സ്പിരിറ്റ് കഴിച്ചെന്ന് സംശയം; പത്തനാപുരത്ത് രണ്ട് പേര്‍ മരിച്ചു

സ്പിരിറ്റ് കഴിച്ചെന്ന് സംശയം; പത്തനാപുരത്ത് രണ്ട് പേര്‍ മരിച്ചു

കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചെന്ന് സംശയം. കടുവാത്തോട് സ്വദേശി പ്രസാദ് (50), സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ആണ് കഴിച്ചതെന്നാണ് സംശയം. ആശുപത്രിയിലെ സെക്യൂരിറ്റിയാണ് മുരുകാനന്ദന്‍. സംഭവസ്ഥലത്ത് നിന്ന് രണ്ട് കന്നാസ് സ്പിരിറ്റും കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ശുചീകരണത്തിനായി വാങ്ങിയ സ്പിരിറ്റ് കാണാനില്ലെന്ന് ജീവനക്കാരി വ്യക്തമാക്കി. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് […]

Read More
 കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിലാണ് ഓംകാര്‍ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് മപേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ […]

Read More

പാണ്ടികടവത്ത് ഇല്ലത്ത് കൃഷ്‌ണൻ നമ്പൂതിരി നിര്യാതനായി

ചാത്തമംഗലം കൂഴക്കോട് പാണ്ടികടവത്ത് ഇല്ലത്ത് കൃഷ്‌ണൻ നമ്പൂതിരി( 80 ) (പി കെ നമ്പൂതിരി) നിര്യാതനായി. ഭാര്യ;സാവിത്രി അന്തർജനംമക്കൾ ;നിർമല ,ചന്ദ്രിക ,തങ്കമണി ,ശുഭ ,മരുമക്കൾ ;മണി പുൽപ്പറമ്പിൽ (പെരുമൺ പുറ ) ,രാജേന്ദ്രൻ പൂളമണ്ണ ഇല്ലം ,കേശവൻ പടിഞ്ഞാറേപാട്ട് മന , സന്തോഷ് വീട്ടിക്കാട്ട്

Read More

പന്തീർപ്പാടം ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

കുന്ദമംഗലം പന്തീർപ്പാടം ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്; പരേതനായ ആക്കിൽ ഹുസൈൻ മക്കൾ. സാമ്പിറ, മുഹമ്മദ്, ഇസ്മായിൽ, മജീദ്, സിദ്ധീഖ്മരുമക്കൾ. ഹുസൈൻ കുട്ടി, ഷാനി ബ, ഷെറീന, അസ്മാബി, ഷഹല

Read More
 ഓക്‌സിജന്‍ വിതരണം നിലച്ചു; ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം

ഓക്‌സിജന്‍ വിതരണം നിലച്ചു; ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം

ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ അഭാവമുണ്ടാകുന്നത്. മരിച്ചവരില്‍ ആറുപേര്‍ അത്യാഹിത വിഭാഗത്തിലും രണ്ടുപേര്‍ വാര്‍ഡുകളിലും ചികിത്സയിലായിരുന്നു. ഉദര രോഗ വിഭാഗം തലവന്‍ ആര്‍ കെ ഹിമതാനിയാണ് മരിച്ച ഡോക്ടര്‍.ഏതാണ്ട് 45 മിനുട്ടോളം നേരം ഓക്‌സിജന്റെ അഭാവം നേരിട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 12.45ഓടെയാണ് ഓക്‌സിജന്‍ ഇല്ലാതായത്. വിതരണം പുനസ്ഥാപിക്കാനായത് 1.30ഓടെയും. […]

Read More

പന്തീർപാടം കാരക്കുന്നുമ്മൽ അബൂബക്കർ നിര്യാതനായി

പന്തീർപാടം കാരക്കുന്നുമ്മൽ അബൂബക്കർ (74)നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ ബഷീർ, മുനീർ, അയിഷാബി. മരുമക്കൾ റഹ്മത്ത്, മൻസൂർ. കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദ്.

Read More

(റിട്ട: എസ്.ഐ) വടക്കേപ്പുറായിൽ ബാബുരാജ് അന്തരിച്ചു

പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് (റിട്ട: എസ്.ഐ) വടക്കേപ്പുറായിൽ ബാബുരാജ് (65) അന്തരിച്ചുഭാര്യ; പ്രഭമക്കൾ ;പ്രിയ ,രാഹുൽ ,രഞ്ജിത്ത്സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടു വളപ്പിൽ

Read More

മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിങ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബൂട്ടാ സിങ് രാജീവ് ഗാന്ധി മ്ന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1962-ല്‍ മൂന്നാം ലോക്‌സഭയിലേക്ക് സാധ്‌ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള നിരവധി […]

Read More