പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു

പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു

പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. 55വയസായിരിന്നു. ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും. 1975 മുതൽ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണപന്തലായിരുന്നു ആദ്യ ചിത്രം. പിന്നീട് പ്രേം നസീറിനൊപ്പം അനു​ഗ്രഹം , ആട്ടക്കലാശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ദേവാസുരം, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, അമരം, ഏകലവന്യൻ, കമ്മീഷ്ണർ, സാദരം, ആറാം തമ്പുരാൻ, ഉസ്താദ്, സൂത്രധാരൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം നിരവിധി സിനിമകളിൽ […]

Read More
 വിക്രസങ്കണ്ടി മമ്മദ് കോയ ഹാജി (84 )നിര്യാതനായി

വിക്രസങ്കണ്ടി മമ്മദ് കോയ ഹാജി (84 )നിര്യാതനായി

പരേതനായ വി കുട്ട്യാലി ഹാജിയുടെ മകൻ വിക്രസങ്കണ്ടി മമ്മദ് കോയ ഹാജി (84) നിര്യാതനായി ബിലാത്തികുളത്തെ വസതിയിലായിരുന്നു അന്ത്യംഭാര്യമാർ : ഖദീജ ഭൂപതി , നഫീസ ചെറുവീട്.മക്കൾ : ഹഫ്സ, റഫീഖ്, നജീബ് ( വിക്രസങ്കണ്ടി ഫർണിചർ ) ബഷീർ ( ഫസ്റ്റ് സ്റ്റെപ് ഫർണിചർ ) സാദിഖ്,(ഇംഗ്ലണ്ട് ) സബീർ (ഹോംസ് ൻ റൂംസ് ) റസീന , റിയാസ് (USA), മുനീർ (വിക്രസങ്കണ്ടി ), രഹന, ജാഫ്ഫർ, സാജിദ് (വിക്രസങ്കണ്ടി ഫർണിചർ )ഹാഫിസ് (ഖത്തർ […]

Read More
 മർദ്ദനത്തിനിരയായ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മർദ്ദനത്തിനിരയായ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) മരിച്ചു.അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് മൂന്നംഗസംഘത്തിന്റെ മര്‍ദനത്തിനിരയാകുന്നത്. മുന്‍പ് ഷിജുവുമായി ഇവര്‍ക്ക് വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് സൂചന.സംഭവത്തില്‍ പ്രതികളായ പീടിക സ്വദേശികളായ അനൂപ്, ഷാജി, പ്രജിത്ത് എന്നിവര്‍ റിമാന്‍ഡിലാണ്.മൂന്നംഗസംഘത്തിന്റെ മര്‍ദനമേറ്റ ഷിജുവിനെ കണ്ണൂരിലെ എകെജി ആശുപത്രിയിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.

Read More

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ അന്തരിച്ചു

സമസ്ത മുശാവറ അംഗം ശൈഖുനാ വാവാട് ഉസ്താദ്(കുഞ്ഞിക്കോയ മുസ്‌ലിയാർ) നിര്യാതനായി.കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്നവാവാട് ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ്.ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശ്ശേരിഅബൂക്കര് മുസ്ലിയാർ തുടങ്ങിയവര് പ്രധാന ഉസ്താദുമാരുംപി.എം.എസ്.എ പുക്കോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ഇ.കെ ഉമറുല് ഖാദിരി, കണ്ണിയാല മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.

Read More
 നിര്യാതനായി

നിര്യാതനായി

കുന്ദമംഗലം ആക്കോളി വടക്കയില്‍ മാമു (67) നിര്യാതനായി. പരേതയായ പാത്തുമ്മയാണ് ഭാര്യ.മക്കള്‍: പരേതനായ റഫീഖ് (ജവാന്‍), റിയാസ്, മൂസ, അഷ്‌റഫ്, റസാഖ്, സിദ്ധിഖ്, റാബിയ, ഹസീന ഖബറടക്കം രാത്രി 8 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍

Read More

ഡെൽറ്റ പ്ലസ് വകഭേദം; തമിഴ്​നാട്ടിൽ ഒരാൾ മരിച്ചു

തമിഴ്​നാട്ടിൽ കോവിഡിന്‍റെ​ ഡെൽറ്റ പ്ലസ് വകഭേദം​ ബാധിച്ച്​ ഒരാൾ മരിച്ചു. ഇതാദ്യമായാണ്​ തമിഴ്​നാട്ടിൽ ഡെൽറ്റ പ്ലസ്​ കോവിഡ്​ മരണം സ്ഥിരീകരിക്കുന്നത്​. മധുരയിലാണ്​ മരണം റിപ്പോർട്ട്​ ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ ഉദ്യേഗസ്ഥർ പറഞ്ഞു. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഡെൽറ്റ പ്ലസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തിയത്​. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡെൽറ്റ പ്ലസ്​ വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന്​ രോഗികളിൽ രണ്ട്​ പേർ രോഗമുക്​തി നേടിയെന്നും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ മന്ത്രി […]

Read More
 യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരത്ത് വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് ഇന്നലെ രാത്രി വാടകവീട്ടില്‍ തീകൊളുത്തി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയെ കുടുംബവീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. […]

Read More
 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുജസ്റ്റിസ് അശോക് […]

Read More
 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല; കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല; കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചുആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത് . ഈ സാഹചര്യത്തിൽ മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം […]

Read More
 ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് മരണം സംഭവിച്ചത്. മില്‍ഖാ സിങ്ങിനെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചണ്ഡീഗഡ് പി ജി ഐ എം ഇ ആര്‍ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചു ദിവസത്തിനു മുന്‍പാണ് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കോവിഡ് മൂലം മരണപ്പെട്ടത്. മെയ് 20 മുതല്‍ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഇതിഹാസമായ മില്‍ഖാ സിംഗ് […]

Read More