ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍കുല്‍ദീപ് യാദവാണെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ തകർന്ന് പോയി; രവിചന്ദ്രന്‍ അശ്വിന്‍

ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍കുല്‍ദീപ് യാദവാണെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ തകർന്ന് പോയി; രവിചന്ദ്രന്‍ അശ്വിന്‍

ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്എന്നു പരിശീലകനായിരുന്നു രവി ശാസ്ത്രി പറഞ്ഞ നിമിഷം താന്‍ തകര്‍ന്നു പോയെന്ന് ക്രിക്കറ്റ് മന്ത്‌ലി എന്ന മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. 2019 ജനുവരിയില്‍ നടന്ന സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനു പിന്നാലെ ശാസ്ത്രി കുല്‍ദീപ് ആയിരിക്കും വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നു പറഞ്ഞിരുന്നു . ”ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ടെന്ന്” പ്രത്യേകം എടുത്ത് പറഞ്ഞ ആ […]

Read More
 ടെസ്റ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി രവിചന്ദ്രൻ അശ്വിൻ; ഹർഭജൻ സിംഗിനെ പിന്നിലാക്കി വിക്കറ്റ് വേട്ടയിൽ മൂന്നാമത്

ടെസ്റ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി രവിചന്ദ്രൻ അശ്വിൻ; ഹർഭജൻ സിംഗിനെ പിന്നിലാക്കി വിക്കറ്റ് വേട്ടയിൽ മൂന്നാമത്

ഹർഭജൻ സിംഗിനെ പിന്തള്ളി 418 വിക്കറ്റുകളുമായി ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായി ടെസ്റ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി രവിചന്ദ്രൻ അശ്വിൻ. ഹർഭജന് 416 വിക്കറ്റ് നേടാൻ 103 മത്സരങ്ങൾ വേണ്ടിവന്നുവെങ്കിൽ .വെറും 80 മത്സരങ്ങളിൽനിന്നാണ് അശ്വിൻ 418 വിക്കറ്റുകൾ വാരിക്കൂട്ടിയത്. അശ്വിന്റെ പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കാൺപൂർ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിലെ മൂന്നുവിക്കറ്റ് നേട്ടത്തോടെ 416 വിക്കറ്റുമായി ഹർഭജനൊപ്പമായിരുന്ന അശ്വിൻ.രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യൻ വിജയപ്രതീക്ഷകൾക്കു മുൻപിൽ തടസമായി നിന്ന കിവീസ് ഓപണർ […]

Read More
 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ഇന്നിംഗ്സിൽ നേടിയ രണ്ട് വിക്കറ്റാണ് ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ അശ്വിനെ സഹായിച്ചത്. ഫൈനൽ മത്സരം ആരംഭിക്കുന്നതിനു മുൻപ് 14 മത്സരങ്ങളിൽ 70 വിക്കറ്റ് നേടിയ കമ്മിൻസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ നിന്ന് 67 വിക്കറ്റുള്ള അശ്വിൻ നാലാം സ്ഥാനത്തായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതമാണ് […]

Read More