രാജ്യത്ത് നാല് കഫ് സിറപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്ത് നാല് കഫ് സിറപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് നാല് കഫ് സിറപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രൊമേത്താസൈൻ ഓറൽ സൊല്യൂഷൻ, കൊഫെക്‌സാമെലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ. അതേസമയം ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്. ഹരിയാനയിലെ […]

Read More
 വിലക്ക് വീഴുന്നു; കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ

വിലക്ക് വീഴുന്നു; കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ

വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഗൂഗിള്‍.മെയ് 11 മുതൽ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല.മൂന്നാം കക്ഷി വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പർമാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ അറിയിച്ചു.ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്‌സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. […]

Read More
 മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ നേതാവ്

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ നേതാവ്

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് . മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ […]

Read More
 ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍

ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍

ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. പുകയില, നിക്കോട്ടിന്‍, മറ്റ് ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫുഡ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാന്‍ മസാലകള്‍ എന്നിവ ഉണ്ടാക്കുകയോ വില്‍ക്കുകയോ വിതരണം […]

Read More