സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് […]

Read More
 ഭാരതം വേണ്ട; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്നാക്കി; സിനിമയുടെ പേര് വെട്ടി സെന്‍സര്‍ ബോര്‍ഡ്

ഭാരതം വേണ്ട; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്നാക്കി; സിനിമയുടെ പേര് വെട്ടി സെന്‍സര്‍ ബോര്‍ഡ്

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റിയത്. ഭാരതം എന്ന് ഒഴിവാക്കി ഒരു സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയാണ് മാറ്റിയത്. പേരില്‍ നിന്ന് ഭാരതം ഒഴിവാക്കാനാണ് അണിയറ പ്രവര്‍ത്തകരോട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. മാര്‍ച്ച് 8 ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ റിവ്യു കമ്മിറ്റിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാതെ പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തോളം എടുക്കും […]

Read More
 ആട്ടിയോടിക്കില്ല കേരളം ചേര്‍ത്തുപിടിക്കും; അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണലൊരുക്കും; ഗോവിന്ദന്‍ മാസ്റ്റര്‍

ആട്ടിയോടിക്കില്ല കേരളം ചേര്‍ത്തുപിടിക്കും; അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണലൊരുക്കും; ഗോവിന്ദന്‍ മാസ്റ്റര്‍

അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണല്‍ ഒരുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരം. ആ കരുതല്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടന്‍ തന്നെ അവരെ നേരില്‍ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ […]

Read More
 കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: പരിപാടികൾക്ക് സംസ്ഥാനത്ത് നാളെ തുടക്കം

കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: പരിപാടികൾക്ക് സംസ്ഥാനത്ത് നാളെ തുടക്കം

5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു.5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ […]

Read More
 ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യം; ഗുരുതര ധനപ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു; വി ഡി സതീശന്‍

ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യം; ഗുരുതര ധനപ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു; വി ഡി സതീശന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്മെന്റാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴു മാസമായി. അഗതികളും വിധവകളും ഭിന്നശേഷിക്കാരും വയോധികരും ഉള്‍പ്പെടെ 55 ലക്ഷം പേരാണ് ആഹാരം കഴിക്കാനോ മരുന്നു വാങ്ങാനോ നിവൃത്തിയില്ലാതെ പ്രയാസപ്പെടുന്നത്. കെട്ടിട […]

Read More
 സിദ്ധാർഥിന്‍റെ മരണം;  കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

സിദ്ധാർഥിന്‍റെ മരണം; കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസിലേക്ക് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസിനെ മറികടന്നുകൊണ്ട് പ്രവർത്തകർ ക്യാമ്പസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസുമായി പ്രവർത്തകർ ചെറിയ രീതിയിൽ സംഘര്‍ഷത്തിലേർപ്പെട്ടു.രമേശ് ചെന്നിത്തല, ടി സിദ്ദിഖ് എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്‌ അലോഷ്യസ് ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിവിഎസ്‌സി […]

Read More
 കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് 2.12 കോടി രൂപയുടെ ഭരണാനുമതി

കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് 2.12 കോടി രൂപയുടെ ഭരണാനുമതി

കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2.12 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഈ തുക ഉപയോഗപ്പെടുത്തി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ഓഡിറ്റോറിയം, നാല് ക്ലാസ് റൂമുകള്‍, ശുചിമുറികള്‍, ഡ്രസിംഗ് റൂം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലൊന്നായ കുറ്റിക്കാട്ടൂര്‍ സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച […]

Read More
 എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി നേപ്പാൾ:എല്ലാവരും ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കണം

എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി നേപ്പാൾ:എല്ലാവരും ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കണം

എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി നേപ്പാൾ. 2024ലെ പർവ്വതാരോഹക സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിബന്ധന പുറത്തിറക്കിയിട്ടുള്ളത്. ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കാനാണ് നിബന്ധന ആവശ്യപ്പെടുന്നത്. ചില സ്വകാര്യ കമ്പനികൾ മുഖേന എത്തുന്ന പർവ്വതാരോഹകർ നിലവിൽ ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇനിമുതൽ എല്ലാ പർവ്വതാരോഹകർക്കും ഈ നിബന്ധന ബാധകമാണെന്നാണ് നേപ്പാൾ വിനോദ സഞ്ചാര ഡയറക്ടർ രാകേഷ് ഗുരുങ് വിശദമാക്കിയത്.പർവ്വതാരോഹകർക്ക് അപകടമുണ്ടാവുകയോ വഴി തെറ്റുകയോ ചെയ്താൽ ഇത്തരം ചിപ്പുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം സുഗമമാക്കാനാണ് പുതിയ നിബന്ധന. ചിപ്പുകൾ […]

Read More
 രാജസ്ഥാനിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചു

രാജസ്ഥാനിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചു

രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു (rajasthan thunderstorm). സംസ്ഥാനത്തുടനീളം ഇന്നലെ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും (rajasthan Lightning) ഉണ്ടായതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജോധ്പൂർ, ബിക്കാനീർ, അജ്‌മീർ, ജയ്‌പൂർ, ഭരത്പൂർ, ഉദയ്‌പൂർ ഡിവിഷനുകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയതായാണ് റിപ്പോർട്ട്.സവായ് മധോപൂരിലെ ചൗത് കാ ബർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചതായി പൊലീസ് […]

Read More
 തലവെട്ടും എന്ന് പറഞ്ഞ് ഭീഷണി; സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയിലിട്ട് തീര്‍ത്തുകളഞ്ഞ ശേഷം തൂക്കിയതാണെന്ന് അച്ഛന്‍

തലവെട്ടും എന്ന് പറഞ്ഞ് ഭീഷണി; സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയിലിട്ട് തീര്‍ത്തുകളഞ്ഞ ശേഷം തൂക്കിയതാണെന്ന് അച്ഛന്‍

തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് അച്ഛന്‍ ജയപ്രകാശ്. കുറ്റവാളികളെ പിടിച്ചിട്ടുണ്ടല്ലോ. ഉദ്യോഗസ്ഥരില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഇവര്‍ക്കെതിരെ ചുമത്തുന്ന കുറ്റങ്ങള്‍ നോക്കും. ഇതിനുശേഷമായിരിക്കും തുടര്‍നടപടികലെന്നും അദ്ദേഹം വ്യക്തമാക്കി. ”സിദ്ധാര്‍ഥന്റെ സുഹൃത്തുക്കളാണ് സിന്‍ജോയെ കുറിച്ച് എന്നോട് പറഞ്ഞത്. പറയാതെ പോയാല്‍ സമാധാനം കിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പുറത്തുപറഞ്ഞാല്‍ സിന്‍ജോ തലവെട്ടുമെന്ന് അവര്‍ പറഞ്ഞു. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയിലിട്ട് തീര്‍ത്തുകളഞ്ഞ ശേഷം തൂക്കിയതാണെന്ന് അവര്‍ പറഞ്ഞു. ആരോടും […]

Read More