കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല,ആളും തരവും നോക്കി കളിയ്ക്കണമെന്ന് സുധാകരൻ

കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല,ആളും തരവും നോക്കി കളിയ്ക്കണമെന്ന് സുധാകരൻ

എന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്.കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്ഥാവനകളെന്നു സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. ഇക്കഴിഞ്ഞ നവംബര്‍ 9ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരെഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. […]

Read More
 ഉത്തരവ് എവിടെ.?ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

ഉത്തരവ് എവിടെ.?ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് വിലക്കണമെന്ന്‌ കാണിച്ച് ഹര്‍ജി സമര്‍പ്പിച്ച കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം.സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.വ്യക്തമായ വിശദീകരണം ഒന്നും നല്‍കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. ഇത്തരമൊരു ആരോപണവുമായി വരുമ്പോള്‍ മതിയായ തെളിവുകളില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഏതെങ്കിലും പരാതി സുരേന്ദ്രന്‍ […]

Read More
 കെ സുരേന്ദ്രനു നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കെ സുരേന്ദ്രനു നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനു നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം പ്രസി: സുധീർ കുന്ദമംഗലം ,സംസ്ഥന സമിതി അംഗം ടി പി സുരേഷ് എന്നിവർ സംസാരിച്ചു. കോർപ്പറേഷനിലെ കത്ത് വിവാദം കത്തിപ്പടരുന്നതിനിടെ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷത്തെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. കണ്ണീർ […]

Read More
 രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗറിൽനിന്ന്,മോര്‍ബിയിലെ എംഎല്‍എക്ക് സീറ്റില്ല,ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക

രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗറിൽനിന്ന്,മോര്‍ബിയിലെ എംഎല്‍എക്ക് സീറ്റില്ല,ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി.160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗറിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.കോൺഗ്രസ് വിട്ടെത്തിയ ഹാർദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽനിന്ന് ജനവിധി തേടും.തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ കിരൺ പട്ടേലിന്റെ പേര് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലില്ല.പകരം മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്ക് സീറ്റ് നല്‍കി. […]

Read More
 ഉപതെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ബിജെപിക്ക് നേട്ടം, മുനുഗോഡില്‍ ടിആര്‍എസ് മുന്നില്‍

ഉപതെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ബിജെപിക്ക് നേട്ടം, മുനുഗോഡില്‍ ടിആര്‍എസ് മുന്നില്‍

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഏഴ് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം. ഏഴ് മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു കയറി. തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂര്‍, ഒഡീഷയിലെ ദാംനഗര്‍, ബീഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇവയില്‍ രണ്ട് മണ്ഡലങ്ങള്‍ നേരത്തെ ബിജെപി സിറ്റിങ് സീറ്റുകളായിരുന്നു. രണ്ട് മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആദംപൂര്‍ മണ്ഡലമാണ് പിടിച്ചെടുത്തത്. ബീഹാറിലെ മൊഖാമ മണ്ഡലത്തില്‍ ആര്‍ജെഡി വിജയിച്ചു. ആര്‍ജെഡിയുടെ […]

Read More
 ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി ജയ്‌നാരായണൻ വ്യാസ് പാർട്ടി വിട്ടു, കോൺഗ്രസിലേക്കെന്ന് സൂചന

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി ജയ്‌നാരായണൻ വ്യാസ് പാർട്ടി വിട്ടു, കോൺഗ്രസിലേക്കെന്ന് സൂചന

അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി. മുൻ മന്ത്രിയായ മുതിർന്ന നേതാവ് പാർട്ടി വിട്ടതാണ് തിരിച്ചടിയായത്. പ്രമുഖ നേതാവായ ജയ്‌നാരായണൻ വ്യാസ് ആണ് പാർട്ടി വിട്ടത്. കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. ‘കഴിഞ്ഞ മൂന്ന് ദശാബ്ദമായി പാർട്ടി പ്രത്യയശാസ്ത്രപ്രകാരം സജീവമായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണ്’, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീലിന് അയച്ച രാജികത്തിൽ ജയ്‌നാരായണൻ വ്യാസ് പറഞ്ഞു. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കേയാണ് ജയ്‌നാരായണൻ വ്യാസ് മന്ത്രിയായിരുന്നത്. 2012ലും 2017ലും […]

Read More
 ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രഷ്ട്രീയ പ്രവേശനമെന്ന് കങ്കണ മറുപടി പറഞ്ഞ് നദ്ദ

ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രഷ്ട്രീയ പ്രവേശനമെന്ന് കങ്കണ മറുപടി പറഞ്ഞ് നദ്ദ

ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രഷ്ട്രീയ പ്രവേശനത്തിന് തയ്യാറാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് കങ്കണ കൂട്ടിച്ചേർത്തു.അതേസമയം കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.’പാര്‍ട്ടിക്ക് വേണ്ടി […]

Read More
 ‘ഹിജാബ് ധരിച്ച സ്ത്രീ പ്രധാനമന്ത്രിയാകാൻ ഭരണഘടന അനുവദിക്കുന്നു’; ഒവൈസിക്ക് മറുപടിയായി ബിജെപി വക്താവ് രംഗത്ത്

‘ഹിജാബ് ധരിച്ച സ്ത്രീ പ്രധാനമന്ത്രിയാകാൻ ഭരണഘടന അനുവദിക്കുന്നു’; ഒവൈസിക്ക് മറുപടിയായി ബിജെപി വക്താവ് രംഗത്ത്

കർണാടക: ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരെ ബിജെപിയുടെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയായി കാണാൻ താൻ ആ​ഗ്രഹിക്കുന്നതെന്ന് ഒവൈസി പറഞ്ഞത്. ഹിജാബ് വിവാ​ദത്തിന് പിന്നാലെ നേരത്തെയും ഒവൈസി ഇക്കാര്യം പറഞ്ഞിരുന്നു. രാജ്യത്തെ മതേതരത്വം തുടച്ചുനീക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ എല്ലാവർക്കും തുല്യ അവസരമെന്ന ആശയത്തിന് ബിജെപി എതിരാണെന്നും ഒവൈസി ആരോപിച്ചു. ഒവൈസിക്ക് മറുപടിയായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല രം​ഗത്തെത്തി. […]

Read More
 തെലങ്കാനയില്‍ ബി.ജെ.പി നേതാവ് രാജിവെച്ച് ടി.ആര്‍.എസില്‍;തിരിച്ചടി

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് രാജിവെച്ച് ടി.ആര്‍.എസില്‍;തിരിച്ചടി

തെലങ്കാനയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നു.രപോലു ആനന്ദ ഭാസ്‌കര്‍ എന്ന ബിജെപി നേതാവാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു ഭാസ്‌കര്‍.കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സ്വാമിഗൗഡും മുന്‍ എം.എല്‍.എ ദസോജു […]

Read More
 ട്രെയിനില്‍ നമസ്‌കാരം;വീഡിയോ പകര്‍ത്തി ബിജെപി നേതാവ്,ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി

ട്രെയിനില്‍ നമസ്‌കാരം;വീഡിയോ പകര്‍ത്തി ബിജെപി നേതാവ്,ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി

നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നവീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു.ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത്.ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നു.ഖദ്ദ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ട്രെയിനില്‍ നമസ്‌കരിച്ചത്. സത്യാഗ്രഹ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റ് യാത്രക്കാരുടെ വഴി തടയുന്ന രീതിയില്‍ നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.സംഭവത്തിൽ ദീപ്ലാല്‍ ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ ‘നമസ്‌കാര വിവാദങ്ങള്‍’ ബി.ജെ.പി […]

Read More