ഭോപ്പാലില്‍ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തി; മലയാളി വൈദികന്‍ അറസ്റ്റില്‍

ഭോപ്പാലില്‍ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തി; മലയാളി വൈദികന്‍ അറസ്റ്റില്‍

ഡല്‍ഹി: ഭോപ്പാലില്‍ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. ശിശു സംരക്ഷണകേന്ദ്രം മാനേജര്‍ ഫാദര്‍ അനില്‍ മാത്യു ആണ് അറസ്റ്റിലായത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഭോപ്പാലില്‍ അനാഥാലയവും ശിശു സംരക്ഷണകേന്ദ്രവും നടത്തിവരികയായിരുന്നു ഫാദര്‍ അനില്‍ മാത്യു. ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശിശുസംരക്ഷണ കമ്മീഷന്റെതാണ് നടപടി. ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യന്‍ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്നും ഹിന്ദു വിഭാഗത്തിലെ കുട്ടികള്‍ക്ക് അവരുടെ […]

Read More
 പണം ഇല്ല; കലോത്സവത്തിന്റെ തലേദിവസം സഹായമെത്തി; ചാക്യാര്‍കൂത്തില്‍ തിളങ്ങി അഭിഷേക്

പണം ഇല്ല; കലോത്സവത്തിന്റെ തലേദിവസം സഹായമെത്തി; ചാക്യാര്‍കൂത്തില്‍ തിളങ്ങി അഭിഷേക്

കൊല്ലം: പണം ഇല്ലാത്തത് കൊണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തലേദിവസംവരെയും മത്സരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു തഴവാ മണപ്പള്ളി സ്വദേശിയായ അഭിഷേക് പ്രസന്നന്‍. ചാക്യാര്‍കൂത്തിലാണ് മത്സരിക്കേണ്ടത്. വേഷങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന തുക കണ്ടെത്താനായില്ല. കരുനാഗപ്പള്ളി ജോണ്‍ എഫ്.കെന്നഡി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ കുറച്ചു സഹായിക്കും. ബാക്കി തുകകൂടി കണ്ടെത്താനായാല്‍ മത്സരത്തില്‍ പങ്കെടുക്കാനാകും. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബമാണ് അഭിഷേകിന്റേത്. ഒടുവില്‍ മത്സരത്തിന് ഒരുദിവസം മുമ്പ് സി.ആര്‍.മഹേഷ് എം.എല്‍.എ.യെ വിവരം അറിയിച്ചു. വിദ്യാര്‍ഥിയുടെ കലയോടുള്ള താത്പര്യം […]

Read More

ഐസ്‌ക്രീം വാങ്ങിതരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ കടയിലേക്ക് കൊണ്ടുപോകുന്ന വഴി മാല മോഷ്ടിച്ചു; യുവതി പിടിയില്‍

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ച യുവതി പൊലീസ് പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ നഗര്‍- 82ല്‍ നിഷ (34) യാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ആയിരംതെങ്ങ് പുതുവല്‍വീട്ടില്‍ ആന്റുവിന്റെ മകളുടെ മാലയാണ് നിഷ തന്ത്രപരമായി മോഷ്ടിച്ചെടുത്തത്. ആന്റുവിന്റെ കുടുംബവീടായ ആയിരംതെങ്ങ് പുതുവല്‍ വീടിന്റെ മുന്‍വശത്തുള്ള വഴിയില്‍ കളിക്കുകയായിരുന്ന ആന്റുവിന്റെ മക്കളുമായി ചങ്ങാത്തം സ്ഥാപിച്ച നിഷ ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ കടയിലേക്ക് കൊണ്ടുപോകുന്ന വഴി മൂത്തകുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വര്‍ണമാല ബലമായി ഊരിയെടുത്ത് […]

Read More
 മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’, ശില്പം റെഡി; കലോത്സവ വേദിയില്‍ മന്ത്രി മമ്മൂട്ടിക്ക് സമ്മാനിക്കും

മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’, ശില്പം റെഡി; കലോത്സവ വേദിയില്‍ മന്ത്രി മമ്മൂട്ടിക്ക് സമ്മാനിക്കും

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തുന്ന നടന്‍ മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’. ശില്‍പി ഉണ്ണി കാനായി തയാറാക്കിയ മമ്മൂട്ടിയുടെ ശില്‍പമാണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിളിച്ചാണ് മമ്മൂട്ടിക്ക് സ്‌നേഹോപഹാരം നല്‍കാന്‍ ചെറിയ ശില്‍പ മടങ്ങുന്ന സമ്മാനം ചെയ്തു നല്‍കാന്‍ പറ്റുമോ എന്ന് ചോദിച്ചത്. ഉണ്ണി താന്‍ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രമായ തനിയാവര്‍ത്തനം മുതല്‍ അവസാനം കണ്ട ഭീഷ്മപര്‍വം വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് ‘വണ്‍’ എന്ന സിനിമയിലെ […]

Read More
 മാഷ് തിരക്കിലാണ്….; 32 വര്‍ഷമായി ഏകാഭിനയ പരിശീലന രംഗത്ത്; കെ പി ശശികുമാറിന്റെ ശിഷ്യര്‍ കലോത്സവ വേദിയില്‍ തിളങ്ങി

മാഷ് തിരക്കിലാണ്….; 32 വര്‍ഷമായി ഏകാഭിനയ പരിശീലന രംഗത്ത്; കെ പി ശശികുമാറിന്റെ ശിഷ്യര്‍ കലോത്സവ വേദിയില്‍ തിളങ്ങി

സിബ്ഗത്തുള്ള എം എഡിറ്റർ ജനശബ്ദം ന്യൂസ് കെ. പി ശശികുമാര്‍ നീലേശ്വരത്തിന്റെ ശിഷ്യര്‍ കലോത്സവ വേദിയില്‍ തിളങ്ങി. കൊല്ലത്ത് വെച്ച് നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ ഇത്തവണയും ശശിമാഷിന്റെ ആറ് ശിഷ്യര്‍ എ ഗ്രേഡ് നേടി. കാവ്യാ മാധവന്‍ , നിഖില വിമല്‍ , ജാനറ്റ് ജയിംസ്, അനഘ നാരായണന്‍ , സ്‌നേഹ തുടങ്ങി നിരവധി സിനിമാ താരങ്ങളും കലോല്‍സവ പ്രതിഭകളും അടങ്ങിയ നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുത്ത ഈ അഭിനയ ഗുരു മുപ്പത്തിരണ്ട് […]

Read More
 കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി മടക്കം; ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി മടക്കം; ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിയ്ക്ക് ട്രെയിന്‍ യാത്രയ്ക്കിടെ കാല്‍വിരല്‍ നഷ്ടമായി. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ വട്ടപ്പാട്ട് ടീമിലെ അംഗമായ മുഹമ്മദ് ഫൈസലിനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വട്ടപ്പാട് സംഘത്തിലെ മണവാളനായാരുന്നു ഫൈസല്‍. ശനിയാഴ്ച രാത്രി വൈകി ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. മടക്കയാത്രയില്‍ ജനറല്‍ കംപാര്‍ട് മെന്റിലെ തിക്കും തിരക്കും കാരണം വാതിലിനടുത്തായിരുന്നു ഫൈസലും കൂട്ടൂകാരും. ഇന്നലെ പുലര്‍ച്ചെ […]

Read More
 കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തോട്ടത്തില്‍ പണിയെടുക്കാന്‍ പോകുന്ന സമയത്താണ് കാട്ടാന പരിമളത്തിന് നേരെ പാഞ്ഞടുത്തത്. പ്രദേശത്ത് തമ്പടിച്ചിരുന്ന ആറോളം കാട്ടാനകളില്‍ ഒന്നാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ക്കൊപ്പമാണ് പരിമള തോട്ടത്തില്‍ പണിക്ക് പോയത്. ഇവരെ കണ്ടതോടെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. ഇതില്‍ ഒരു കാട്ടാനയാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ പരിമളത്തെ ആക്രമിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തോട്ടം […]

Read More
 വളയം സ്വദേശിയായ സൈനികന്‍ ശ്രീനഗറില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

വളയം സ്വദേശിയായ സൈനികന്‍ ശ്രീനഗറില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

വളയം: ശ്രീനഗറില്‍ ജോലി ചെയ്തു വരികയായിരുന്ന സൈനികന്‍ ന്യൂമോണിയ ബാധിച്ച് സൈനിക ആശുപത്രിയില്‍ മരിച്ചു. വളയം ചെക്കോറ്റയിലെ പേരാലുള്ള പറമ്പത്ത് മിഥുന്‍ (34) ആണ് മരിച്ചത്. ശ്രീനഗറില്‍ ജോലി ചെയ്യവെ പനി ബാധിച്ച് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് മിഥുന്‍ മരിച്ചവിവരം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഞായര്‍ രാത്രി വീട്ടില്‍ എത്തിച്ച മൃത്‌ദേഹം ഇന്ന് വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. അച്ഛന്‍ :റിട്ടേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്‍ ജയ ചന്ദ്രന്‍ , അമ്മ: മിനി ജയചന്ദ്രന്‍( മുന്‍ […]

Read More
 തമിഴ്നാട്ടില്‍ കനത്ത മഴ;10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്നാട്ടില്‍ കനത്ത മഴ;10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ. കടലൂര്‍, വില്ലുപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കല്ല്കുറിച്ചി, ചെങ്കല്‍പട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് അണ്ണാമലൈ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ […]

Read More
 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; നേട്ടങ്ങള്‍ തൂത്തുവാരി ഓപ്പണ്‍ഹൈമര്‍; മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; നേട്ടങ്ങള്‍ തൂത്തുവാരി ഓപ്പണ്‍ഹൈമര്‍; മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ന്യൂയോര്‍ക്ക്: 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍. ഓപ്പണ്‍ഹൈമര്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളനാണ് ആണ് മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ മികച്ച നടന്‍, സഹനടന്‍ എന്നി അവാര്‍ഡുകളും നേടിയതോടെയാണ് ഓപ്പണ്‍ഹൈമര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് സിലിയന്‍ മര്‍ഫിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറെ കൂടി തെരഞ്ഞെടുത്തതോടെയാണ് ഓപ്പണ്‍ഹൈമറിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നത്. ഓപ്പണ്‍ഹൈമറില്‍ ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം […]

Read More