മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രിക; ആരോപണവുമായി മോദി

മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രിക; ആരോപണവുമായി മോദി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്.അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളെന്നും മോദി തുറന്നടിച്ചു.രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.രാഹുൽ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും പൊട്ടിയ പടം […]

Read More
 രാജു ചേട്ടാ, നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ആടുജീവിതം സിനിമയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് നവ്യാനായര്‍

രാജു ചേട്ടാ, നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ആടുജീവിതം സിനിമയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് നവ്യാനായര്‍

ആടുജീവിതം സിനിമയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് സിനിമാ താരം നവ്യാനായരുടെ ഫേസ്ബുക്കില്‍ പോസ്റ്റ്. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ് നവ്യനായര്‍ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റ് ആടുജീവിതം.. ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ .. പുസ്തകം വായിച്ചപ്പോള്‍ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോള്‍ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ […]

Read More
 സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ സംഘം വിശദമായ ചര്‍ച്ച നടത്തി. സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും. ഇന്നലെയാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ […]

Read More
 നിങ്ങൾ വോട്ട് ചെയ്യണം ; വോട്ട് ചെയ്താൽ കളക്ടറുടെ സമ്മാനം നേടാം

നിങ്ങൾ വോട്ട് ചെയ്യണം ; വോട്ട് ചെയ്താൽ കളക്ടറുടെ സമ്മാനം നേടാം

വോട്ടർപട്ടികയിൽ പേരുള്ള എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ഇടുക്കി ജില്ലാ കളക്ടറുടെ സമ്മാനം ലഭിക്കും . കൂടാതെ ഫസ്റ്റ് വോട്ട് ചലഞ്ചിന്റെ ഭാഗമായി കന്നിവോട്ട് ചെയ്ത ശേഷം അടിക്കുറിപ്പോടെ സെൽഫി എടുത്ത് അയച്ചാൽ, മികച്ച പത്ത്പേർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരവുമുണ്ട് . sveepidukki2024@gmail.com ലേക്ക് സെൽഫികൾ അയക്കാം.18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ഇവരെയെല്ലാം പോളിംഗ് ബൂത്തിലെത്തിക്കുകയാണ് ലക്‌ഷ്യം. തെരഞ്ഞെടുപ്പ് ബോധവത്കരണവും പങ്കാളിത്തവും ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുന്ന സ്വീപ്പ് […]

Read More
 പാനൂരിലെ സ്ഫോടനം; തെളിവെടുപ്പില്‍ പത്തിലധികം ബോംബുകള്‍  കണ്ടെത്തി

പാനൂരിലെ സ്ഫോടനം; തെളിവെടുപ്പില്‍ പത്തിലധികം ബോംബുകള്‍ കണ്ടെത്തി

പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് പ്രതിയുമായുള്ള തെളിവെടുപ്പില്‍ ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്.സ്ഫോടനം നടന്ന വീടിനോട് ചേർന്ന പറമ്പിൽ ഏഴ് ബോംബുകൾ കണ്ടെത്തി. പാനൂരിൽ നിർമിച്ചത് സ്റ്റീൽ ബോംബുകളാണെന്നും തെളിവെടുപ്പില്‍ വ്യക്തമായി.തുരുമ്പിച്ച ആണി,കുപ്പിച്ചില്ല്,മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ആകെ പത്തിലധികം ബോംബുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടന്നെന്ന് വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.മതിലിൽ ദ്വാരമുണ്ടാക്കി ഒളിപ്പിച്ച […]

Read More
 വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍; കുന്ദമംഗലത്ത് ഇഫ്താര്‍ മീറ്റും റമദാന്‍ ക്ലാസും സംഘടിപ്പിച്ചു

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍; കുന്ദമംഗലത്ത് ഇഫ്താര്‍ മീറ്റും റമദാന്‍ ക്ലാസും സംഘടിപ്പിച്ചു

കുന്ദമംഗലം: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കാരന്തൂര്‍ കുന്ദമംഗലം ശാഖയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റും റമദാന്‍ ക്ലാസും അജുവ ഹോട്ടലില്‍ വെച്ച് നടത്തി. കാരന്തൂര്‍ അല്‍ ഹിക്മ മദ്‌റസയിലെ വിദ്യാര്‍ത്ഥികളായ അഫ് ലഹ് ബിന്‍ റാഷിദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പ്രോഗ്രാമില്‍ സിയാ സൈനബ് ഹദീസ് പാഠം അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം തൗഭയും ഇസ്തിഗ്ഫാര്‍ ഉം എന്ന വിഷയത്തില്‍ യാസര്‍ മദനി പകര നിര്‍വഹിച്ചു. സ്വാഗതം മന്‍സൂര്‍.എനും മുഹമ്മദ് അധ്യക്ഷതയും വഹിച്ചു. കാരന്തൂര്‍ ശാഖ സെക്രട്ടറി ഉസ്മാന്‍ നന്ദി പറഞ്ഞു.

Read More
 പി.ബി. അനിതയ്ക്ക് നീതി ലഭിക്കണം; മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച്

പി.ബി. അനിതയ്ക്ക് നീതി ലഭിക്കണം; മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച്

അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ ഒപ്പം നിന്നതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട നഴ്‌സിംഗ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ സെറ്റോ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ല ചെയര്‍മാന്‍ എം.ഷിബു അധ്യക്ഷനായി.എ ഐ സി.സി. വക്താവ് ഷമ മുഹമ്മദ്, എന്‍. എസ്. യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് , എം.എന്‍ […]

Read More
 പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷ;കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം ശക്തമായതോടെ തിയ്യതികൾ മാറ്റി

പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷ;കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം ശക്തമായതോടെ തിയ്യതികൾ മാറ്റി

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി. പെരുന്നാൾ 11 ആം തീയതിയാണെങ്കിൽ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം വാർത്ത ആയിരുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് […]

Read More
 സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ  പുനർനിയമനം;ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകി

സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ പുനർനിയമനം;ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകി

മെഡിക്കൽ കേളേജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകി. നിലവിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവർക്കാണ് മുൻഗണന നൽകേണ്ടതെന്നുമാണ് പുനപരിശോധന ഹർജിയിൽ സർക്കാർ വിശദീകരിക്കുന്നത്. അതിനാൽ അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ഉത്തരവ് പുനപരിശോധിക്കണമെന്ന് ഹർജിയിൽ പറയുന്നു.ഏപ്രിൽ 4 നാണ് സർക്കാർ പുനഃപരിശോധനാ […]

Read More
 ‘ജോലി കിട്ടില്ല പക്ഷെ പണി കിട്ടും’; ഓൺലൈൻ ജോലി വാഗ്ദാനങ്ങളെ ശ്രദ്ധിക്കണമെന്ന് കേരള പോലിസ്

‘ജോലി കിട്ടില്ല പക്ഷെ പണി കിട്ടും’; ഓൺലൈൻ ജോലി വാഗ്ദാനങ്ങളെ ശ്രദ്ധിക്കണമെന്ന് കേരള പോലിസ്

ഓൺലൈൻ വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പോലിസ്. വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. എന്നാണ് കേരള പോലീസ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പറയുന്നത്. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതിൽ ആകൃഷ്ടനായ […]

Read More