തെലങ്കാനയില്‍ ബി.ജെ.പി നേതാവ് രാജിവെച്ച് ടി.ആര്‍.എസില്‍;തിരിച്ചടി

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് രാജിവെച്ച് ടി.ആര്‍.എസില്‍;തിരിച്ചടി

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നു.രപോലു ആനന്ദ ഭാസ്‌കര്‍ എന്ന ബിജെപി നേതാവാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു ഭാസ്‌കര്‍.കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സ്വാമിഗൗഡും മുന്‍ എം.എല്‍.എ ദസോജു […]

Read More
 ട്രെയിനില്‍ നമസ്‌കാരം;വീഡിയോ പകര്‍ത്തി ബിജെപി നേതാവ്,ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി

ട്രെയിനില്‍ നമസ്‌കാരം;വീഡിയോ പകര്‍ത്തി ബിജെപി നേതാവ്,ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി

നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നവീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു.ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത്.ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നു.ഖദ്ദ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ട്രെയിനില്‍ നമസ്‌കരിച്ചത്. സത്യാഗ്രഹ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റ് യാത്രക്കാരുടെ വഴി തടയുന്ന രീതിയില്‍ നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.സംഭവത്തിൽ ദീപ്ലാല്‍ ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ ‘നമസ്‌കാര വിവാദങ്ങള്‍’ ബി.ജെ.പി […]

Read More
 തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചരണം; പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ച് ബിജെപിയും കുന്ദമംഗലം-കളരിക്കണ്ടി ഏരിയ കമ്മിറ്റിയും

തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചരണം; പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ച് ബിജെപിയും കുന്ദമംഗലം-കളരിക്കണ്ടി ഏരിയ കമ്മിറ്റിയും

കുന്ദമംഗലം: തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന യു ഡി എഫ് – എൽ ഡി എഫ് കൂട്ടുകെട്ടിനെതിരെ ഭാരതീയ ജനതാ പാർട്ടിയും കുന്ദമംഗലം-കളരിക്കണ്ടി ഏരിയ കമ്മിറ്റിയും സംയുകതമായി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ ഉദഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തു ഓഫീസിന് മുൻപിൽ നടത്തിയ പ്രധിഷേധ മാർച്ചിൽ സംസ്ഥാന സമിതി അംഗം ടി പി സുരേഷ്, ജില്ലാ സെൽ കോ-ഡിനേറ്റർ ടി ചക്രായുധൻ , ബി ജെ പി […]

Read More
 ‘സുരേഷ് ഗോപിയുടെ കഴിവുകൾ നേതൃത്വം കൂടുതൽ പ്രയോജനപ്പെടുത്തും’; കെ സുരേന്ദ്രൻ

‘സുരേഷ് ഗോപിയുടെ കഴിവുകൾ നേതൃത്വം കൂടുതൽ പ്രയോജനപ്പെടുത്തും’; കെ സുരേന്ദ്രൻ

സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. തീർച്ചയായും […]

Read More
 ശരീരത്തിൽ നിന്നും തല വേർപെടുത്തും, അയോധ്യയിലും മഥുരയിലും സ്‌ഫോടനം നടത്തും; ബിജെപി എംഎൽഎയ്ക്ക് പിഎഫ്ഐ ഭീഷണി

ശരീരത്തിൽ നിന്നും തല വേർപെടുത്തും, അയോധ്യയിലും മഥുരയിലും സ്‌ഫോടനം നടത്തും; ബിജെപി എംഎൽഎയ്ക്ക് പിഎഫ്ഐ ഭീഷണി

മഹാരാഷ്ട്രയിൽ ബിജെപി എം‌എൽ‌എയ്ക്ക് വധ ഭീഷണി. എംഎൽഎയുടെ ശരീരത്തിൽ നിന്നും തല വേർപെടുത്തുമെന്ന് സന്ദേശം. അയോധ്യയിലും മഥുരയിലും ചാവേർ ആക്രമണം നടത്തും. പ്രധാന മന്ത്രിയേയും വെറുതെ വിടില്ലെന്നും കത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് അംഗമാണ് ഭീഷണിക്ക് പിന്നിലെന്ന് ബിജെപി. ബിജെപി എം‌എൽ‌എ വിജയ് കുമാർ ദേശ്മുഖിനാണ് ഭീഷണി. തന്നെ വധിക്കുമെന്നും, പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നും പിഎഫ്‌ഐ അംഗം ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി നേതാക്കളും […]

Read More
 കാസർഗോഡ് ആറങ്ങാടിയിൽ ബിജെപി നേതാവിൻറെ വീടിനു നേരെ ആക്രമണം

കാസർഗോഡ് ആറങ്ങാടിയിൽ ബിജെപി നേതാവിൻറെ വീടിനു നേരെ ആക്രമണം

കാസർഗോഡ്: ആറങ്ങാടിയിൽ ബിജെപി നേതാവിൻറെ വീടിനും കാറിനുംനേരെ ആക്രമണം. ബി.ജെ.പി കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ബാങ്കോട്ടെ വി.കെ.രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണംആരംഭിച്ചു. കല്ലേറിൽ വീടിന്റെ ജനൽഗ്ലാസുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിന്റെ ഗ്ലാസുകളും തകർന്നു. ശബ്ദംകേട്ട് ഉണർന്ന വീട്ടുക്കാർ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനയേയും നിരോധിച്ചതിന്റെ പ്രതിഫലനമാകാം ആക്രമണത്തിന് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു. വീട്ടുകാരുടെ പരാതിയിൽ കാഞ്ഞങ്ങാട് […]

Read More
 റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധം;അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധം;അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചാരിറ്റി വിങ്ങായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവിശ്യപ്പെട്ടു.ഐ.എന്‍.എല്‍ നേതാവായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് വ്യക്തമായ ബന്ധമുണ്ട്. ഒരു നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും. അതിനാല്‍ മന്ത്രി […]

Read More
 ‘സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു;ജെ.പി നദ്ദയുടെ സന്ദര്‍ശനത്തിനിടെ നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

‘സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു;ജെ.പി നദ്ദയുടെ സന്ദര്‍ശനത്തിനിടെ നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

തിരുവനന്തപുരത്ത് നഗരത്തിലെ വിവിധയിടങ്ങളില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ വീട് വെച്ച നേതാവിനെതിരെ നടപടി വേണമെന്നും വി.വി രാജേഷ്, സി. ശിവന്‍കുട്ടി, എം. ഗണേശന്‍ എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം.സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റര്‍. ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് നിര്‍മ്മിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.വൈകിട്ട് […]

Read More
 ഉത്തരാഖണ്ഡിൽ 17കാരിയുടെ കൊലപാതകം;റിസോർട്ടിനു തീവച്ച് നാട്ടുകാർ, ബിജെപി നേതാവിനെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

ഉത്തരാഖണ്ഡിൽ 17കാരിയുടെ കൊലപാതകം;റിസോർട്ടിനു തീവച്ച് നാട്ടുകാർ, ബിജെപി നേതാവിനെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

ഉത്തരാഖണ്ഡിൽ 17കാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുൽകിത് ആര്യയുടെ റിസോർട്ടിൻ്റെ കെട്ടിടത്തിനു തീവച്ച് നാട്ടുകാർ. പൊട്ടിയ ജനാലകളിലൂടെ പുക പുറത്തുവരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീ ഉടൻ അണച്ചതായാണ് വിവരം. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശ പ്രകാരം കൊലപാതകം നടന്ന റിസോർട്ടിൻ്റെ ഒരു ഭാഗം ബുൾഡോസർ കൊണ്ട് പൊളിച്ചിരുന്നു.ബിജെപി ഭരിക്കുന്ന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. റിസോര്‍ട്ട് തകര്‍ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിയാണ് ഉത്തരവ് നൽകിയത്.പുൽകിത് ആര്യയുടെ പിതാവും മുൻമന്ത്രിയുമായ വിനോദ് ആര്യയെയും […]

Read More
 ഭാര്യമാത്രം കോണ്‍ഗ്രസില്‍ ?,മകനും മകളും ചെറുമകനും ബിജെപിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അമരീന്ദറിന്റെ മറുപടി

ഭാര്യമാത്രം കോണ്‍ഗ്രസില്‍ ?,മകനും മകളും ചെറുമകനും ബിജെപിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അമരീന്ദറിന്റെ മറുപടി

മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടും എന്തുകൊണ്ട് ഭാര്യ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ട ആവശ്യമില്ലെന്ന് അമരീന്ദറിന്റെ മറുപടി.മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമാണ്.കഴിഞ്ഞ ദിവസമാണ് മകന്‍ രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവര്‍ക്കൊപ്പം അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും […]

Read More