വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

പെരിന്തല്‍മണ്ണ ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മലപ്പുറം എംസിടി കോളജിലെ നിയമബിരുദ വിദ്യാര്‍ഥിനിയാണ് വിദ്യാര്‍ഥിനിയാണ് അനുഷ.

Read More
 വിവാഹത്തിന് ഒരു ദിവസം മാത്രം, കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

വിവാഹത്തിന് ഒരു ദിവസം മാത്രം, കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

തൃശൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു. കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നിധിന്‍ എന്ന അപ്പുവാണ് മുങ്ങി മരിച്ചത്. നാളെയായിരുന്നു നിധിന്റെ വിവാഹ നശ്ചയിച്ചത്. ഇതിനിടയിലാണ് ദാരുണമായി സംഭവം. വിവാഹത്തിനെത്തിയ കൂട്ടുകാർക്കൊപ്പം ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്തായിരുന്നു നിധിൻ ഇറങ്ങിയത്. എന്നാൽ‌ മുങ്ങി താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
 ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിൽ; പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത

ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിൽ; പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത

കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. […]

Read More
 കുമ്മങ്ങോട്ട് ഗോപാലൻ നിര്യാതനായി

കുമ്മങ്ങോട്ട് ഗോപാലൻ നിര്യാതനായി

കുന്ദമംഗലം : പടനിലം കുമ്മങ്ങോട്ട് ഗോപാലൻ ( 79) നിര്യാതനായി. ഭാര്യ: സുമതി, മക്കൾ: വത്സല, സരസു, സുരേഷ്, ബിജു, മരുമക്കൾ : വേലായുധൻ , മോഹനൻ ,രശ്നി, സതീശൻ. സംസ്കാരം വൈകിട്ട് 7 മണി വീട്ടുവളപ്പിൽ

Read More
 തലകീഴായി മറിഞ്ഞു ലോറി, മൂവരെയും പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ചു, മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു

തലകീഴായി മറിഞ്ഞു ലോറി, മൂവരെയും പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ചു, മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു

മലപ്പുറം: ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ മരിച്ചത്. ലോറി ഉടമ തൃശൂർ ചാലക്കുടി സ്വദേശി വടക്കുഞ്ചേരി ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (22), ലോറി ഡ്രൈവർ തൃശൂർ ചാലക്കുടി കുണ്ടൂർ അലമറ്റം സ്വദേശി ചോലക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (49), […]

Read More
 വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു

വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു

മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിയിലെ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു. വട്ടപ്പാറ വളവിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് സവാള കയറ്റിപ്പോയ ലോറി നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം വളാഞ്ചേരി പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ലോറിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിച്ചില്ല. ഒരു മണിക്കൂറോളം […]

Read More
 എയർഹോസ്റ്റസിനെ കൊന്നത് മലയാളിയായ കാമുകൻ

എയർഹോസ്റ്റസിനെ കൊന്നത് മലയാളിയായ കാമുകൻ

ബെംഗളൂരു∙ ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ആദേശ്, യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായി ബെംഗളൂരു പൊലീസ് അറിയിച്ചു. കോറമംഗലയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കഴിഞ്ഞ ദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി ഇവർ പ്രണയത്തിലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. തുടർന്ന് ഇയാളുടെ മറ്റൊരു പ്രണയത്തെ അർച്ചന ചോദ്യം ചെയ്തതോടെയുള്ള വാക്കുതർക്കത്തെ […]

Read More
 ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ കുഴഞ്ഞു വീണു പരുക്കേറ്റ യുവതി മരിച്ചു

ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ കുഴഞ്ഞു വീണു പരുക്കേറ്റ യുവതി മരിച്ചു

വാകത്താനം (കോട്ടയം) : ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം. ഫീൽഡ് വർക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു 4ന്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ആതിര, കണ്ണൻ.

Read More
 കോഴിക്കോട് മാവൂരിനടുത്ത് ബസ് അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് മാവൂരിനടുത്ത് ബസ് അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: മാവൂരിനടുത്ത് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. രാവിലെ പത്തര മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന അതുൽ ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ബസിൻ്റെ നിയന്ത്രണം […]

Read More
 നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്, കുവൈത്തിൽ ജോലി ചെയ്യുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു

നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്, കുവൈത്തിൽ ജോലി ചെയ്യുന്ന നഴ്സ് വാഹനാപകടത്തിൽ മരിച്ചു

ചങ്ങനാശേരി : വാഴൂർ റോഡിൽ പൂവത്തും മൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യ കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും രണ്ടാഴ്ച മുൻപാണു ജെസിനും കുടുംബവും നാട്ടിലെത്തിയത്. സംഭവത്തിൽ ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ […]

Read More