അറിയിപ്പുകൾ

അറിയിപ്പുകൾ

സമഗ്ര ശിക്ഷാ കേരളയിൽ കരാർ കൺസൾട്ടന്റ്സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഓഫിസിലേക്ക് കൺസൾട്ടന്റുമാരുടെ രണ്ട് ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലാനിങ്, പെഡഗോജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യതാ മാനദണ്ഡങ്ങളടക്കമുള്ള വിവരങ്ങൾ www.ssakerala.in ൽ ലഭിക്കും. ബയോഡാറ്റയും പൂരിപ്പിച്ച അപേക്ഷയും സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ), സ്റ്റേറ്റ് പ്രൊജക്ട് ഓഫിസ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

നിയമസഹായം നൽകും തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരകൾക്ക് ജില്ലാ നിയമസേവന അതോറ്റി നിയമ സഹായം ചെയ്യും. ഇരകൾക്ക് താത്കാലിക വിക്ടിം കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റു നിയമ സഹായങ്ങൾക്കും ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകരെ നിയമിക്കും. പീഡനത്തിനിരയായ പെൺകുട്ടികളെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ പെൻഷൻ: മസ്റ്ററിങ് നടത്തണം ഭിന്നശേഷി സംബന്ധമായ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കോവിഡ് പ്രതിരോധ ജീവനക്കാരെ ആവശ്യമുണ്ട് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്സ് തസ്തികകളിൽ ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. എംബിബിഎസ് വിത്ത് ടിസിഎംസി / ജിഎൻഎം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 31ന് രാവിലെ ഒൻമ്പത് മണി മുതൽ പത്തര വരെ മലാപ്പറമ്പിലുള്ള ആരോഗ്യകൂടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള രേഖകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മോഡൽ റഡിഡൻഷ്യൽ സ്കൂൾ പ്രവേശനം […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

റേഷന്‍ വിതരണം 31-നകം പൂര്‍ത്തിയാക്കും ജില്ലയിലെ റേഷന്‍ വിതരണം ജനുവരി 31-നകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 65% കാര്‍ഡുടമകളള്‍ ഈ മാസം 27 വരെ റേഷന്‍ വാങ്ങി. 27-ാം തീയതി 67,565 കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. മുന്‍ മാസങ്ങളിലെ ജില്ലയിലെ ശരാശരി റേഷന്‍ ഉപഭോഗം 84 മുതല്‍ 87% വരെയാണ്. ഇന്റര്‍നെറ്റ് തകരാര്‍ മൂലമാണ് ചില സ്ഥലങ്ങളില്‍ റേഷൻ വിതരണം തടസ്സപ്പെട്ടത്. ഇ-പോസ് മെഷീനിലെ സര്‍വര്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് റേഷന്‍കടകളുടെ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ലാബ് ടെക്‌നീഷ്യന്‍ നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു പാസ്സായവരും ഡി എം എല്‍ ടി ബിരുദവും ലാബ് ടെക്‌നീഷ്യന്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഫെബ്രുവരി 4 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകാം. […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

നഴ്സിംഗ് ഓഫീസറുടെ മരണം: മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ സരിതയുടെ (45) നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാൽ ഇവർ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ മരണമടഞ്ഞതായി ബന്ധുക്കൾ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്. […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള ഒരു ക്ലാർക്ക് തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഈ മാസം 31-നകം ലഭിക്കേണ്ടതാണ്. പൊൻമുടി ഇക്കോടൂറിസത്തിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനമില്ലകോവിഡ് 19, ഓമിക്രോൺ എന്നിവ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കെ.എസ്.സി.സി.ഇ യിൽ അസ്സസ്സർമാരുടെ പാനലിൽ അപേക്ഷിക്കാം കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണ്ണയിക്കുന്നതിനുള്ള അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in. സ്‌കൂൾ പ്രവേശനം നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുളള പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 9745261235, 9745331105, 7907788350, 9388163842, 9446686362, 9446701730. അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചുസംസ്ഥാന നാഷണൽ സർവീസ് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് ജനുവരി 20 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴസിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ബാലുശ്ശേരിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0496 2644678, 9846634678. വിശദാംശങ്ങള്‍ക്ക് www.srccc.in. ക്വട്ടേഷന്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

അഗളി സിഎച്ച്സിയിൽ തിങ്കളാഴ്ച മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ പാലക്കാട് അഗളി സിഎച്ച്സിയിൽ ജനുവരി 10 മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് – പൾമണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒ.പികളാണ് പുതുതായി ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയിൽ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഗളി സിഎച്ച്സിയിൽ സ്പെഷ്യാലി ഒ.പികൾ സ്ഥാപിച്ചത്. ഇതോടെ ആ മേഖലയിലുള്ള ഗർഭിണികളെ ചെക്കപ്പിനായി അധിക ദൂരം യാത്ര ചെയ്യാതെ […]

Read More