അറിയിപ്പുകൾ
സമ്മാനങ്ങൾ വിതരണം ചെയ്തുആസദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നിയമ വകുപ്പ് ജീവനക്കാർക്കായി സംഘടിപ്പിച്ച ലേഖനമെഴുത്ത് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനദാനം നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനക്സ്-2ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നിയമ വകുപ്പ് സെക്രട്ടറി വി. ഹരി നായർ, സ്പെഷ്യൽ സെക്രട്ടറി സാദിഖ് എം.കെ., അഡിഷണൽ നിയമ സെക്രട്ടറിമാരായ എൻ. ജീവൻ, ബി.എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഭാഷാ രചനയും ലിപി […]
Read More
