ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലേക്ക്; കേരള പദയാത്രയിൽ നിന്നും വിട്ടുനിൽക്കും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലേക്ക്. കേരള പദയാത്രയിൽ നിന്നും വിട്ടുനിൽക്കും. മലപ്പുറത്തും എറണാകുളത്തും പദയാത്ര നയിക്കുക എ പി അബ്ദുള്ളക്കുട്ടിയും എം ടി രമേശും. ഡൽഹി യാത്ര സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട യോഗങ്ങൾക്കെന്ന് വിശദീകരണം.പ്രചാരണ ഗാന വിവാദം കാര്യമാക്കേണ്ടെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശത്തിൽ കെ സുരേന്ദ്രന് അതൃപ്തി. ഐടി സെൽ കൺവീനർക്ക് പ്രകാശ് ജാവദേക്കർ നൽകിയ പിന്തുണയിൽ കെ സുരേന്ദ്രൻ അതൃപ്തി അറിയിച്ചു. ഐടി സെൽ കൺവീനർക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ ദേശീയ […]
Read More
