കോവിഡ് വ്യാപനം; മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം

കോവിഡ് വ്യാപനം; മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും.കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുതേണ്ട കാര്യത്തിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി ഓൺലൈൻ വഴിയാകും യോഗത്തിൽ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. അതേസമയം കെഎസ്ആര്‍ടിസി […]

Read More
 സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

Read More
 കൊവിഡ് മഹാമാരിയിൽ അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തിൽ പരം കുട്ടികൾ; കേന്ദ്ര ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

കൊവിഡ് മഹാമാരിയിൽ അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തിൽ പരം കുട്ടികൾ; കേന്ദ്ര ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

കൊവിഡ് മഹാമാരി പടർന്നു പിടിച്ച 2020 ഏപ്രിൽ മുതൽ 2022 ജനുവരി വരെ രാജ്യത്ത് അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തിൽ പരം കുട്ടികളെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ. കൊവിഡ് കെടുതികൾക്കിടയിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സുവോ മോട്ടോ ആയി കേസ് പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ദേശീയ ബാലാവകാശ കമ്മീഷനോട് ഇത് സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. ബാൽ സ്വരാജ് പോർട്ടലിലെ കണക്കുകളെ ആധാരമാക്കിക്കൊണ്ട് കമ്മീഷൻ പറഞ്ഞത്, 10,094 കുട്ടികൾക്ക് അച്ഛനെയും അമ്മയെയും […]

Read More
 കോവിഡ് വ്യാപനം;ബിജെപി യുടെ പൊതുപരിപാടികൾ മാറ്റിവെച്ചു

കോവിഡ് വ്യാപനം;ബിജെപി യുടെ പൊതുപരിപാടികൾ മാറ്റിവെച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും കെ.സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രന്‍ അറിയിച്ചു.

Read More
 പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് 24 മണിക്കൂറിനിടെ 385 മരണം

പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് 24 മണിക്കൂറിനിടെ 385 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,58,089 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37.38 ദശലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 385 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതൊടെ ആകെ മരണസംഖ്യ 4,86,451 ആയി. സജീവ രോഗികളുടെ എണ്ണം 16 ലക്ഷമായി. അതേസമയം രോഗമുക്തി നിരക്കിൽ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. 94.27 ശതമാനമാണ് നിലവിലെ നിരക്ക്. ഇന്നലത്തെതിനെ അപേക്ഷിച്ച് 6.02 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്.ഇതുവരെ 157 കോടി ഡോസുകൾ […]

Read More
 കോവിഡ് : സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല, സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകൾ; രമേശ് ചെന്നിത്തല

കോവിഡ് : സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല, സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകൾ; രമേശ് ചെന്നിത്തല

കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . പോലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേർക്കെതിരെ കേസ് എടുത്തുയെന്നാണ്. ഇതിൽ ഏറെ കേസുകളും മാസ്ക്ക് വെക്കാത്തതിനാണ്. ഇത്തരത്തിൽ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സർക്കാർ സാധാരണക്കാരിൽ നിന്നും പിഴയായി ഈടാക്കുന്നത് .നിയമ ലംഘനത്തിനു കേസ് എടുക്കുന്നതിൽ […]

Read More
 ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ ജില്ലാ സമ്മേളനം അടച്ചിട്ട മുറിയിൽ , തൃശൂരിൽ വീണ്ടും തിരുവാതിര ബി ജെ പിയുടെ പ്രതിഷേധം

ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ ജില്ലാ സമ്മേളനം അടച്ചിട്ട മുറിയിൽ , തൃശൂരിൽ വീണ്ടും തിരുവാതിര ബി ജെ പിയുടെ പ്രതിഷേധം

കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി സി പി ഐ എമ്മും ബി ജെ പിയും. ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സി പി ഐ എം ജില്ലാ സമ്മേളനം നടത്തിയത് അടച്ചിട്ട ഹാളിൽ .കൂടാതെ ടി പി ആർ 27 കടന്ന തൃശൂരിൽ സി പി ഐഎമ്മിന്റെ മെഗാ തിരുവാതിരയും ആളെ കൂട്ടിയുള്ള ബിജെ പിയുടെ പ്രതിഷേധ പ്രകടനവും നടന്നു. തൃശൂർ തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയിൽ 80 ഓളം പേർ […]

Read More
 ജില്ലയില്‍  1,648 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1,648 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 1,648 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,603 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 19 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 20 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,113 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 467 പേര്‍ കൂടി രോഗമുക്തി നേടി. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,337 […]

Read More
 സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Read More
 പൊതുപരിപാടികള്‍ക്ക് വിലക്ക്,കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രം തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം;

പൊതുപരിപാടികള്‍ക്ക് വിലക്ക്,കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രം തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം;

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്ക് ഏർപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.76 ആയതിന് പിന്നാലെയാണ് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും ജില്ലയിൽ നിരോധിച്ചത്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പോലീസ് ഉറപ്പ് വരുത്തണം. മാളുകളില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രം പ്രവേശനം അനുവദിക്കാവൂ. കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. എല്ലാ സര്‍ക്കാര്‍ തല പരിപാടികളും യോഗങ്ങളും […]

Read More