ചര്‍ച്ച പരാജയം; 19,351 കോടി അധികം ചോദിച്ച് കേരളം; വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രം

ചര്‍ച്ച പരാജയം; 19,351 കോടി അധികം ചോദിച്ച് കേരളം; വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് […]

Read More
 അക്ഷരങ്ങളുടെ കാവല്‍ക്കാരിയായി രാജമ്മ; വനിത ദിനത്തിൽ അറിയാം രാജമ്മയുടെ കഥ

അക്ഷരങ്ങളുടെ കാവല്‍ക്കാരിയായി രാജമ്മ; വനിത ദിനത്തിൽ അറിയാം രാജമ്മയുടെ കഥ

കുട്ടികളും മുതിര്‍ന്നവരും ഒത്തു ചേരുന്നിടം. അതിന്‍റെ അമരത്ത്, അക്ഷരങ്ങളുടെ കാവല്‍ക്കാരിയായി രാജമ്മ. ഇടുക്കി നെടുങ്കണ്ടം കോമ്പയാറിലെ സംസ്‌കാര പോഷിണി വായന ശാലയിലെ ലൈബ്രേറിയനാണ് കെബി രാജമ്മ. ഈ വനിത ദിനത്തില്‍ രാജമ്മയ്ക്കും പറയാനുണ്ട് അക്ഷരങ്ങൾക്കൊപ്പം ഒരു നാടിനെ ചേർത്തുപിടിച്ച കഥ.1969 ല്‍ പോസ്റ്റ് ഓഫീസിലെ താത്കാലിക ജോലിക്കാരിയായാണ് രാജമ്മ കോമ്പയാറില്‍ എത്തുന്നത്. സംസ്‌കാര പോഷിണി വായന ശാലയിലെ അംഗമായതും ആ വർഷം തന്നെ. 1970 ല്‍ വിവാഹിതയായതോടെ കോമ്പയാറില്‍ സ്ഥിരതാമസമായി. വായന ശാലയിലെ സ്ഥിരം സാന്നിധ്യവും.താത്കാലിക ജോലി […]

Read More
 നവീകരിച്ച താഴെപുത്തലത്ത് വിഷ്ണുക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച താഴെപുത്തലത്ത് വിഷ്ണുക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച താഴെപുത്തലത്ത് വിഷ്ണുക്ഷേത്രം റോഡ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി നടത്തിയത്. പൂളക്കോട് വിഷ്ണുക്ഷേത്രം, എം.ഇ.എസ് കോളേജ് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പികെ ഹക്കീം മാസ്റ്റര്‍, എകെടി ചന്ദ്രന്‍, പി പ്രവീണ്‍, ടി രജിത്ത്, സി മുഹമ്മദ്, കെകെ അബൂബക്കര്‍ […]

Read More
 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ വന്നതോടെ ചില സംസ്‌കാരം തുടങ്ങി. രാഹുല്‍ ടി.വിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുല്‍ ജയിലില്‍ കിടന്നതെന്നും അതിന് പിന്നിലെ കഥകള്‍ എന്താണെന്നും തനിക്കറിയാം. തന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു. ‘സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കി. തോല്‍വിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെ.പി.സി.സിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന് ശക്തനായ […]

Read More
 നരേന്ദ്ര മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടു, മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായത്;പത്മജ വേണുഗോപാൽ

നരേന്ദ്ര മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടു, മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായത്;പത്മജ വേണുഗോപാൽ

ബിജെപി അംഗത്വമെടുത്തതിന് ശേഷം പത്മജയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി. വിമാനത്താവളത്തില്‍ തന്നെ വമ്പൻ സ്വീകരണമൊരുക്കിയ ബിജെപി പിന്നീട് സംസ്ഥാന കാര്യാലയത്തിലെത്തി അവിടെയും വരവേല്‍പ് നടത്തി.ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് സ്വീകരണമൊരുക്കിയത്. തുടര്‍ന്ന് പി കെ കൃഷ്ണദാസ്, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരൻ എന്നിവര്‍ കൂടി ചേര്‍ന്ന് മാധ്യമങ്ങളുമായും സംസാരിച്ചു.കോണ്‍ഗ്രസിനകത്ത് അതൃപ്തി നേരത്തെ ഉള്ളതാണെന്നും നരേന്ദ്ര മോദിയുടെ രീതികള്‍ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും പത്മജ മാധ്യമങ്ങളോട് വ്യക്തമാക്കി.ഇത്രയധികം […]

Read More
 വന്യജീവി ആക്രമണം,രോഷാകുലരായി നാട്ടുകാര്‍:കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി

വന്യജീവി ആക്രമണം,രോഷാകുലരായി നാട്ടുകാര്‍:കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി

ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി രണ്ട് പേര്‍ കൂടി കാട്ടാന ആക്രമണത്തില്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ്‌ മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്. കാട്ടാന, കാട്ടുപോത്ത്,കാട്ടുപന്നി എന്നിവയുടെ […]

Read More
 മക്കള്‍ പോകുന്നത് വലിയ കാര്യമല്ല; ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി; പി.കെ. കുഞ്ഞാലിക്കുട്ടി.

മക്കള്‍ പോകുന്നത് വലിയ കാര്യമല്ല; ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി; പി.കെ. കുഞ്ഞാലിക്കുട്ടി.

മലപ്പുറം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മക്കള്‍ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കല്‍പിക്കില്ല. പിതാക്കന്‍മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കള്‍ സ്വീകരിച്ചാല്‍ അതിനെ ജനം ഉള്‍കൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ […]

Read More
 വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു : അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു : അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്താനാണ് ജല വകുപ്പിന്‍റെ തീരുമാനം. ജല വിതരണത്തിനായുള്ള ടാങ്കറുടെ വില നിശ്ചയിച്ചതിന് പിന്നാലെയാണ് മറ്റൊരു നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.കര്‍ണാടകയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ […]

Read More
 വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് ജിം ഉടമ കുത്തേറ്റു മരിച്ചു. മുഖത്തും നെഞ്ചിലും 15 ലേറെ മുറിവ്; പിതാവ് അറസ്റ്റില്‍

വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് ജിം ഉടമ കുത്തേറ്റു മരിച്ചു. മുഖത്തും നെഞ്ചിലും 15 ലേറെ മുറിവ്; പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജിം ഉടമ കുത്തേറ്റു മരിച്ചു. ഗൗരവ് സിംഘാള്‍ എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്‍ഹിയെ നടുക്കിയ കൊലപാതകം ഉണ്ടായത്. കേസില്‍ ഗൗരവിന്റെ പിതാവ് രംഗലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തും നെഞ്ചിലുമായി 15 ഓളം കുത്തേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഗൗരവ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മകന്‍ നിരന്തരം അപമാനിക്കുന്നതിന്റെ പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായ രംഗലാല്‍ പൊലീസിനോട് പറഞ്ഞത്. ഫിറ്റ്ബോക്സ് എന്ന പേരില്‍ […]

Read More
 കെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതി.

കെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതി.

കെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കെ.മുരളീധരന്‍ നാളെ രാവിലെ തൃശൂരിലെത്തും. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തുന്ന മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ടി.എന്‍ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. 150ലധികം ഇടങ്ങളില്‍ ടി.എന്‍ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. […]

Read More