തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ അന്നമനടയില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആലങ്ങാട്ടുകാരന്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ആയിഷയെ (23) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. ചാലക്കുടി പനമ്പിള്ളി കോളജിലെ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയായ ആയിഷ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ചേലക്കര സ്വദേശി നീണ്ടൂര്‍ വീട്ടില്‍ മുഹമ്മദ് ഇഹ്സാന്‍ ഒരാഴ്ച മുന്‍പാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയാണ്. തുടര്‍ച്ചയായി സംസ്ഥാന […]
Read More
