കാറില്‍ നിന്ന് എംഡിഎംഎ പിടിച്ചു; യുവാവ് താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് ചാടി

കാറില്‍ നിന്ന് എംഡിഎംഎ പിടിച്ചു; യുവാവ് താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് ചാടി

വയനാട്: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം. തിരൂരങ്ങാടി സ്വദേശി ഷെഫീഖാണ് ചാടിയത്. കാറില്‍ നിന്ന് എംഡിഎ പിടിച്ചതിന് പിന്നാലെയാണ് കൊക്കയിലേക്ക് ചാടിയത്. യുവാവിനായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു.

Read More
 കുത്തിയൊഴുകുന്ന പുഴയില്‍ തുഴഞ്ഞ് കുതിച്ച് താരങ്ങള്‍; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം

കുത്തിയൊഴുകുന്ന പുഴയില്‍ തുഴഞ്ഞ് കുതിച്ച് താരങ്ങള്‍; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം

കുത്തിയൊഴുകുന്ന വെള്ളത്തില്‍ വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ തുഴഞ്ഞ് കുതിച്ചപ്പോള്‍ കാണികളില്‍ ആവേശത്തിരയിളക്കം. ചാലിപ്പുഴയില്‍ തുടക്കമിട്ട ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമാണ് സാഹസികതയും ആകാംക്ഷയും നിറഞ്ഞ കാഴ്ചകള്‍ക്ക് വേദിയായത്. ആദ്യദിനം ഒളിമ്പിക്സ് മത്സരയിനമായ എക്സ്ട്രീം സ്ലാലോം ആയിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരങ്ങളാണ് അരങ്ങേറിയത്. രണ്ട് ദിവസം കൂടി ചാലിപ്പുഴയും ഇരുവഴഞ്ഞി പുഴയും സാഹസിക മത്സരത്തിന് സാക്ഷിയാവും. ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ മത്സരങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. മലബാര്‍ […]

Read More
 അംഗന്‍വാടിയും സാംസ്‌കാരിക നിലയവും നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കി പാറപ്പുറത്ത് കതീജ

അംഗന്‍വാടിയും സാംസ്‌കാരിക നിലയവും നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കി പാറപ്പുറത്ത് കതീജ

അംഗനവാടിയും സാംസ്‌കാരിക നിലയവും സ്ഥാപിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ വനിത മാതൃകയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ വാര്‍ഡില്‍ താമസക്കാരിയായ പാറപ്പുറത്ത് കതീജയാണ് തനിക്ക് പാരമ്പര്യമായി ലഭിച്ച എട്ട് സെന്റ് ഭൂമിയില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി ഗ്രാമപഞ്ചായത്തിന് നല്‍കി ശ്രദ്ധേയയായത്. പിതാവായ കൂട്ടാക്കില്‍ ശ്രീധരന്‍ നായര്‍, മാതാവ് ചന്ദ്രമതി അമ്മ എന്നിവരുടെ സ്മരണക്കായി അംഗനവാടി കെട്ടിടം നിര്‍മ്മിക്കാനാണ് അവര്‍ സ്ഥലം വിട്ട് നല്‍കുന്നത്. 2012 ല്‍ നിര്‍മ്മിച്ച അംഗനവാടി കെട്ടിടത്തിന് മുകളിലാണ് ഇപ്പോള്‍ എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി […]

Read More
 കുന്ദമംഗലത്ത് തെരുവുനായ ശല്യം രൂക്ഷം; യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സംഗമം നടത്തി

കുന്ദമംഗലത്ത് തെരുവുനായ ശല്യം രൂക്ഷം; യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സംഗമം നടത്തി

കുന്ദമംഗലം അംഗാടിയിലും പരിസര പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. കെ. അരുണ്‍ലാല്‍ അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി അഡ്വ. സുഫിയാന്‍ ചെറുവാടി ഉദ്ഘാടനം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് എ റിനേഷ് ബാല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.വി.സജിത്ത്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് […]

Read More
 വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

വയനാട്: വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

Read More
 ജയില്‍ ചാടാന്‍ 20 ദിവസത്തെ ആസൂത്രണം,കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി; സിറ്റി പൊലീസ് കമ്മീഷണര്‍

ജയില്‍ ചാടാന്‍ 20 ദിവസത്തെ ആസൂത്രണം,കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി; സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന സമയത്ത് കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്.ഏത് രീതിയിലാണ് ഇത് ഉപയോഗിച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ജയില്‍ ചാടാനായുള്ള തയ്യാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 20 ദിവസങ്ങളോളം ഇതിനായി തയ്യാറെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തളാപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസിന് പ്രതിയെ കിട്ടിയത്.ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് […]

Read More
 കമല്‍ഹാസന്‍ ഇനി രാജ്യസഭാ എംപി; തമിഴില്‍ സത്യപ്രതിജ്ഞ

കമല്‍ഹാസന്‍ ഇനി രാജ്യസഭാ എംപി; തമിഴില്‍ സത്യപ്രതിജ്ഞ

ഡല്‍ഹി: നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) അധ്യക്ഷനുമായ കമല്‍ഹാസന്‍ വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ചു. തമിഴിലായിരുന്നു താരത്തിന്റെ സത്യപ്രതിജ്ഞ. പാര്‍ലമെന്റ് അംഗങ്ങള്‍ ഉച്ചത്തിലുള്ള കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത്. രാജ്യസഭാ പ്രവേശനം കമലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് […]

Read More
 ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ല; സൗമ്യയുടെ അമ്മ

ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ല; സൗമ്യയുടെ അമ്മ

തൃശൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടി കൂടിയ വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമി ജയില്‍ ചാടിയ വാര്‍ത്ത അറിഞ്ഞതുമുതല്‍ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണെന്നും കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുമതി പറഞ്ഞു. പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി. ”ഇവനെ പോലുള്ളവര്‍ […]

Read More
 രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ജയ്പ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു. 17 പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്‍ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ പരിഭ്രാന്തി പരത്തുന്നതാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം. ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ […]

Read More
 തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു; എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു; കേട്ടതിന് പിന്നാലെ ഓടി മതില്‍ ചാടി; ദൃക്‌സാക്ഷി

തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു; എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു; കേട്ടതിന് പിന്നാലെ ഓടി മതില്‍ ചാടി; ദൃക്‌സാക്ഷി

കണ്ണൂര്‍: ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരായ ഒരാള്‍ക്ക് സംശയം തോന്നിയതോടെയാണ് ഗോവിന്ദചാമിയെ തളിപ്പറമ്പിലെ ഒരു വീട്ടില്‍ നിന്നും പിടികൂടാനായത്. വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ കണ്ടത്. കണ്ണൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലത് വശം ചേര്‍ന്ന് ഒരാള്‍ നടന്ന് പോകുന്നത് കണ്ടത്. തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു. എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് […]

Read More