കുന്ദമംഗലം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നടപടിയായി: എം എൽ എ പി ടി എ റഹീം

കുന്ദമംഗലം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നടപടിയായി: എം എൽ എ പി ടി എ റഹീം

കുന്ദമംഗലം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടിയായി. മണ്ഡലം പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പിടിഎ റഹീം എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും .യോഗത്തിലാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനമായത്.എന്‍.എച്ച്എം മുഖേന നടത്തുന്ന പ്രവൃത്തികളുടെ തടസങ്ങള്‍ നീക്കുന്നതിനും അവ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാരുണ്യ മുഖേന മരുന്നുകള്‍ ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താനും […]

Read More
 ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; പ്രതിശ്രുത വരന്‍ മരിച്ചു; മരണകാരണം അനസ്‌തേഷ്യയിലെ പിഴവെന്ന് പിതാവ്

ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; പ്രതിശ്രുത വരന്‍ മരിച്ചു; മരണകാരണം അനസ്‌തേഷ്യയിലെ പിഴവെന്ന് പിതാവ്

ഹൈദരാബാദ്: കല്യാണത്തിന് തൊട്ടുമുന്‍പ് ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രതിശ്രുത വരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണനാണ് (28) മരിച്ചത്. മകന് അനസ്തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു. ഫെബ്രുവരി 16നാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ […]

Read More
 വയനാട്ടിലെ വന്യജീവിശല്യം;രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി

വയനാട്ടിലെ വന്യജീവിശല്യം;രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി

വന്യജീവി ശല്യം പരിഹരിക്കാൻ വയനാട്ടിൽ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലാണ് നിര്‍ദ്ദേശങ്ങൾ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തിൽ ഉറപ്പുനൽകി. വന്യജീവികളുടെ […]

Read More
 എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവെല്ലും

എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവെല്ലും

ഗതാഗത നിയമലംഘനം പിടികൂടാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവെല്ലും. നവ കേരള സദസിന്റെ ഇടുക്കി യാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ കാറിലെ നിയമ ലംഘനം എഐ ക്യാമറയുടെ കണ്ണിൽ കുടുങ്ങിയത്. മുൻസീറ്റിലെ സഹയാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വച്ചാണ് മുഖ്യമന്ത്രിയുടെ കെഎൽ 01 സിവി 6683 എന്ന വാഹനത്തിന് എഐ ക്യാമറ പിഴയിട്ടത്.500 രൂപ പിഴയാണ് നിയമലംഘനത്തിന് എംവിഡിക്ക് അടയ്ക്കേണ്ടത്. ഈ സമയത്ത് മുഖ്യമന്ത്രി കാറിലുണ്ടായിരുന്നില്ല. മുൻ സീറ്റിലിരുന്ന […]

Read More
 മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി ഡി സതീശന്‍

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. CMRL കൂടാതെ മറ്റേതൊക്കെ കമ്പനികള്‍ എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയിട്ടുണ്ട്? ഏതൊക്കെ ഏജന്‍സികള്‍ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍: 1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ഞാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ […]

Read More
 മേപ്പാടിയില്‍ പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്

മേപ്പാടിയില്‍ പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ പുലിയിറങ്ങി. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read More
 നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി; 20 ദിവസത്തോളം പഴക്കം

നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി; 20 ദിവസത്തോളം പഴക്കം

തിരുവനന്തപുരം: വര്‍ക്കലയില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആണ് തിരച്ചില്‍ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. […]

Read More
 മുഖ്യമന്ത്രി വരണം; വയനാട്ടില്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

മുഖ്യമന്ത്രി വരണം; വയനാട്ടില്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനംമന്ത്രിയെ ഇരുത്തിക്കൊണ്ട് ഇനി വയനാട് ജില്ലയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ നേരിട്ടു വരണം. വന്യജീവി ആക്രമണം, […]

Read More
 ഭക്ഷണത്തിന് വേണ്ടി കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഭക്ഷണത്തിന് വേണ്ടി കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഗസ്സ: ഗസ്സ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് ട്രക്കിന് മുന്നില്‍ ഭക്ഷണത്തിനായി കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ ചിതറിയോടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗസ്സ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശത്താണ് തിങ്കളാഴ്ച ക്രൂരത അരങ്ങേറിയത്. കനത്ത വെടിയൊച്ച മുഴങ്ങുന്നതിനിടെ ഭക്ഷണത്തിന് കാത്തിരുന്നവര്‍ തീരദേശ റോഡിലൂടെ ഓടിമാറുന്നത് വിഡിയോയില്‍ കാണാം. ”കുട്ടികള്‍ക്കും ഞങ്ങള്‍ക്കും ഭക്ഷണം തയാറാക്കാന്‍ എല്ലാവരെയും പോലെ ഞങ്ങള്‍ കുറച്ച് […]

Read More
 ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐയെ വെട്ടി കൊലപ്പെടുത്തി;കൊല്ലപ്പെട്ടയാളുടെ സഹോദരി പുത്രനാണ് പ്രതി

ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐയെ വെട്ടി കൊലപ്പെടുത്തി;കൊല്ലപ്പെട്ടയാളുടെ സഹോദരി പുത്രനാണ് പ്രതി

ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മറയൂർ സ്വദേശി അരുൺ ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട ലക്ഷ്മണന്റെ സഹോദരി പുത്രനാണ് പ്രതി അരുൺ. ഇന്റർനെറ്റ്‌ ഉപയോഗത്തിന് അടിമയായ അരുണിന്റെ ഫോൺ ലക്ഷ്മണൻ വാങ്ങി വെച്ചിരുന്നു. ഈ ഫോണിന് കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് പുതിയ ഫോൺ വാങ്ങി നൽകാമെന്ന് ലക്ഷ്മണൻ പറഞ്ഞിരുന്നു. എന്നാൽ ഫോൺ വാങ്ങി നൽകാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ട് ലക്ഷ്മണന്റെ വീട്ടിലെത്തിയ അരുൺ വാക്കത്തിയുപയോഗിച്ചാണ് […]

Read More