ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്ന് എന്നെ മാറ്റി; കുറ്റാരോപിതൻ എന്നറിഞ്ഞത് മുതൽ സഹകരിച്ചിട്ടില്ല; ജോയ് മാത്യു
അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവെച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒട്ടേറെ പേർ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ വെറുതെ പോസ്റ്റ് പങ്കുവയ്‍ക്കുക മാത്രം ചെയ്യുന്നതിന് എതിരെ നടൻ ജോയ് മാത്യു രംഗത്ത് എത്തുകയും, ചെയ്തു. ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല’ എന്നാണ് ജോയ് മാത്യു കഴിഞ്ഞ ദിവസംഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് ഒട്ടേറെ’ വിമര്‍ശനം നേരിടുകയും ചെയ്‍തിരുന്നു. ‘നിങ്ങൾ ഒരു തുടക്കമാവട്ടെ‘, എന്നാണ് പലരും കമന്റ് ചെയ്തത്. […]
Read More
