വർധിക്കുന്ന ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ചെറുക്കണം: മന്ത്രി എം.ബി രാജേഷ്
വർധിക്കുന്ന ലഹരി ഉപയോഗത്തെ സാമൂഹ്യ വിപത്തായി കണ്ട് കൂട്ടായ പരിശ്രമത്തിലൂടെ ചെറുത്തു തോൽപ്പിക്കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കുന്ദമംഗലം എക്‌സൈസ് റെയിഞ്ച് ഓഫീസിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ സർക്കാർ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറിയത്. 98 ശതമാനമാണ് കേരളത്തിലെ ശിക്ഷാനിരക്ക്. ഏറ്റവും ഉയർന്ന ലഹരി ഉപയോഗമുള്ള സംസ്ഥാനങ്ങളിൽ ഇത് 25 ശതമാനം മാത്രമാണ്. ലഹരി […]
Read More
