പ്രയാസങ്ങളിൽ കൈത്താങ്ങാകുന്ന എം.എസ്. എസ്; സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാൻ തീരുമാനമായി
കുന്ദമംഗലം : കാരന്തൂർ മുസ്ലീം സർവ്വീസ് സൊസൈറ്റിക്ക് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുവാൻ തീരുമാനമായി. ക്യാൻസർ, കിഡ്നി രോഗികൾക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന സ്ഥാപനമാണിത്. ചെലവൂർ സ്പൂൺമി ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ ചേർന്ന വർക്കിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രസിഡണ്ട് ഇ. കുഞ്ഞിക്കാമു ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എം.എസ്. എസ് ജില്ല ജനറൽ സിക്രട്ടറി ആർ.പി. അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാട്ടുമ്മൽ ഉസ്സയിൻ ഹാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. […]
Read More
