വിവാദങ്ങൾക്ക് രോമത്തിന്റെ വിലപോലും കൽപ്പിച്ചുതരാൻ ആഗ്രഹിക്കുന്നില്ല;ട്രോഫി വിവാദത്തില്‍ ആകാശ് തില്ലങ്കേരി
കണ്ണൂരിലെ ട്രോഫി വിവാദത്തിൽ പ്രതികരിച്ച് ആകാശ് തില്ലങ്കേരി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗത്തിൽ നിന്ന് ട്രോഫി വാങ്ങിയതിൽ തെറ്റില്ലെന്നും നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്നും ആകാശ് ഫേസ്ബുക്കിൽ കുറിച്ചു.ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എം. ഷാജിര്‍ ആണ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ട്രോഫി നല്‍കിയത്. തന്നെ അനുമോദിച്ചതുകൊണ്ട് ഡിവൈഎഫ്ഐക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. നിലനിൽപ്പിന്റെ ഭാഗമായ് സ്വയം പ്രതിരോധിക്കാനേ ഇതുവരെ ശ്രമിച്ചിറ്റുള്ളു. അതിലെ ശരി തെറ്റുകൾ ചികയാൻ ശ്രമിക്കുന്നില്ലെന്നും കുറിപ്പിലുണ്ട്. കുറിപ്പിന്റെ […]
Read More
