽ ധരിക്കുന്ന വെള്ള ഷർട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. മുംബൈയിൽ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെതന്നെ വൺ 8 കമ്യൂൺ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് യുവാവ് […]

Read More
 മിഗ്ജൗമ് ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയിൽ ആന്ധ്രയും തമിഴ്‌നാടും

മിഗ്ജൗമ് ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയിൽ ആന്ധ്രയും തമിഴ്‌നാടും

മിഗ്ജൗമ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ […]

Read More
 അവയവ, രക്തദാന- ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

അവയവ, രക്തദാന- ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

അവയവ, രക്തദാന- ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തുകുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് അവയവ, രക്തദാന-ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഓട്ടോറിക്ഷ ഡ്രൈവർ കെ. ചന്ദ്രന് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. പി.ശിവപ്രസാദ്, ഉദയകുമാർ , പ്രമീളനായർ തുടങ്ങിയവർ പ്രസംഗിച്ചു. വീടുകളിലും വിദ്യാലയങ്ങളിലും മറ്റുമായി ലഘുലേഖ വിതരണം ചെയ്ത് പ്രചാരണം നടത്തും.

Read More
 മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങൾ കൊണ്ട് ചിത്രം

മുഖ്യമന്ത്രിക്ക് ആദരവുമായി മത്സ്യത്തൊഴിലാളികള്‍; 38 തരം മത്സ്യങ്ങൾ കൊണ്ട് ചിത്രം

38 തരത്തിലെ വിവിധ തരം മത്സ്യങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം. കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിർമ്മിച്ചതെന്ന് മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.വിവിധ നിറങ്ങളിലെ 38 വ്യത്യസ്ത ഇനങ്ങളിലെ […]

Read More
 ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

കോഴിക്കോട് : പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) കോഴിക്കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു.2023 ഡിസംബർ 3 രാവിലെ 9.30 ന്  നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റായി എം.സിബഗത്തുള്ള (janashabdam news) യും സെക്രട്ടറിയായി കെ സി ഋഷികേശി( media malabar) നെയും, ട്രഷററായി ഗിന്നസ് റിനീഷി (citizen live news)നെയും തിരഞ്ഞെടുത്തു.പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ ബന്ധപ്പെട്ട  അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന […]

Read More
 നവതി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

നവതി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

കുന്ദമംഗലം എ.എം എൽ.പി സ്കൂളിന്റെ രണ്ട് മാസം നീണ്ടു നിൽക്കുന്ന 90ാംവാർഷിക ആഘോഷ പരിപാടി *സാക്ഷരം 2023 2024* തുടക്കം കുറിച്ചു. കെ.എം .സി.ടി ഹോസ്പിറ്റലും, മൈക്രോ ഹെൽത്ത് ലബോറട്ടറിയുമായി സഹകരിച്ചു കൊണ്ടുള്ള സൗജന്യ മെഡിക്കൽ ക്യാബോടു കൂടിയുള്ള ആഘോഷ പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹിം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ ഷമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, പി.കെ ബാപ്പു ഹാജി , ഗ്രാമ […]

Read More
 ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ഡിസംബർ 26 മുതൽ 29 വരെ; സംഘാടകസമിതി യോഗം ചേർന്നു

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ഡിസംബർ 26 മുതൽ 29 വരെ; സംഘാടകസമിതി യോഗം ചേർന്നു

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഈ മാസം 26 മുതൽ 29 വരെ ബേപ്പൂരിലെ വിവിധ വേദികളിലായി നടക്കും. ബേപ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കോഴിക്കോട് ബീച്ചിലുമായിട്ടായിരിക്കും ഫെസ്റ്റിവൽ. ഇതോടനുബന്ധിച്ച് ശനിയാഴ്ച സംഘാടകസമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. ഗതാഗത ക്രമീകരണത്തിലും സുരക്ഷാ കാര്യത്തിലും യാതൊരു വിട്ടു വീഴ്ചയും കൂടാതെ വേണം പരിപാടികൾ ആസൂത്രണം ചെയ്യാനെന്ന് മന്ത്രി നിർദേശിച്ചു. വകുപ്പ് സെക്രട്ടറി കെ ബിജുവും […]

Read More