ജില്ലയിൽ ഇന്ന് 580 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 580 പേർക്ക് കോവിഡ്

ജില്ലയിൽ 580 പേർ‍ക്ക് കോവിഡ് രോഗമുക്തി 268, ടി.പി.ആര്‍: 9.86 ശതമാനം ജില്ലയില്‍ ഇന്ന് 580 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 568 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 3 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,972 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 268 പേര്‍ കൂടി […]

Read More
 ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക്; ഒമൈക്രോൺ തരംഗത്തെ തുടർന്ന് തീരുമാനം

ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക്; ഒമൈക്രോൺ തരംഗത്തെ തുടർന്ന് തീരുമാനം

ജനുവരി 10 മുതൽ 31 വരെ രണ്ട് വാക്സിനും എടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ. സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു.ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിർത്തിവെക്കുമെന്ന് റെയിൽവെ അറിയിച്ചു. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ […]

Read More
 ജില്ലയിൽ ഇന്ന് 551 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 551 പേർക്ക് കോവിഡ്

ജില്ലയിൽ 551 പേർ‍ക്ക് കോവിഡ് രോഗമുക്തി 267, ടി.പി.ആര്‍: 9.88 ശതമാനം ജില്ലയില്‍ ഇന്ന് 551 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 540 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 8 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 2 പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,679 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 267 പേര്‍ കൂടി […]

Read More
 ഒമിക്രോണ്‍; വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍; വീണ ജോർജ്

ഒമിക്രോണ്‍; വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍; വീണ ജോർജ്

വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കേന്ദ്ര മാര്‍ഗനിര്‍ദേശം പ്രകാരം 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്നും തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനിടെ സംസ്ഥാനത്ത് ആകെ 280 ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചിട്ടുള്ളത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേർക്കും […]

Read More
 കോവിഡ് പുതിയ കേസുകൾ ഒരു ലക്ഷം കടന്നു, ഒമിക്രോൺ ബാധിതരുടെ എണ്ണം 3,007 ആയി

കോവിഡ് പുതിയ കേസുകൾ ഒരു ലക്ഷം കടന്നു, ഒമിക്രോൺ ബാധിതരുടെ എണ്ണം 3,007 ആയി

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 30,836 പേരാണ് രോഗമുക്തി നേടിയത്. 3,71,363 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കോവിഡ് മൂലം 302 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,178 ആയി. അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,007 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ഒമിക്രോൺ കേസുകളിൽ 1,199 […]

Read More
 ജില്ലയിൽ ഇന്ന് 451 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 451 പേർക്ക് കോവിഡ്

രോഗമുക്തി 222, ടി.പി.ആര്‍: 6.52 ശതമാനം ജില്ലയില്‍ ഇന്ന് 451 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 446 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 7,033 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 222 പേര്‍ കൂടി രോഗമുക്തി നേടി. 6.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം […]

Read More
 ജില്ലയിൽ ഇന്ന് 467പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 467പേർക്ക് കോവിഡ്

ജില്ലയില്‍ 467 പേര്‍ക്ക് കോവിഡ് രോഗമുക്തി 252, ടി.പി.ആര്‍: 6.56 ശതമാനം ജില്ലയില്‍ ഇന്ന് 467 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 460 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യ പരിചരണ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 7,253 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 252 പേര്‍ കൂടി രോഗമുക്തി […]

Read More
 ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചു ; ഏറ്റവും കൂടുതൽ ബാധിക്കുന്നത് മെട്രോ നഗരങ്ങളെ

ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചു ; ഏറ്റവും കൂടുതൽ ബാധിക്കുന്നത് മെട്രോ നഗരങ്ങളെ

ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതിയുടെ സ്ഥിരീകരണം.രാജ്യത്തെ മെട്രോ ന​ഗരങ്ങളെയാണ് മൂന്നാം തരം​ഗം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഇന്ത്യയിലെ മെട്രോ ന​ഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ ചൂണ്ടിക്കാണിച്ചു. രണ്ടാം തരം​ഗത്തിൽ ഡൽഹി ഉൾപ്പെടെയുള്ള മഹാന​ഗരങ്ങളെല്ലാം വലിയ പ്രതിസന്ധി നേരിട്ടു, സമാന രീതിയിൽ മൂന്നാം തരം​ഗവും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന […]

Read More
 രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് 1525 പേർക്ക്

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് 1525 പേർക്ക്

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇത് വരെ 1525 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച മഹർഷ്‌ട്രയിൽ 460 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . […]

Read More
 ജില്ലയിൽ ഇന്ന് 299 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 299 പേർക്ക് കോവിഡ്

ജില്ലയില്‍ 299 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 295 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4413 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 311 പേര്‍ കൂടി രോഗമുക്തി നേടി. 6.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 2758 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 303 പേർ ഉൾപ്പടെ 14855 പേർ […]

Read More