ഫോണില്‍ സംസാരിക്കുന്നതിനിടെ 2 വയസ്സുള്ള കുഞ്ഞ് കരഞ്ഞ് ശല്യപ്പെടുത്തി; മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അറസ്റ്റ്
ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിന് 2 വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ഭര്‍തൃപിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് തന്റെ 2 വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് നാലും രണ്ടും വയസ്സുള്ള ആണ്‍മക്കളുണ്ട്. വ്യാഴാഴ്ച ഭര്‍ത്താവുമായി വഴക്കിട്ട ശേഷം അഫ്സാന ഇളയ മകനുമായി മുറിയില്‍ കയറി വാതിലടച്ചു. അതിനിടയിലാണ് അഫ്‌സാനയ്ക്ക് ഒരു […]
Read More
