രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു, രാജ്യത്ത് 16,135 പേര്‍ക്ക് കോവിഡ്, കേരളത്തില്‍ കൊവിഡ് മരണം 70000 കടന്നു
ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 24 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 13,958 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,13,864 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്നലെ 3322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30 ആണ് […]
Read More
