കോടഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; 17കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍
കോഴിക്കോട്: കോടഞ്ചേരി മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ മുഖ്യപ്രതി അഭിജിത്തിന്റെയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. തിരുവമ്പാടി സ്വദേശി അഫ്സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. മൂന്നാമത്തെയാള്‍ തിരുവമ്പാടി സ്വദേശിയായ 17-കാരനും ആണ് പിടിയിലായത്. നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ […]
Read More
