‘ആടുജീവിതം’ വിമര്‍ശനത്തിന് മറുപടിയുമായി ബെന്യാമിന്‍; ഷുക്കൂർ എങ്ങനെ നജീബ് ആയി?

‘ആടുജീവിതം’ വിമര്‍ശനത്തിന് മറുപടിയുമായി ബെന്യാമിന്‍; ഷുക്കൂർ എങ്ങനെ നജീബ് ആയി?

സിനിമാപ്രേമികളില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. ബെന്യാമിന്‍റെ ഇതേപേരിലുള്ള ജനപ്രിയ നോവലിന്‍റെ ചലച്ചിത്രരൂപം എന്നതാണ് ഈ ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്തത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രത്തിന് നിറഞ്ഞ കൈയടികള്‍ക്കൊപ്പം ചില വിമര്‍ശനങ്ങളും നേരിടേണ്ടിവരുന്നുണ്ട്. പുസ്തകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയപ്പോള്‍ ബ്ലെസി ഒഴിവാക്കിയ ചില രംഗങ്ങളിലൂന്നിയുള്ള ചര്‍ച്ചകളില്‍ അതില്‍ ഷുക്കൂര്‍ എന്നയാളുടെ യഥാര്‍ഥ ജീവിതത്തിലെ എത്ര ശതമാനമുണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഒരു വ്യക്തിയുടെ അനുഭവത്തെ മാത്രം ആശ്രയിച്ചുള്ള […]

Read More
 മകളെ ഭീഷണിപ്പെടുത്തി വണ്ടിയില്‍ നിന്ന് ഇറക്കി; ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നു; അനുജയുടെ അച്ഛന്‍ പരാതി നല്‍കി

മകളെ ഭീഷണിപ്പെടുത്തി വണ്ടിയില്‍ നിന്ന് ഇറക്കി; ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നു; അനുജയുടെ അച്ഛന്‍ പരാതി നല്‍കി

പത്തനംതിട്ട: കാര്‍ അപകടത്തില്‍ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെ മരണത്തില്‍ പരാതി നല്‍കി അച്ഛന്‍. ഹാഷിം മകളെ ഭീഷണിപ്പെടുത്തിയാണ് വണ്ടിയില്‍ നിന്ന് ഇറക്കിയതെന്നും തുടര്‍ന്നു ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് അച്ഛന്‍ രവീന്ദ്രന്റെ പരാതിയില്‍ പറയുന്നത്. ഇതെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസ് ഡ്രൈവറാണ് കാറിലുണ്ടായിരുന്ന അനൂജയുടെ സുഹൃത്ത് ഹാഷിം. ഇരുവരും തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായെന്നാണ് സൂചന. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം […]

Read More
 പൗര സമിതി പന്തീർപാടം ഇഫ്താർ സംഗമം നടത്തി; വിപുലമായ പരിപാടിയിൽ 350 ഓളം പേർ പങ്കെടുത്തു

പൗര സമിതി പന്തീർപാടം ഇഫ്താർ സംഗമം നടത്തി; വിപുലമായ പരിപാടിയിൽ 350 ഓളം പേർ പങ്കെടുത്തു

കുന്ദമംഗലം പൗര സമിതി പന്തീർപാടം പന്തീർ പാടത്ത് ഇഫ്താർ സംഗമം നടത്തി. ഇഫ്താർ സംഗമം മഹല്ല് ഖത്തീബ് ഷിഹാബുദീൻ മദനി ഉദ്ഘാടനം ചെയ്ത ചടങ്ങിലും സമൂഹ ഇഫ്താറിലും 350പേര് പങ്കെടുത്തു. കെ. മധുസൂദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഒ സലീം സ്വാഗതം പറഞ്ഞു.ഖാലിദ് കിളിമുണ്ട രവീന്ദ്രൻ കുന്നമംഗലം പി നജീബ്. ഫാത്തിമ ജെസ്‌ലി. പി രവീന്ദ്രൻ. ഒ ഹുസൈൻ. പി മൊയ്‌ദീൻ. കെ എം അലിയ്യി. ചന്ദ്രമോഹൻ. കെ കെ മുഹമ്മദ്. കായക്കൽ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു.കെപി ഗണേശൻ […]

Read More
 കള്ളക്കടൽ’ പ്രതിഭാസം;കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ’ പ്രതിഭാസം;കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ വേഗത സെക്കൻഡിൽ 05 സെന്‍റീ മീറ്ററിനും, 20 സെന്‍റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന […]

Read More
 ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം ഇന്ന് നല്‍കും; മകന് താല്‍ക്കാലിക ജോലി ഉടന്‍

ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം ഇന്ന് നല്‍കും; മകന് താല്‍ക്കാലിക ജോലി ഉടന്‍

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ നാട്ടുകാര്‍ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ചര്‍ച്ചയ്ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നല്‍കും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശ, കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. […]

Read More
 കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോള്‍ ചവിട്ടി തെറിപ്പിച്ചു; ചുമരില്‍ ഇടിച്ച് വീണു;രണ്ടര വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോള്‍ ചവിട്ടി തെറിപ്പിച്ചു; ചുമരില്‍ ഇടിച്ച് വീണു;രണ്ടര വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

മലപ്പുറം: കാളികാവില്‍ രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിവാക്കുന്ന ശബ്ദരേഖ പുറത്ത്. പ്രതിയായ മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭര്‍ത്താവ് അന്‍സാര്‍ അയല്‍വാസിയോട് സംസാരിക്കുന്ന ശബ്ദരേഖയിലാണ് ക്രൂരതയെക്കുറിച്ച് പറയുന്നത്. കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോഴാണ് ഫായിസ് തൊഴിച്ചത്. ഒരൊറ്റ ചവിട്ടായിരുന്നെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയതായും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ചവിട്ടേറ്റ കുഞ്ഞ് തെറിച്ചുപോയി ചുമരില്‍ ഇടിച്ച് വീണു. സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോകുകയാണെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. ഫായിസ് നിരന്തരം […]

Read More
 സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

കൊച്ചി: പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.

Read More
 മദ്യനയ അഴിമതി കേസ്:അരവിന്ദ് കെജ്രിവാൾ തിഹാര്‍ ജയിലിലേക്ക്,15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസ്:അരവിന്ദ് കെജ്രിവാൾ തിഹാര്‍ ജയിലിലേക്ക്,15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക.സുനിത കെജ്രിവാളും റൗസ് അവന്യു കോടതിയിലെത്തിയിരുന്നു. കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് […]

Read More
 ഒത്തൊരുമയോടെ സമൂഹ നോമ്പ്തുറ;മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നോമ്പ്തുറ സംഘടിപ്പിച്ചത്

ഒത്തൊരുമയോടെ സമൂഹ നോമ്പ്തുറ;മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നോമ്പ്തുറ സംഘടിപ്പിച്ചത്

കുന്ദമംഗലം : മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റും മുൻ മഹല്ല് ഖത്തീബുമായിരുന്ന എം.സി. സുബ്ഹാൻ ബാബു റമദാൻ സന്ദേശം നൽകി. ദൈവിക മൂല്യങ്ങൾ മുറുകെ പിടിച്ചാലെ സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുകയുള്ളൂ എന്നും അതിന് ക്ഷമയും വിട്ടുവീഴ്ചയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ശരീഫുദ്ധീൻ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. […]

Read More
 സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്.

സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്.

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ആര് വിളിച്ചാലും ബാങ്കിങ് വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ തേടി വിളിക്കില്ല. അതിനാല്‍ ഇത്തരം കോളുകളില്‍ വഞ്ചിതരാകരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ഷോര്‍ട്ട്ഫിലിം മുന്നറിയിപ്പ് നല്‍കുന്നു.

Read More