ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള ഡിവൈ എഫ് ഐ മനുഷ്യ ചങ്ങല ഇന്ന്. കാസർകോട് റെയിവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെ ദേശീയ പാതയിലൂടെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്കേന്ദ്ര നയങ്ങൾക്കെതിരെയുള്ള മനുഷ്യച്ചങ്ങല അനീതിക്കെതിരെയുള്ള മനുഷ്യമതിലായിത്തീരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ പ്രതിഷേധം. കാസർകോട് ആദ്യകണ്ണിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീമും രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി സംഘടനയുടെ ആദ്യ പ്രസിഡൻറ് ഇ പി ജയരാജനും പങ്കെടുക്കും. […]

Read More
 ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ഉണ്ടായ ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരം

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ഉണ്ടായ ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരം

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് DYFI പ്രസ്താവനയിൽപറഞ്ഞു സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചില വ്യക്തികളുണ്ട് എന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണ്. ജാതി ചിന്തകളുടെ ഭ്രാന്താലയമായിരുന്ന കേരളത്തിൽ സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങളും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ സാംസ്കാരിക മുന്നേറ്റങ്ങളാണ് ഇന്നത്തെ പുരോഗമന സമൂഹത്തെ കെട്ടിപ്പടുത്തത്. ആ സമൂഹത്തെ നാണം […]

 മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി

മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാ​ഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.എന്നാൽ സി പി എം പ്രവർത്തകർ ഇപ്പോൾ ബഹളം ഉണ്ടാക്കുകയാണ്. സിപിഎം പാർട്ടി ഓഫീസിൻ്റെ മുന്നിലായിരുന്നു സംഘർഷമുണ്ടായത്.സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്ഐ […]

Read More
 ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ നേതാവിനു പിഴ;പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി

ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ നേതാവിനു പിഴ;പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി

പേട്ടയിൽ സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി.സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനിൽ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. എസ്ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കുമാണ് മാറ്റിയിരുന്നത്. അന്വേഷണ റിപ്പോർട്ട് പൊലീസുകാർക്ക് അനുകൂലമായതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ തുടരാൻ അനുമതി നൽകിയത്.ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട […]

Read More
 ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നു;മാത്യു കുഴൽ നാടൻ

ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നു;മാത്യു കുഴൽ നാടൻ

ഭൂപതിവ് ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ തനിക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്ന ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എം എൽ എ. തന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും റവന്യൂ വകുപ്പിന്റെ സർവേ നടക്കട്ടെയെന്നും എം എൽ എ പ്രതികരിച്ചു.വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടി ചേർത്തു . മാത്യു കുഴൽനാടനെതിരെ ആരോപണം ഉയർന്നതിന് ശേഷം അദ്യമായാണ് ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. . 11 മണിയോടെ കച്ചേരിതാഴത്തുള്ള പാർട്ടിയുടെ എരിയ […]

Read More
 കോവിഡ് കാലത്തെ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ല; ഡിവൈഎഫ്ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല

കോവിഡ് കാലത്തെ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ല; ഡിവൈഎഫ്ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല

കാസർഗോഡ് നടന്ന യൂത്ത് കോൺഗ്രസ്‌ ജില്ലാ സമ്മേളനത്തിൽ നേതാക്കന്മാരെ വേദിയിലിരുത്തിക്കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പുകഴ്ത്തി രമേശ്‌ ചെന്നിത്തല. . യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും കോവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും ചെന്നിത്തല പറഞ്ഞു. പൊതിച്ചോർ വിതരണം മാതൃകയാക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ്‌ ഉണ്ടാക്കിയ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ലെന്ന് നേതാവ് പരിഹസിച്ചു. അതേ സമയം, ഡിവൈഎഫ്ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല […]

Read More
 അപരിചിതയ്ക്ക് വൃക്കദാനം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

അപരിചിതയ്ക്ക് വൃക്കദാനം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

അപരിചിതയായ സ്ത്രീയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃകയായ സിപിഎം വയനാട് ചീയമ്പം പള്ളിപ്പടിയിലെ ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്. ഡിവൈഎഫ്‌ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ […]

Read More
 കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടൽ അടിച്ചുതകര്‍ത്തു

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടൽ അടിച്ചുതകര്‍ത്തു

കോട്ടയത്ത് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്‌സ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ. പ്രകടനം. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ച് പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് 16 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ നേടിയിരുന്നു. […]

Read More
 ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ച സംഭവം യാദൃച്ഛികമായി സംഭവിച്ചത്;ഡി വൈ എഫ് ഐ

ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ച സംഭവം യാദൃച്ഛികമായി സംഭവിച്ചത്;ഡി വൈ എഫ് ഐ

ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ. തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത് യാദൃശ്ചികമാണ് ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആലപ്പുഴയിൽ പറഞ്ഞു.ഷാജറിന്റെ ഉത്ഘാടനപ്രസംഗത്തിന് ശേഷം, ജില്ലാ കേരളോത്സവത്തിൽ ഉൾപ്പെടെ സമ്മാനം കിട്ടിയിട്ടുള്ള ആളുകളെ അനുമോദിക്കേണ്ടതുണ്ടെന്ന് സംഘാടകർ പറഞ്ഞപ്പോൾ ഷാജർ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ക്രിക്കറ്റ് മത്സരത്തിൽ സമ്മാനം ലഭിച്ച ക്ലബ്ബിന്റെ ടീമംഗങ്ങൾ എന്ന നിലയിൽ ആകാശ് തില്ലങ്കേരിവന്നത്. അത് വളരെയാദൃച്ഛികമായി സംഭവിച്ചതാണ്’, സനോജ് പറഞ്ഞു.ഡിവൈഎഫ്‌ഐ നേതാക്കളുടെ […]

Read More