കോവിഡ് രണ്ടാം തരംഗവും കിഴ്പെടുത്തി ധാരാവി മോഡൽ
കോവിഡ് രണ്ടാംതരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും രോഗവ്യാപനത്തിന് തടയിട്ട് ധാരാവി. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി നടപ്പിലാക്കിയ ധാരാവി മോഡലിലൂടെയാണ് രണ്ടാം തരംഗത്തെയും ധാരാവി പിടിച്ചു നിർത്തിയത്. രോഗവ്യാപനം രൂക്ഷമായ ഏപ്രിൽ മാസം പ്രതിദിനം 99 കേസുകൾ റിപ്പോർട്ട് ചെയ്ത ധാരാവിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത് യഥാക്രമം മൂന്നും നാലും കോവിഡ് കേസുകൾ. ഇപ്പോൾ ധാരാവിയിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് വെറും 50 പേർ മാത്രമാണ്. 6802 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 6398 പേരും രോഗമുക്തി […]
Read More