ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞു, മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി

ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞു, മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി

ഷാർജ: മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിലിനെയാണ് കാണാതായത്. 33 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായിരുന്നു ഷാർജയിലെ പുറം കടലിൽ വെച്ച് സംഭവം നടക്കുന്നത്. ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിന് ഇടയിൽ ആണ് അപകടം സംഭവിക്കുന്നത്. മീൻ പിടിക്കുകയായിരുന്നു അഖിൽ. ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞു. ഇതോടെ കാൽ വഴുതി അഖിൽ കപ്പിലിൽ നിന്നും താഴെ വീഴുക ആയിരുന്നു. കപ്പൽ അധികൃതർ ആണ് അഖിലിന്റെ മരണവിവരം ബന്ധുക്കളെ […]

Read More
 ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; മൃതദേഹം അയൽവാസിയുടെ ഫ്ലാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ

ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; മൃതദേഹം അയൽവാസിയുടെ ഫ്ലാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അയൽവാസി പിടിയിൽ. ഞായറാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ അയൽവാസിയുടെ ഫ്‌ലാറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 32കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ശ്രീധർ റോഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ട ഏഴുവയസുകാരി. ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ചും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും […]

Read More
 പുഴയില്‍ വീണ് യുവാവ് മരിച്ചു

പുഴയില്‍ വീണ് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം രാമപുരം നാറാണത്ത് പുഴയില്‍ വീണ് യുവാവ് മരിച്ചു. മേലേച്ചോലയിലെ കരിമ്പനക്കുന്നത്ത് പരേതനായ ചെരിക്കകാട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് ബാബു (42) വാണ് മരിച്ചത്. ശനിയ്ഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും മങ്കടഡ്രോമ കെയര്‍ വളണ്ടിയര്‍മാരുമാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. പുഴയില്‍ വീണതിനെ തുടന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം. മങ്കട പോലീസ് മേല്‍നടപ്പടി സ്വീകരിച്ചു. ഭാര്യ: കുന്നക്കാട് ഷമീബയൂസഫ് (പാങ്ങ് വാഴക്കോട്) മക്കള്‍: മുഹമ്മദ് ജാസില്‍ (9) മുഹമ്മദ് […]

Read More
 ഒരിക്കലും മറക്കാത്ത ഓർമ്മകൾ….ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ

ഒരിക്കലും മറക്കാത്ത ഓർമ്മകൾ….ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ

ഇന്നസെന്റിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ വലിയ സ്ഥാനം നേടിയ കലാകാരനാണ് ഇന്നസെന്റ്. ഒരു കലാകാരൻ എന്നതിനോടൊപ്പം ജനകീയനായ സാമൂഹിക പ്രവർത്തകൾ കൂടി ആയിരുന്നു അദ്ദേഹം. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാ രംഗത്തെത്തിയ ഇന്നസെന്റ് തുടർന്ന് വെത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു ജനഹൃദയ കീഴടക്കി. കൂടാതെ നിർമ്മാതാവായും, ചലച്ചിത്ര താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലോകസഭാംഗമായിരുന്ന അദ്ദേഹം രോഗത്തോട് പടപൊരുതി മുന്നേറിയ ഒരു […]

Read More
 ഇർഫാൻ്റെ ജീവനെടുത്തത് മയക്കുമരുന്നിൻ്റെ അമിത ഉപയോഗം

ഇർഫാൻ്റെ ജീവനെടുത്തത് മയക്കുമരുന്നിൻ്റെ അമിത ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്ക് മരുന്ന് മാഫിയാ സംഘത്തിന്റെ ഒടുവിലത്തെ ഇരയായ പെരുമാതുറ സ്വദേശി 17 കാരന്‍ ഇര്‍ഫാന്റെ മരണം പെരുമാതുറ തീരത്ത് അശാന്തി പടര്‍ത്തിയിരിക്കുകയാണ്. മയക്ക് മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും മത്സ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ പോയി തിരിച്ച് വരുന്ന വാഹനങ്ങളില്‍ പോലും മാരക മയക്ക് മരുന്ന് പെരുമതുറയിലെത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടെ നിന്നുമാണ് ജില്ലക്ക് അകത്തും പുറത്തും മയക്ക് മരുന്ന് […]

Read More
 അയാൾ സഹതാപം അർഹിക്കുന്നില്ല…അവിഹിതം മലയാളികൾക്ക് പ്രിയം എന്ന് തെളിയിക്കുന്ന കമന്റുകൾ

അയാൾ സഹതാപം അർഹിക്കുന്നില്ല…അവിഹിതം മലയാളികൾക്ക് പ്രിയം എന്ന് തെളിയിക്കുന്ന കമന്റുകൾ

കായംകുളത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ബൈജു എല്ലാം അവസാനിപ്പിച്ചത്. ബൈജുവിൻ്റെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതം ഉണ്ടെന്നും ഈ അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു ഭാര്യയോട് ചോദിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ബൈജു പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ പലരും അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരിക്കുകയാണ്. കുറച്ച് ആളുകൾ അദ്ദേഹത്തെ കുറിച്ച് ഓർത്ത് വിഷമങ്ങൾ പങ്കുവെക്കുന്നുണ്ട്.ബൈജുവിനെ പ്രതികൂലിച്ചു കൊണ്ട് ചില ആളുകൾ പറയുന്നത് അദ്ദേഹം സഹതാപം അർഹിക്കുന്നില്ല എന്നാണ്. അതിനുള്ള കാരണം അവർ പറയുന്നത് ബൈജുവിൻ്റെ പെരുമാറ്റം വളരെ […]

Read More
 റെയ്ഡിനിടെ പൊലീസ് ബൂട്ട് കൊണ്ട് ചവിട്ടി; ‌4 ദിവസമായ കുഞ്ഞ് മരിച്ചു

റെയ്ഡിനിടെ പൊലീസ് ബൂട്ട് കൊണ്ട് ചവിട്ടി; ‌4 ദിവസമായ കുഞ്ഞ് മരിച്ചു

ജാർഖണ്ഡിൽ പൊലീസുകാരുടെ ചവിട്ടേറ്റ് 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.ഒരു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പുലർച്ചെ മൂന്നരയോടെ വീട് ചവിട്ടിത്തുറന്ന് അകത്തുകയറി തിരച്ചിൽ നടത്തുന്നതിനിടെ പൊലീസുകാർ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചവിട്ടി എന്നാണ് ആരോപണം. ചവിട്ടേറ്റതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെ തുടർന്ന് 2 ഓഫിസർമാരടക്കം 6 പൊലീസുകാർക്കെതിരെ കേസെടുത്തു. 5 പേരെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു. ഗിരിദിഹ് ജില്ലയിൽ കോഷോഡിങ്കി ഗ്രാമത്തിലാണ് ഭൂഷൺ പാണ്ഡെയുടെ വീട്ടിൽ പുലർച്ചെ പൊലീസെത്തിയത്. പാണ്ഡെയുടെ വീട്ടിൽ പുലർച്ചെ […]

Read More
 പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

ആലുവ∙ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്നു പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ സുഹൃത്ത് മരിച്ചു. ആലുവയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരത്ത് താമസിക്കുന്ന പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗതം (17) ആണ് മരിച്ചത്. പാലാരിവട്ടത്ത് താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇത് കണ്ട് രക്ഷിക്കാനായി ഗൗതം പിന്നാലെ ചാടുകയായിരുന്നു. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻ പിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. […]

Read More
 പതിമംഗലം ചാലിയിൽ സലീമിന്റെ മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

പതിമംഗലം ചാലിയിൽ സലീമിന്റെ മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

കുന്ദമംഗലം: പതിമംഗലം സ്വദേശി എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ചാലിയിൽ സലീമിന്റെയും സഫിയയുടെയും മകൻ അലി സലിം ഇസ്മായിൽ (23)നാണ് മരിച്ചത്. എറണാകുളത്ത് 6 മാസമായി ടാറ്റ കോൺസൾട്ടൻസി സർവീസിൽ ഐ ടി എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ 6. 30യോടെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങൾ: ഉസൈൻ സലിം അക്തർ, മുഹമ്മദ് സലിം അക്കറഫ്, അമീന ഫർസാന

Read More
 ‘സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചു’; 17കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

‘സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചു’; 17കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി.പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിൽ എത്തിച്ചതെന്ന് മാതാവ് റജുല പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ […]

Read More