കെ.എസ്.ആര്‍.ടി.സി യിൽ ഈ സാമ്പത്തിക വർഷം വിരമിക്കുന്നത് 735 ജീവനക്കാർ
കെ.എസ്.ആര്‍.ടി.സി യിൽ കൂട്ടവിരമിക്കൽ. ഈ സാമ്പത്തിക വർഷം 735 ജീവനക്കാർ വിരമിക്കും. വിരമിക്കലുമായി ബന്ധപ്പെട്ട അന്തിമ പട്ടികയായി. ഏപ്രില്‍ ഒന്നുമുതല്‍ 26 മാര്‍ച്ച് വരെ വിരമിക്കുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി പരിശോധനയ്ക്കായി യൂണിറ്റുകളിലേയ്ക്ക് അയച്ചു. വിരമിക്കുന്ന ജീവനക്കാരില്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍പ്പെട്ട ഡ്രൈവര്‍, കണ്ടക്ടര്‍മാരാണ് ഏറ്റവുമധികം. വിരമിക്കല്‍ പട്ടികയില്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍പ്പെട്ട 500-ലധികം ജീവനക്കാരുണ്ട്. എടിഒ, ഡിപ്പോ എന്‍ജിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍, ഇന്‍സ്‌പെക്ടര്‍, മെക്കാനിക് തുടങ്ങിയ തസ്തികയിലുള്ളവരും പട്ടികയിലുണ്ട്. ഈ വിഭാഗം ജീവനക്കാരുടെ എണ്ണം […]
Read More
