മാസ്‌ക് വേണ്ട,വര്‍ക്ക് ഫ്രം ഹോം നിര്‍ത്തി ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു,

മാസ്‌ക് വേണ്ട,വര്‍ക്ക് ഫ്രം ഹോം നിര്‍ത്തി ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു,

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്‍. അടുത്തയാഴ്ചയോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാന്‍ ആലോചിക്കുന്നതായാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളില്‍മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് മുൻ​ഗണന നൽകി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പിൻവലിച്ചു. ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിലൂടെ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന നി​ഗമനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഇതിനോടകം 36 മില്ല്യണ്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്‌തെന്നും അറുപത് വയസിന് മുകളിലുള്ള 90 ശതമാനം പേര്‍ക്കും മൂന്നാം ഡോസ് […]

Read More
 വാക്സിൻ വിരോധം, മനഃപൂർവം കൊവിഡ് വരുത്തി ചെക്ക് ഗായിക ഹനാ ഹോർക്ക അന്തരിച്ചു

വാക്സിൻ വിരോധം, മനഃപൂർവം കൊവിഡ് വരുത്തി ചെക്ക് ഗായിക ഹനാ ഹോർക്ക അന്തരിച്ചു

ചെക്ക്‌റിപ്പബ്ലിക്കൻ ഗായിക ഹനാ ഹോർക്ക കോവിഡ് ബാധിച്ച് മരിച്ചു. 57 വയസായിരുന്നു.വാക്‌സിൻ വിരോധിയായ ഹന മനഃപൂർവം കോവിഡ് രോഗം വരുത്തുകയായിരുന്നു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച്‌ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കൊവിഡ് ബാധിച്ചതിൻറെ തെളിവ് ഹാജരാക്കുകയോ വേണം. വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൾ ജാൻ റെക്ക് പറഞ്ഞു.ക്രിസ്മസിനു മുമ്പായി ഹനയുടെ ഭര്‍ത്താവിനും മകനും കോവിഡ് ബാധിച്ചിരുന്നു. ഇരുവരും […]

Read More
 രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 3 ലക്ഷം കടന്നു;24 മണിക്കൂറിനിടെ 3,17,532 പുതിയ രോഗികള്‍; 491 മരണം

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 3 ലക്ഷം കടന്നു;24 മണിക്കൂറിനിടെ 3,17,532 പുതിയ രോഗികള്‍; 491 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.17 ലക്ഷം പേര്‍ക്ക് കോവിഡ് . ബുധനാഴ്ചത്തേക്കാള്‍ 12 ശതമാനം വര്‍ധനവാണ് പുതിയ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 16.41 ശതമാനമായി ഉയരുകയും ചെയ്തു. 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്.2,23,990 പേർ രോഗമുക്തി നേടി. അതേ സമയം രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. India reports 3,17,532 new […]

Read More
 ജില്ലയിൽ ഇന്ന് 3386 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 3386 പേർക്ക് കോവിഡ്

ജില്ലയില്‍ 19/01/2022 ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,285 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 55 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേര്‍ക്കും 25 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 8,637 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 740 പേര്‍ കൂടി രോഗമുക്തി നേടി. 40.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം […]

Read More
 സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

Read More
 അടുത്ത മാസം നിർണായകം; 15 നുള്ളിൽ സംസ്ഥാനത്ത് അതി തീവ്ര വ്യാപനം; വീണാ ജോർജ്

അടുത്ത മാസം നിർണായകം; 15 നുള്ളിൽ സംസ്ഥാനത്ത് അതി തീവ്ര വ്യാപനം; വീണാ ജോർജ്

ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്നും അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിർണായകമായിരിക്കുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാം തരം​ഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്നും കൊവിഡിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദമാണ് നിലവിൽ സംസ്ഥാനത്ത് പടരുന്നതെന്നുംവീണാ ജോർജ് അറിയിച്ചു. പനിയും പനി ലക്ഷണങ്ങളും ഉള്ളവർ അത് അവഗണിക്കരുത്. അത്തരക്കാർ പൊതു സമ്പർക്കം ഒഴിവാക്കണം. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പ്രായമുള്ളവരും മറ്റു […]

Read More
 കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷം;നിയന്ത്രണങ്ങൾ വേണം തീരുമാനം നാളെ

കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷം;നിയന്ത്രണങ്ങൾ വേണം തീരുമാനം നാളെ

സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരും എന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ.നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും. ഫെബ്രുവരിയിലാണ് ഇത്രയും വർധന പ്രതീക്ഷിച്ചത്. എന്നാൽ അതു നേരത്തെയായി. നിലവിൽ 50 ശതമാനത്തോളം ഐസിയു, വെൻവെന്റിലേറ്റർ ഒഴിവുണ്ട്സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സർക്കാരിന്റെ […]

Read More
 പുതുതായി 2.82 ലക്ഷം കോവിഡ് കേസുകൾ;ടിപിആര്‍ 15.13 ശതമാനം

പുതുതായി 2.82 ലക്ഷം കോവിഡ് കേസുകൾ;ടിപിആര്‍ 15.13 ശതമാനം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 44,889 കേസുകളുടെ വർധനവുണ്ടായി. 441 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,88,157 പേർ രോഗമുക്തരായി.ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,31,000 ആയി ഉയർന്നു. 1,88,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി. . അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 8,961 ആയി.

Read More
 ജില്ലയില്‍ 2,967 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 2,967 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,876 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേര്‍ക്കും 4 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,700 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 574 പേര്‍ കൂടി രോഗമുക്തി നേടി. 31.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് […]

Read More
 ജില്ലാ സമ്മേളനങ്ങളും തിരുവാതിര കളിയുമായി മുന്നോട്ടു പോകുന്നു സി.പി.എം നേതാക്കള്‍ മരണത്തിന്റെ വ്യാപാരികളെന്ന് വി ഡി സതീശൻ

ജില്ലാ സമ്മേളനങ്ങളും തിരുവാതിര കളിയുമായി മുന്നോട്ടു പോകുന്നു സി.പി.എം നേതാക്കള്‍ മരണത്തിന്റെ വ്യാപാരികളെന്ന് വി ഡി സതീശൻ

കോവിഡ് മൂന്നാം തരംഗത്തില്‍ സര്‍ക്കര്‍ നിഷ്‌ക്രിയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ നാലും അഞ്ചും ഇരട്ടി കോവിഡ്, ഒമിക്രോണ്‍ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒന്നും രണ്ടും തരംഗത്തില്‍ ഉണ്ടായതിനേക്കാള്‍ വ്യാപകമായി കോവിഡ് പടരുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിലുണ്ടായ തയാറെടുപ്പുകള്‍ മൂന്നാം തരംഗത്തില്‍ സ്വീകരിക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ് നിശ്ചലമായിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കോ ഒരു പങ്കും […]

Read More