ഭീകരരുടെ പട്ടികയിലുള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭീകരരുടെ പട്ടികയിലുള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇസ്ലാമാബാദ്: ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ 2022-ലാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Read More
 കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു

കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ച് രണ്ട് മരണം. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. മുതദേഹങ്ങളും കത്തി കരിഞ്ഞ നിലയില്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Read More
 ‘മൃഗീയമായി സിദ്ധാര്‍ഥനെ തല്ലി; കഴുകന്മാരെക്കാളും മോശം ആളുകളാണ്’; ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം

‘മൃഗീയമായി സിദ്ധാര്‍ഥനെ തല്ലി; കഴുകന്മാരെക്കാളും മോശം ആളുകളാണ്’; ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. സിദ്ധാര്‍ഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയില്‍ പറയുന്നു. ‘മൃഗീയമായി സിദ്ധാര്‍ഥനെ തല്ലി. പട്ടിയെ തല്ലുന്നത് പോലെ അവനെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ വെച്ചാണ് തല്ലിയത്. വരുന്നവരും പോകുന്നവരും അവനെ ബെല്‍റ്റ് കൊണ്ടും വയറുകൊണ്ടും തല്ലി. അവന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ടെന്നും മര്‍ദിച്ചവര്‍ പുറത്ത് നല്ലവരായി അഭിനയിക്കുകയാണ്. ആരെയും വെറുതെ വിടരുത്. കഴുകന്മാരെക്കാളും മോശം ആളുകളാണ്…’ -ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സുഹൃത്തിന്റെ ഓഡിയോ […]

Read More
 സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; ഡീന്‍ എംകെ നാരായണന്‍

സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; ഡീന്‍ എംകെ നാരായണന്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് സര്‍വകലാശാല ഡീന്‍ ഡോ.എം. കെ നാരായണന്‍. സിദ്ധാര്‍ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ഡീന്‍ എംകെ നാരായണന്‍. അസിസ്റ്റന്റ് വാര്‍ഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം തന്നെ അറിയിച്ചത്. ഉടന്‍ തന്നെ താന്‍ ഹോസ്റ്റലിലെത്തി സിദ്ധാര്‍ഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡന്‍ ഒരിക്കലും ഹോസ്റ്റലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുന്നതല്ല. ഡീന്‍ അക്കാദമിക് ഹെഡ് ആണ്. ഡീന്‍ ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. സംഭവം നടക്കുന്നത് 2024 […]

Read More
 വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കി കോടികള്‍ തട്ടിയ കുന്ദമംഗലം സ്വദേശി ഷാഫി പിടിയില്‍

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കി കോടികള്‍ തട്ടിയ കുന്ദമംഗലം സ്വദേശി ഷാഫി പിടിയില്‍

കുന്ദമംഗലം: അംഗീകാരമില്ലാത്ത പ്രവാചക വൈദ്യത്തിന്റെ പേരില്‍ വ്യാജ യൂണിവേഴ്‌സിറ്റി തുടങ്ങി മധപണ്ഡിതന്മാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയ പ്രതി പിടിയില്‍. കാരന്തൂര്‍ പൂളക്കണ്ടി വീട്ടില്‍അബദൂള്ളയുടെ മകന്‍ ഷാഫി (51) ആണ് പിടിയിലായത്. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് വഴക്കാട് നിന്ന് പിടികൂടിയത്. ഷാഫിയുടെ പേരില്‍ ബലാത്സംഗ കേസും നിലനില്‍ക്കുന്നുണ്ട്. കുന്ദമംഗലം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ കലാം എസ് സി പി ഒ. എസ് വിജേഷ്, അജീഷ്, […]

Read More
 പട്ടോല്‍ താഴം ചെറിയ മാങ്കാവില്‍ പരേതനായ അവറാന്റെ ഭാര്യ ബിച്ച കുട്ടി (75) നിര്യാതയായി; മയ്യത്ത് നിസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കുന്ദമംഗലം സുന്നി മസ്ജിദില്‍

പട്ടോല്‍ താഴം ചെറിയ മാങ്കാവില്‍ പരേതനായ അവറാന്റെ ഭാര്യ ബിച്ച കുട്ടി (75) നിര്യാതയായി; മയ്യത്ത് നിസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കുന്ദമംഗലം സുന്നി മസ്ജിദില്‍

കുന്ദമംഗലം: പട്ടോല്‍ താഴം ചെറിയ മാങ്കാവില്‍ പരേതനായ അവറാന്റെ ഭാര്യ ബിച്ച കുട്ടി ( 75) നിര്യാതയായി. മക്കള്‍: കോയക്കുട്ടി, അഹമ്മദ് നെടുവം ചാലില്‍ കുന്ദമംഗലം, അബൂബകര്‍, ആലിക്കോയ. മയ്യത്ത് നിസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കുന്ദമംഗലം സുന്നി മസ്ജിദില്‍.

Read More
 മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാള്‍

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാള്‍

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാള്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി തലമുറകള്‍ നെഞ്ചിലേറ്റിയ പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രാമനാഥന്‍ മാഷാണ് സംഗീതത്തില്‍ ആദ്യഗുരു. സിനിമയില്‍ ദേവരാജന്‍ മാസ്റ്ററും. സ്‌കൂള്‍ യുവജനോത്സത്തില്‍ നിന്നായിരുന്നു തുടക്കം. 1958ലെ ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാമനായും ലളിതസംഗീതത്തില്‍ രണ്ടാമനുമായി ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ പി ജയചന്ദ്രന്‍. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എംബിശ്രീനിവാസന്‍ നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’ യിലെ ‘ചൊട്ട […]

Read More
 സിദ്ധാര്‍ത്ഥന്റെ മരണം; പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

സിദ്ധാര്‍ത്ഥന്റെ മരണം; പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് […]

Read More
 കണ്ണൂർ കൊട്ടിയൂരിലെ ഒറ്റപ്ലാവ് പ്രദേശം കടുവ ഭീഷണിയില്‍:കടുവയുടെ സാന്നിധ്യം കണ്ടെത്താനാകാതെ വനം വകുപ്പ്

കണ്ണൂർ കൊട്ടിയൂരിലെ ഒറ്റപ്ലാവ് പ്രദേശം കടുവ ഭീഷണിയില്‍:കടുവയുടെ സാന്നിധ്യം കണ്ടെത്താനാകാതെ വനം വകുപ്പ്

കണ്ണൂർ കൊട്ടിയൂര്‍ പഞ്ചായത്തിലെ ഒറ്റപ്ലാവ് പ്രദേശം കടുവ ഭീഷണിയില്‍. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ കടുവയെ കണ്ടതോടെയാണ് ഈ മേഖലയില്‍ ജനങ്ങള്‍ ഭീതിയിലായത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന വ്യാപകമാക്കിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല.പഞ്ചായത്ത് പ്രസിഡന്‍റ് റോയ് നമ്പുടാകം, മിനി പൊട്ടങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരച്ചില്‍ നടത്തി. ഭീതിയിലായ പ്രദേശവാസികള്‍ക്ക് സുരക്ഷയ്‌ക്കായും കടുവയെ ഈ മേഖലയില്‍ നിന്ന് അകറ്റാനും പടക്കം നല്‍കാന്‍ വനം വകുപ്പിനോട് പഞ്ചായത്ത് പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഈ ആവശ്യത്തിനായി ഈ […]

Read More
 വിദേശ വിനോദസഞ്ചാരിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്‌തു: മൂന്നുപേർ പിടിയിൽ

വിദേശ വിനോദസഞ്ചാരിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്‌തു: മൂന്നുപേർ പിടിയിൽ

വിദേശ വിനോദസഞ്ചാരിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്‌തു. സ്പെയിനില്‍ നിന്നുള്ള യുവതിയാണ് ദുംക ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ബലാല്‍സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.ഹന്‍സിദ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബൈക്കില്‍ ദുംക വഴി ബഗല്‍പൂരിലേക്ക് ഭര്‍ത്താവുമൊത്തുള്ള സഞ്ചാരത്തിനിടെയാണ് അക്രമിക്കപ്പെട്ടത്. യാത്രയ്ക്കിടെ രാത്രി പന്ത്രണ്ട് മണിയോടെ ഹന്‍സിദ കമ്പോളത്തിന് തൊട്ടുമുമ്പുള്ള സ്ഥലത്ത് ഒരു ടെന്‍റ് കെട്ടി ഉറങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.ഉറങ്ങിക്കിടക്കുന്നതിനിടെ ചില യുവാക്കള്‍ ടെന്‍റില്‍ കടന്ന് […]

Read More